Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിടപ്പുമുറി എവിടെ വേണം?

vasthu-bedroom

തലവച്ചു കിടക്കേണ്ടത് തെക്കോട്ടോ കിഴക്കോട്ടോ വേണമെന്നു പറയാറുണ്ട്. അതിനു കാരണം നമ്മൾ വലത്തോട്ടുതിരിഞ്ഞ് എഴുന്നേൽക്കുമ്പോൾ മുഖം കിഴക്കോ വടക്കോ വേണമെന്നുള്ള തത്വപ്രകാരമാണ്. അതനുസരച്ചാവണം കിടപ്പുമുറി തയാറാക്കേണ്ടത്. അപ്പോൾ തല തെക്കോട്ടോ കിഴക്കോട്ടോ ആയാലേ പറ്റുകയുള്ളൂ എന്നു തീർച്ചയല്ലേ. ധനം സൂക്ഷിക്കാൻ ധാന്യം സൂക്ഷിക്കാൻ അതിഥി സൽക്കാരം, പഠിപ്പ് ഇവ നാലും കഴിഞ്ഞു ബാക്കിയുള്ള അഞ്ചാമത്തെ സ്ഥലം കിടപ്പുമുറിക്കായി പരിഗണിക്കുന്നു.

Your Rating: