Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Malayalam Movie"

യുവേഴ്സ് ലൗവിംഗ്‌ലി; ഫസ്റ്റ്ലുക്ക് പോസ്റ്റർ

മലയാള സിനിമയിൽ പ്രണയത്തിന് ഒരു ചരിത്രമാകുവാൻ യുവേഴ്സ് ലൗവിംഗ‌ലി എത്തുന്നു. ബിജു ജെ കട്ടയ്ക്കൽ പ്രൊ‍ഡക്ഷൻസിന്റെ ബാനറിൽ അണിഞ്ഞൊരുങ്ങുന്ന ചിത്രത്തിൽ പുതുമുഖങ്ങളാണ് അണിനിരക്കുന്നത്. ഒരു മ്യൂസിക്കൽ ലൗവ് സ്റ്റോറിയാണ് ചിത്രം. വിദേശ സിനിമകളിൽ വർക്ക്...

അസഭ്യം പറയാനും മർദ്ദിക്കാനുമുള്ള അവകാശം പൊലീസിനുണ്ടോ; ഡോ. ബിജു ചോദിക്കുന്നു

പുതുവൈപ്പ് എൽപിജി ടെർമിനൽ നിർമാണത്തിൽ പ്രതിഷേധിച്ച ടെർമിനൽ വിരുദ്ധ സമരസമിതി പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു. ലാത്തിച്ചാർജിലും കല്ലേറിലും 30 സമരക്കാർക്കും 10 പൊലീസുകാർക്കും പരുക്കേറ്റു. സംഭവത്തിൽ പ്രതികരണവുമായി ഡോ. ബിജു....

ബാലതാരങ്ങളെ അഭിനയിപ്പിക്കുന്നവര്‍ ശ്രദ്ധിക്കുക

നെടുനീളൻ സീരിയലുകളിൽ കൊച്ചുതാരങ്ങളെക്കൊണ്ടു തുടർച്ചയായി എപ്പിസോഡുകൾ അഭിനയിപ്പിക്കുന്നവർ ശ്രദ്ധിക്കുക: ഇടതടവില്ലാത്ത അഭിനയം നിയമവിരുദ്ധം. വിശ്രമമില്ലാതെ അഭിനയിപ്പിക്കുന്നതു ബാലവേല നിരോധന നിയമപ്രകാരം ശിക്ഷാർഹമാണെന്ന് അസാധാരണ ഗസറ്റ് വിജ്ഞാപനത്തിൽ...

പ്രതികരണം അഹങ്കാരംകൊണ്ടല്ല, നിങ്ങൾ സത്യം അറിയണം; സുരഭി

പ്രതികരിച്ചിരുന്ന ഒരു പയ്യനെ അവർ ഒറ്റയ്ക്കിട്ടു പൊരിച്ചപ്പോൾ അവനെ സഹായിക്കാനിറങ്ങിയതാണ് ഞാൻ. അപ്പോൾ നമ്മുടെ വണ്ടി നീങ്ങി മുന്നിലെത്തി. ഞങ്ങളാണ് വണ്ടിയിലെന്ന് കണ്ടപ്പോൾ അവർ പ്രശ്നം കൂടുതലാക്കി. ഇതിന്റെ ഒക്കെ ആവശ്യമുണ്ടോ എന്ന് ചോദിക്കുന്നവരോട്...

ജിഎസ്ടി; സിനിമാ ടിക്കറ്റ് നിരക്ക് ഉയരുന്നു

പൊതു നികുതിഭാരം മൂന്നിലൊന്നു കുറയ്ക്കാനുതകിയ വ്യവസ്ഥകളോടെ ചരക്കു സേവന നികുതി (ജിഎസ്ടി) ജൂലൈ ഒന്നുമുതൽ നടപ്പാകുന്നു. ഇതോടെ സിനിമാ ടിക്കറ്റ് നിരക്കിലും വർധനവ് ഉണ്ടാകും. ഇക്കാര്യത്തില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കുകയും കേന്ദ്രസമിതി സിനിമ...

മലയാളസിനിമയിലേയ്ക്ക് പുതുമുഖങ്ങളുടെ ‘ചായക്കട’

ഒരു കൂട്ടം പുതുമുഖങ്ങളുമായി മലയാളത്തില്‍ നിന്നും വീണ്ടുമൊരു പരീക്ഷണ ചിത്രം വരുന്നു. യാദൃശ്ചികം എന്ന് പറഞ്ഞ് നമ്മൾ തള്ളിക്കളയുന്ന പല കുറ്റകൃത്യങ്ങൾക്കു പിന്നിലും വ്യക്തമായ ആസൂത്രണമുണ്ട് കുറ്റവാളിയുടെ മനസിൽ കുറ്റകൃത്യം ജനിക്കുന്നതു മുതൽ കുറ്റകൃത്യം...

പ്രേക്ഷകർക്ക് സുചിത്രയുടെ പിറന്നാൾ സമ്മാനം; വിഡിയോ

മലയാളികളുടെ പ്രിയനടി സുചിത്രയ്ക്ക് ഇപ്പോഴും പ്രേക്ഷകമനസ്സുകളിൽ വലിയൊരു സ്ഥാനമുണ്ട്. 2002 ല്‍ ഐവി ശശി സംവിധാനം ചെയ്ത ആഭര്‍ണചാര്‍ത്ത് എന്ന ചിത്രത്തിലാണ് മലയാളികള്‍ അവസാനമായി സുചിത്രയെ വെള്ളിത്തിരയില്‍ കണ്ടത്. പിന്നീട് അമേരിക്കയിലെ കാന്‍സാസ് സിറ്റിയിലെ...

‘അങ്കരാജ്യത്തെ ജിമ്മന്മാരു’മായി പ്രവീൺ

പേരിൽ പുതുമയുമായി മറ്റൊരു ചിത്രം കൂടി. സിനിമയുടെ പേര് ‘അങ്കരാജ്യത്തെ ജിമ്മന്മാര്‍’. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രവീണ്‍ നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ " അങ്കരാജ്യത്തെ ജിമ്മന്മാര്‍. സിനിമയുടെ ടൈറ്റിൽ ലോഞ്ച് കഴിഞ്ഞ ദിവസം...

ശിഖാമണിക്ക് ശേഷം കാമ്പസ് ചിത്രവുമായി വിനോദ്‌ ഗുരുവായൂർ

ശിഖാമണി എന്ന ചിത്രത്തിനുശേഷം സംവിധായകൻ വിനോദ്‌ ഗുരുവായൂർ നർമ്മത്തിനു പ്രാധാന്യം കൊടുത്തുകൊണ്ട്‌ കോളേജ്‌ കാമ്പസ്‌ പശ്ചാത്തലത്തിൽ അണിയിചൊരുക്കുന്ന പുതിയ ചിത്രം ഉടൻ ചിത്രീകരണം തുടങ്ങുന്നു. ബഡായി ബംഗ്ലാവ്‌ എന്ന ടിവി പ്രോഗ്രാമിനു തിരക്കഥ ഒരുക്കുന്ന...

ഇത് സുരഭിയുടെ മധുര പ്രതികാരം

മലയാളത്തിന്റെ അഭിമാനമായി സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന് ചിത്രത്തിലൂടെ സുരഭിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു. കോഴിക്കോട് ജില്ലയിലെ തനിനാടൻ പ്രദേശമായ നരിക്കുനിക്കാരിയിലെ നാടൻഭാഷ പറഞ്ഞ് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന സുന്ദരിയാണ്...

ഇത് സുരഭിയുടെ മധുര പ്രതികാരം

മലയാളത്തിന്റെ അഭിമാനമായി സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന് ചിത്രത്തിലൂടെ സുരഭിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു. കോഴിക്കോട് ജില്ലയിലെ തനിനാടൻ പ്രദേശമായ നരിക്കുനിക്കാരിയിലെ നാടൻഭാഷ പറഞ്ഞ് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന സുന്ദരിയാണ്...

വാക്കുകളില്ലാത്ത ഒരു നിശബ്ദ ചിത്രം

ദി ഡെഫ്, വർത്തമാനങ്ങളില്ലാത്ത, വാക്കുകളില്ലാത്ത ഒരു നിശബ്ദ ചിത്രം മലയാളത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം മനോരമ ഓൺലൈനിൽ ഈ വാർത്തയിലൂടെ നിർവഹിക്കുകയാണ്. ചാപ്ലിൻ മൂവീസിന്റെ ബാനറിൽ റിയാസ് എം.ടിയാണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്....

സലീമ തിരിച്ചുവരുന്നു

സലീമയെ ഓർമയില്ലേ... ഹരിഹരൻ സംവിധാനം ചെയ്ത ആരണ്യകം എന്ന ചിത്രത്തിലെ നായിക. മലയാളികൾ എക്കാലവും മനസ്സിൽ താലോലിക്കുന്ന 'ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്നൊരുക്കിവച്ചില്ലേ' എന്ന ഗാനത്തിലെ സുന്ദരി. നഖക്ഷതങ്ങളിൽ മോനിഷയ്ക്കൊപ്പം അഭിനയിച്ചു തകർത്ത...

കുട്ടിത്താരങ്ങളുടെ ആശാൻ

മലയാള സിനിമയിൽ കുട്ടിത്താരങ്ങൾ തകർത്ത് അഭിനയിക്കുമ്പോൾ അവർക്കു ഭാവം പഠിപ്പിച്ചു നൽകിയ കോഴിക്കോട്ടുകാരൻ വിജേഷ് ഇന്നു മലയാള സിനിമയിലെ തിരക്കുള്ള ആളാണ്. സ്കൂൾ ഓഫ് ഡ്രാമയിലെ പഠനശേഷം കേരളത്തിൽ കുട്ടികൾക്കായി നാടകങ്ങൾ എഴുതിയും സംവിധാനം ചെയ്തും...

നുണപ്രചാരണത്തിന് മറുപടി നൽകി ലക്ഷ്മി രംഗത്ത്

മലയാളത്തിൽ ഒരു പടം ചെയ്യുമ്പോൾ ഞാൻ മോണിറ്ററിനടുത്ത് സംവിധായകന്റെ അരികിൽ ഇരിക്കുകയായിരുന്നു. ആ സംവിധായകനും ഇതുപോലെ കൈ തോളിലിട്ട് ഇഷ്ടം പ്രകടിപ്പിക്കാൻ ശ്രമിച്ചു. ഞാൻ മാറിയപ്പോൾ ഇഷ്ടമല്ലേ എന്നു ചോദിച്ചു. ഞാൻ ഇഷ്ടമല്ല എന്നു പറഞ്ഞു. പിന്നെ സെറ്റിൽ...

അശ്ലീല കമന്റ്; രൂക്ഷപ്രതികരണവുമായി സാധിക വേണുഗോപാൽ

സോഷ്യൽമീഡിയയിൽ തനിക്കെതിരെ വരുന്ന അശ്ലീല കമന്റുകൾക്കെതിരെ രൂക്ഷവിമർശനവുമായി നടി സാധിക വേണുഗോപാൽ. തന്റെ ഫെയ്സ്ബുക്ക് ഇൻബോക്സിലൂടെ നിരന്തരം മോശമായ പോസ്റ്റും അശ്ലീല പ്രസംഗവും നടത്തുന്നവർക്കെതിരെയായിരുന്നു നടിയുടെ പ്രതികരണം. വനിതാദിനത്തിലാണ് ഇത് പറയാൻ...

ദുര്യോധന റിലീസിങ്ങിനൊരുങ്ങുന്നു

പൂർണ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ദുര്യോധന റിലീസിങ്ങിനൊരുങ്ങുന്നു. വെയിറ്റിങ് എന്ന ബോളിവുഡ് ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ശിൽപ്പ പണിക്കർ പ്രധാന വേഷം ചെയുന്ന ഈ ചിത്രത്തിൽ വിനുരാഗവ് ,അനിൽകുമാർ ,ഹിമാശങ്കർ ,...

ആ പെൺകുട്ടിയെ നിങ്ങൾക്കൊന്നും ശരിക്കറിയില്ല

ആ പെൺകുട്ടിയെ എനിക്കു അവരുടെ അഭിനയ ജീവിതത്തിന്റ തുടക്കം മുതൽ അറിയാം. അവരുടെ അഛനെയും അമ്മയെയും അറിയാം. വീട്ടുകാരെ അറിയാം. ആ കുട്ടി അല്ലായിരുന്നുവെങ്കിൽ എനിക്കുറപ്പാണ് നാലോ അഞ്ചോ ആണുങ്ങളുടെ കൈക്കരുത്തിൽനിന്നും ഒരിക്കലും രക്ഷപ്പെടില്ലായിരുന്നു....

അതേ സിനിമ, ആദ്യം നടൻ; ഇപ്പോൾ നടിയ്ക്ക് നേരെ ആക്രമണം

ഒരേ സിനിമയിൽ അഭിനയിക്കുന്ന രണ്ട് പ്രമുഖതാരങ്ങൾ വിവിധ സ്ഥലങ്ങളിൽ ആക്രമിക്കപ്പെടുന്ന സംഭവം ഇതാദ്യമായിരിക്കും. മലയാളത്തിൽ ഇപ്പോൾ ചിത്രീകരണം നടക്കുന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന രണ്ട് താരങ്ങള്‍ക്കാണ് ഇപ്പോൾ വ്യത്യസ്ത സംഭവങ്ങളിലായി ആക്രമണം...

നടിയോട് അപമര്യാദ: ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

അമിത കൂലി നൽകാൻ വിസമ്മതിച്ച യാത്രക്കാരിയോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ഗായികയും നടിയുമായ രശ്മി സതീഷിന്റെ പരാതിയിൽ ചിറ്റൂർ ഇടയക്കുന്നം സ്വദേശി വി.കെ. അനു(44)വിനെയാണ് നോർത്ത് എസ്ഐ വിബിൻദാസ് അറസ്റ്റ്...