Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടിനടുത്ത് മരം വയ്ക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം

vasthu-tree

ശാസ്ത്രത്തിൽ പറയുന്നത്, പൊന്നു കായ്ക്കുന്ന മരമായാലും അതു വീടിനടുത്തു നിർത്താൻ പാടില്ലെന്നാണ്. അതിന്റെ ഉയരത്തോളം അകലം വേണമെന്നാണ്. പുളിമരം വരേണ്ടത് തെക്കുവശത്താണെന്നാണു പറയുന്നത്. പക്ഷേ, വടക്കുവശത്തു വന്നാലും വിരോധമൊന്നുമില്ല. അതുകൊണ്ടു ദോഷമില്ല. എന്നാൽ  പുളി നിർത്തണമെങ്കിൽ അതിനു വളരാവുന്ന ഉയരം കണക്കാക്കി ഇരട്ടി അകലത്തിലേ വയ്ക്കാൻ പാടുള്ളൂ.

വീടിനടുത്ത് ഏതൊക്കെ വൃക്ഷങ്ങള്‍ നടാം

കിഴക്ക് വശത്ത് - ഇലഞ്ഞി

തെക്ക് വശത്ത് - പുളി, മാവ്

വടക്ക് വശത്ത് - പ്ലാവ്, പുളി നന്നല്ല

പടിഞ്ഞാറ് വശത്ത് - പാല

അരയാല്‍ നടുമ്പോള്‍ അഞ്ച് ദേശക്കാര്‍ ഒന്നിച്ച് ചേര്‍ന്ന് നടണമെന്നാണ് ഐതിഹ്യം.

Your Rating: