Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Daivame Kaithozham K. Kumarakanam Movie"

കുമാറിന്റെ ദൈവം; റിവ്യു

ഏറെ ശ്രദ്ധനേടിയ കറുത്തജൂതന് ശേഷം സലിം കുമാർ ചെയ്യുന്ന മൂന്നാമത്തെ സംവിധാനസംരംഭമാണ് ദൈവമേ കൈതൊഴാം കെ കുമാർ ആകണം. ഫാന്റസിയുടെയും മിത്തിന്റെയും ചേരുവ കൂട്ടികലർത്തിയാണ് സിനിമയുടെ കഥാഗതി മുന്നോട്ടുപോകുന്നത്.

പശു സിനിമയിൽ വേണ്ട: സലിം കുമാറിനോട് സെൻസർ ബോർഡ്

മലയാളികളുടെ പ്രിയതാരം സലിംകുമാർ സംവിധാനം ചെയ്ത ദൈവമേ കൈതൊഴാം K കുമാറാകണം എന്ന ചിത്രത്തിന് സെൻസർ ബോർഡിന്റെ കട്ട്. ചിത്രത്തിലുണ്ടായിരുന്ന‌ പശുവിന്റെ ഒരു രംഗം ഒഴിവാക്കണമെന്നായിരുന്നു സെൻസർ നിർദ്ദേശം. ആരെയും ഒരു രീതിയിലും കളിയാക്കാത്ത ജാതിയോ രാഷ്ട്രീയമോ...

ഏറ്റുമുട്ടാൻ സൂര്യയും വിക്രവും ജയറാമും; വെള്ളിയാഴ്ച റിലീസ് 5 സിനിമകൾ

വീണ്ടും കൈനിറയെ ചിത്രങ്ങളുമായി ഒരു വെള്ളിയാഴ്ച. പൊങ്കൽ റിലീസും ഈ ആഴ്ചയായതിനാൽ ഉത്സവപ്രതീതിയാണ് കേരളത്തിലെ തിയറ്റുകളിൽ. മലയാളത്തിൽ നിന്ന് രണ്ട് ചിത്രങ്ങളും തമിഴിൽ നിന്ന് മൂന്ന് സിനിമകളുമാണ് തിയറ്ററുകളിലെത്തുക. ക്യാംപസ് ചിത്രം ക്വീൻ, സലിം...

നാദിർഷയുടെ പാട്ടുപാടി കാവ്യാ മാധവൻ!

ഒരിടവേളയ്ക്കു ശേഷം സിനിമയിൽ കാവ്യാ മാധവന്റെ സാന്നിധ്യം. അഭിനേത്രിയായല്ല, പാട്ടുകാരിയായാണ് ഇത്തവണ കാവ്യയെത്തുന്നത്. സലീം കുമാർ സംവിധാനം ചെയ്യുന്ന ദൈവമേ കൈതൊഴാം കേൾക്കുമാറാകണം എന്ന ചിത്രത്തിലാണ് ഗൗരവമാർന്ന സ്വരമുള്ള കാവ്യ വീണ്ടും ഗായികയായത്. വിജയ്‍...

എന്റെ രൂപം കണ്ട് ഞാൻ മനസ്സില്‍പ്പറഞ്ഞു; ‘ ഈ ലുക്കില്‍ സിനിമയിൽ രക്ഷപ്പെടില്ല’

പത്മരാജന്റെ ‘അപരൻ’ റിലീസായപ്പോൾ സലിംകുമാർ പറവൂരിൽ നിന്ന് ഒരു ട്രക്കർ ബുക്ക് ചെയ്ത് പത്തുപേരുമായാണ് എറണാകുളം കവിതാ തിയറ്ററിൽ സിനിമ കാണാൻ പോയത്. ജയറാമിന്റെ പേരിൽ രാവിലെ അമ്പലത്തിൽ ഒരു പുഷ്പാഞ്ജലിയും കഴിച്ചു. അന്ന് ജയറാമിനു സലിംകുമാറിനെ യാതൊരു...

സലിം കുമാറിന്റെ ജയറാം ചിത്രം; മേയ്ക്കിങ് വിഡിയോ

ജയറാമിനെ നായകനാക്കി സലിം കുമാർ സംവിധാനം ചെയ്യുന്ന സിനിമയുടെ മേയ്ക്കിങ് വിഡിയോ പുറത്തിറങ്ങി. ദൈവമേ കൈതൊഴാം K.കുമാറാക്കണം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അനുശ്രീയാണ് നായിക. സലിംകുമാര്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്....