Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടിനു സമീപം കൂവളം

വാസ്തു Representative image

വീടിനു സമീപത്തായി കൂവളം നടുന്നതിനു ദോഷമൊന്നുമില്ല. അത് ഇരുവശങ്ങളിലോ പുറകുവശങ്ങളിലോ ആയി വളർത്തുന്നത് ശുഭകരമാണ്.എന്നാൽ ഫല വൃക്ഷങ്ങൾക്കു നിശ്ചിത സ്ഥാനം പറയുന്നുമുണ്ട്. 

നായ്ക്കൂട്,തൊഴുത്ത് എവിടെ വേണം?

തൊഴുത്തിന് കിഴക്കോ, പടിഞ്ഞാറോ ആണ് ഉത്തമം. കാള,പോത്ത് എന്നിവയുടെ തൊഴുത്താണെങ്കിൽ അത് തെക്കും ആകാം.

മുറികൾ കൂട്ടിയെടുക്കുമ്പോൾ...

നിലവിലുള്ള വീടിന് മുറി കൂട്ടിയെടുക്കുമ്പോൾ അതിലെ  മുറികളുടെ സ്ഥാനം മാറാതിരിക്കണം എന്നതു പ്രധാനമാണ്. ഗൃഹത്തിന്റെ ഒട്ടാകെയുള്ള സ്ഥാനവും മാറരുത്.ചുറ്റളവു കൃത്യമാക്കിയ ശേഷം വീണ്ടും മുറി കൂട്ടിയെടുക്കാവുന്നതാണ്.

Your Rating: