Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഴയ വീടിരുന്നസ്ഥലത്ത് പുതിയ വീട് പണിയുമ്പോൾ ശ്രദ്ധിക്കണം...

old-house

പഴയ തറവാട് പൊളിച്ചു മാറ്റി പുതിയ ഭവനം പണിയു മ്പോൾ എന്തെല്ലാം കാര്യങ്ങൾ പരിഗണിക്കണം? വിധിപ്രകാരം നല്ല ദിവസം നോക്കി പഴയ ഭവനം പൊളിച്ചു തുടങ്ങാം. പഴയ ഭവനത്തിന്റെ ഒരു സാധനവും പുതിയ ഭവനത്തിൽ ഉപയോഗിക്കരുത്. പഴയ ഭവനം പരിപൂർണ്ണമായി പൊളിച്ചു മാറ്റി തറ ലെവൽ ചെയ്ത ശേഷം താങ്കളുടെ ധനശേഷിയും പ്രസ്തുത സ്ഥലത്തിന് അനുയോജ്യമായ തരത്തിന്റെ ഒരു പ്ലാൻ വരപ്പിക്കണം. ഇത് വാസ്തുശാസ്ത്ര പണ്ഡിതനെ കാണിച്ച് ശരിയാണ് എന്ന് ഉറപ്പു വരുത്തിയ ശേഷം ഭവനം പണിയാൻ തുടങ്ങണം. ഒരു പഴയ കെട്ടിടം ഇരുന്നു എന്ന കാരണത്താൽ പുതിയ ഭവനം പണിയുന്നതിൽ യാതൊരു പരിഗണനയും നൽകാൻ കഴിയുകയില്ല. കാരണം അവിടെ ഇപ്പോൾ ഭൂമിയുടെ അവസ്ഥ നോക്കണം.

നിങ്ങളുടെ സമയം നല്ലതാണോ?

വാതിലുകളുടെ എണ്ണം ഒരു ഭവനത്തിന് ജനൽ, തൂണുകൾ, വാതിൽ എന്നിവ എങ്ങനെയാണ്?

ഒരു ഭവനത്തിന്റെ വാതിൽ, ജനൽ, തൂണുകൾ ഇവയെല്ലാം ഇരട്ട സംഖ്യയിൽ വരണം

ലേഖനം തയ്യാറാക്കിയത്

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.