Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിണറിന്റെ സ്ഥാനം? രാശി?

well

കിണറിന്റെ സ്ഥാനം എവിടെയായിരിക്കണമെന്നാണ് വാസ്തുശാസ്ത്രം അനുശാസിക്കുന്നത്? രാശികൾ കൂടെ വ്യക്തമാക്കാമോ?

കിണറിന്റെ സ്ഥാനത്തെപ്പറ്റി പറയുമ്പോൾ ഗൃഹങ്ങളുടെ വടക്കുവശത്തു വരുന്ന മകരം, കുംഭം രാശികളിലോ അല്ലെങ്കിൽ കിഴക്ക് വശത്ത് മീനം, മേടം, ഇടവം രാശികളിലോ കിണറിന്റെ സ്ഥാനനിർണയം ചെയ്യുന്നത് ഉത്തമമാണ്. എന്നാൽ വടക്കുപടി‍ഞ്ഞാറേ മൂലയായ ധനുരാശിയിലോ തെക്കുകിഴക്കേ മൂലയായ മിഥുനം രാശിയിലോ കിണർ വരുന്നത് ഉത്തമമല്ല.

കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്

വാസ്തുശാസ്ത്ര വിദഗ്ധൻ

kanipayoor@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.