Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാസ്തു ദോഷപരിഹാരങ്ങൾ എത്രത്തോളം ഫലപ്രദമാണ്?

x-default

ഭൂമീ ദേവിക്ക്, നവഗ്രഹങ്ങൾക്ക് വിരുദ്ധമായി ഭവനം ക്ഷേത്ര ങ്ങൾ, കെട്ടികകൾ (മാളിക) പണിതാൽ വാസ്തു ദോഷം വരുന്നതാണ്. വസ്തുവിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിലേ ഇവ പണിയാവൂ. ഇതിന് ഘടകവിരുദ്ധമായി പ്രവർത്തിച്ചാൽ ഇത് കൊണ്ട് ഉപയോഗമില്ല. ഇവ ഗൃഹനാഥന് ദോഷവും കടവും രോഗവും കലഹവുമായി മാറുന്നതാണ്. വാസ്തു തത്ത്വങ്ങൾ അനുസരിച്ച് ഒരു കെട്ടിടം പണിതാലും ദോഷങ്ങൾ ഉള്ള സ്ഥലമാണെങ്കിലും അയൽവാസികളും സഹായികളും മറ്റും ചെയ്യുന്ന ദോഷങ്ങൾ മൂലം അതിൽ വസിക്കുന്നവർക്ക് ദുരിതങ്ങൾ വരുന്നതായി അനുഭവങ്ങൾ ഉണ്ട്.

ഇവ ഒഴിവാക്കണം ദുരിത മോചനത്തിന്

ഭവനത്തിന്റെ പ്രധാന വാതിൽ ബ്രഹ്മസ്ഥാനം, അടുക്കള പൂജാമുറി, അഗ്നി കോണിൽ സ്റ്റെയർകെയ്സ് അസ്ഥാന ത്തുള്ളവ, വീടിനകത്ത് സ്റ്റെപ്പ് സ്റ്റെപ്പായി പണിതിട്ടുള്ള വാട്ടർ ഫൗണ്ടേഷനുകളും (ഫിഷ് ടാങ്കുകളും വീട്ടിൽ വേണ്ട) മൂലകളിലും ആ സ്ഥലത്തു പണിയുന്ന ടോയ് ലറ്റുകളും മാലിന്യ ടാങ്കുകളും സെപ്റ്റിക് ടാങ്കുകളും യുദ്ധകാലാടി സ്ഥാനത്തിൽ മാറ്റുക.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.