Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Salim Kumar"

കുമാറിന്റെ ദൈവം; റിവ്യു

ഏറെ ശ്രദ്ധനേടിയ കറുത്തജൂതന് ശേഷം സലിം കുമാർ ചെയ്യുന്ന മൂന്നാമത്തെ സംവിധാനസംരംഭമാണ് ദൈവമേ കൈതൊഴാം കെ കുമാർ ആകണം. ഫാന്റസിയുടെയും മിത്തിന്റെയും ചേരുവ കൂട്ടികലർത്തിയാണ് സിനിമയുടെ കഥാഗതി മുന്നോട്ടുപോകുന്നത്.

പശു സിനിമയിൽ വേണ്ട: സലിം കുമാറിനോട് സെൻസർ ബോർഡ്

മലയാളികളുടെ പ്രിയതാരം സലിംകുമാർ സംവിധാനം ചെയ്ത ദൈവമേ കൈതൊഴാം K കുമാറാകണം എന്ന ചിത്രത്തിന് സെൻസർ ബോർഡിന്റെ കട്ട്. ചിത്രത്തിലുണ്ടായിരുന്ന‌ പശുവിന്റെ ഒരു രംഗം ഒഴിവാക്കണമെന്നായിരുന്നു സെൻസർ നിർദ്ദേശം. ആരെയും ഒരു രീതിയിലും കളിയാക്കാത്ത ജാതിയോ രാഷ്ട്രീയമോ...

നാദിർഷയുടെ പാട്ടുപാടി കാവ്യാ മാധവൻ!

ഒരിടവേളയ്ക്കു ശേഷം സിനിമയിൽ കാവ്യാ മാധവന്റെ സാന്നിധ്യം. അഭിനേത്രിയായല്ല, പാട്ടുകാരിയായാണ് ഇത്തവണ കാവ്യയെത്തുന്നത്. സലീം കുമാർ സംവിധാനം ചെയ്യുന്ന ദൈവമേ കൈതൊഴാം കേൾക്കുമാറാകണം എന്ന ചിത്രത്തിലാണ് ഗൗരവമാർന്ന സ്വരമുള്ള കാവ്യ വീണ്ടും ഗായികയായത്. വിജയ്‍...

എന്നെ സസ്പെൻഡ് ചെയ്തപ്പോൾ മോഹൻലാൽ എത്തി; സലിം കുമാർ

എന്തുകൊണ്ടാണെന്ന് അറിയില്ല, എന്നെ ആ കോളജിൽ നിന്നു സസ്പെൻഡ് ചെയ്തു. കൈയിലിരിപ്പു കൊണ്ടാണോ സസ്പെൻഡ് ചെയ്തത് എന്ന ചോദ്യത്തിന് എന്നെ സസ്പെൻഡ് ചെയ്തതു കൊണ്ടാണല്ലോ ഇടിക്കുളയ്ക്ക് വൈസ്പ്രിൻസിപ്പലായി ...

ജയറാം മൊട്ടയടിക്കുന്ന വിഡിയോ ക്യാമറയിലാക്കി പാർവതി

രമേഷ് പിഷാരടി ആദ്യമായി സംവിധായകനാകുന്ന പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിനായി ജയറാം മുടി മൊട്ടയടിച്ചു. ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ജയറാം എത്തുന്നത്. ജയറാം മൊട്ടയടിക്കുന്നതിന്റെ വിഡിയോ രമേഷ് പിഷാരടിയാണ് പോസ്റ്റ്...

എന്റെ രൂപം കണ്ട് ഞാൻ മനസ്സില്‍പ്പറഞ്ഞു; ‘ ഈ ലുക്കില്‍ സിനിമയിൽ രക്ഷപ്പെടില്ല’

പത്മരാജന്റെ ‘അപരൻ’ റിലീസായപ്പോൾ സലിംകുമാർ പറവൂരിൽ നിന്ന് ഒരു ട്രക്കർ ബുക്ക് ചെയ്ത് പത്തുപേരുമായാണ് എറണാകുളം കവിതാ തിയറ്ററിൽ സിനിമ കാണാൻ പോയത്. ജയറാമിന്റെ പേരിൽ രാവിലെ അമ്പലത്തിൽ ഒരു പുഷ്പാഞ്ജലിയും കഴിച്ചു. അന്ന് ജയറാമിനു സലിംകുമാറിനെ യാതൊരു...

മെസി അഭിനയിക്കുന്നു, വരുന്നത് പുതിയ ജയറാം ; സലിം കുമാർ അഭിമുഖം

ജയറാമിനെ മനസ്സിൽക്കണ്ട് എഴുതിയ ഒരു ചിത്രമേ അല്ല ഇത്. ഞാൻ എന്നെ കണ്ടുകൊണ്ട് എഴുതിയതാണ്. ഇതിന്റെ മൂലകഥയുടെ റൈറ്റ് ഞാൻ അഞ്ചാറുവർഷം മുൻപ് പ്രദീപ്കുമാർ കാവുന്തറയുടെ കയ്യിൽ നിന്നു വാങ്ങിയതാണ്. എന്നെ ഹീറോ ആക്കി ചെയ്യാൻ വാങ്ങിയതാണ്. അതിനുശേഷം സ്ക്രിപ്റ്റ്...

ചിരിയുടെ അമിട്ടുമായി സലിം കുമാറിന്റെ ജയറാം ചിത്രം; ട്രെയിലർ

ജയറാമിനെ നായകനാക്കി സലിം കുമാർ സംവിധാനം ദൈവമേ കൈതൊഴാം K.കുമാറാകണം ട്രെയിലർ പുറത്തിറങ്ങി. അനുശ്രീയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സലിംകുമാര്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. കംപാര്‍ട്ട്മെന്റ്, കറുത്ത...