Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടുപണി തുടങ്ങാൻ മുഹൂർത്തം നോക്കുമ്പോൾ...

astro-vasthu-123

വീടു പണി തുടങ്ങുന്നതിനുളള കുറ്റിയടിക്കാൻ മുഹൂർത്തം കുറിക്കുമ്പോൾ അത് ആരുടെ നക്ഷത്രമനുസരിച്ചാവണം?ഗൃഹകർത്താവ് ആരാണോ അയാൾക്ക് പ്രധാനം. കഴിയുമെങ്കിൽ ദമ്പതികളിൽ രണ്ടു േപരുടെയും കഴുയുന്നത്ര പരിഗണിക്കാം. മക്കളുടേതും എല്ലാം നോക്കാൻ സാധ്യമല്ല. ഗൃഹ കര്‍ത്താവാരാണോ അദ്ദേഹത്തിന്റെ നക്ഷത്രമുസരിച്ചാവേണ്ടത് നിർബന്ധമാണ്.

വീട് പണി തുടങ്ങാൻ പറ്റിയ നല്ല മാസങ്ങൾ  ഏതൊക്കെയാണ്? മേടം ഇടവം, ചിങ്ങം,  തുലാം, വൃശ്ചികം, മകരം, എന്നിവ ശുഭം, കുംഭം, മധ്യമം. മറ്റു മാസങ്ങൾ (മിഥുനം– കർക്കടകം– കന്നി– ധനു– മീനം).

Your Rating: