Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടിനു കുറ്റിയടിക്കലും കല്ലിടീലും

കല്ലിടീൽ

ഗൃഹത്തിന്റെ സ്ഥാനം ഏകദേശം നിശ്ചയിച്ചു കഴിഞ്ഞാൽ പിന്നെ ആദ്യം ചെയ്യുക അതിനെ കൃത്യസ്ഥാനത്താക്കുകയെന്നതാണ്. അതിനെയാണു കുറ്റിയടിക്കൽ എന്നു പറയുന്നത്.

കല്ലിടീൽ

കുറ്റിയടിക്കൽ ഒരു ഗൃഹാരംഭം അല്ല. പണിയാരംഭിക്കുക ആദ്യത്തെ കല്ലു വയ്ക്കുന്നതോടെയാണ്. അതു നല്ല ദിവസവും സമയം നോക്കി വേണം. ഗൃഹനാഥന്റെ അല്ലെങ്കിൽ ഗൃഹനാഥയുടെ നക്ഷത്രത്തിനു യോജിച്ചതുമാകണം. ഇതിന്റെ മൂഹൂർത്തവും  നോ‌ക്കണം.

Your Rating: