Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കന്നിമൂലയിൽ കിണർ വരുമോ?

x-default

വീടിന്റെ കന്നി മൂലയിൽ കിണർ കുഴിക്കാൻ പാടില്ലെന്നു ശാസ്ത്രത്തിൽ പറയുന്നുണ്ട്. അവിടെ ഒരു അതിർത്തി തിരിച്ച് കിണറിനെ വീടിന്റെ വാസ്തുവിനു വെളിയിൽ കൊണ്ടു വരണം. അതായത് , ഗൃഹം പണിയാൻ വേണ്ട സ്ഥലം സമചതുരമാക്കിയിട്ട് ആ വാസ്തു അനുസരിച്ചു പുര പണിയുക .

കിണർ മറ്റൊരു പറമ്പായി വരുന്നവിധം സങ്കൽപിക്കാം. അത് അതിർത്തി തിരിച്ചായിരിക്കണം. ദോഷ സ്ഥാനത്താണ് കിണർ വരുന്നതെങ്കിൽ അതിനെ ഒരു ചെറു മതിൽ കെട്ടി വേർതിരിച്ച്  മറ്റൊരു വസ്തുവായി സങ്കൽപിക്കാം . നടുമുറ്റത്തു കിണറോ മറ്റു ജലാശയങ്ങളോ വരുന്നത് അഭികാമ്യമല്ല.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.