Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടിന്റെ സ്റ്റെയർ കെയ്സ് ഐശ്വര്യം കൊണ്ട് വരുന്നതാണോ?

x-default

വീടിനകത്ത് സ്റ്റെയർ കെയ്സ് ക്ളോക്ക് വൈസിലാണ് കൊടുക്കേണ്ടത്. എന്നാൽ വടക്ക് കിഴക്കേ മൂലഭാഗത്ത് (മീനം രാശി) യിൽ നിന്ന് ഇവ ആരംഭിക്കരുത്. അതു പോലെ ഭവന ത്തിന്റെ മദ്ധ്യഭാഗമായ ബ്രഹ്മസ്ഥാനത്ത് നിന്നും സ്റ്റെയർ കെയ്സ് ആരംഭിക്കരുത്. നിർമ്മാണം പൂർത്തീകരിച്ച് താമസി ക്കുന്ന അമൃതശ്രീകൾ ഇപ്പോൾ ഉള്ള അവസ്ഥ ശരിയാണ് എന്ന് ഉറപ്പ് വരുത്തുന്നതിന് ചിട്ടികൾ നടത്തുമ്പോൾ കുറി ഇടുന്നതു പോലെ കുറി ഇട്ട് തീരുമാനിക്കുക. 

വീടിനകത്ത് മൂലയിൽ ബാത്ത്റൂം ആകാമോ?

ഒരു കാരണവശാലും വീടിന്റെ മൂലകളിൽ ബാത്ത്റൂം വരാൻ പാടില്ല. ഈശാന കോണിൽ (വടക്ക് കിഴക്ക് ഭാഗം) മീനരാശി ജലരാശിയാണ്. അതുപോലെ തെക്ക് പടിഞ്ഞാറ് മൂല (കന്നി രാശി) പാടില്ല സെപ്റ്റിക് ടാങ്ക് എടുക്കുന്നത് വസ്തുവിന്റെ  മൂലകളിലേക്കും ഈ പറഞ്ഞ രാശികളിലും പാടില്ല. ഇങ്ങനെ പറഞ്ഞതില്‍ വിപരീതമായി വന്നാൽ ആ കെട്ടിടം മൊത്ത ത്തിലുള്ള ഐശ്വര്യം ഇല്ലാതാകും. ലക്ഷ്മിക്കുട്ടി ആ ഭവന ത്തിൽ നിന്ന് പോകുകയും താങ്കൾ നിത്യ ദാരിദ്ര്യം വന്ന് നശിക്കും അതിനാൽ ഇവ യുദ്ധകാലാടിസ്ഥാനത്തിൽ മാറ്റി ജീവിതവിജയം നേടുകയാണ് വേണ്ടത്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.