Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Theresa May"

പ്രതിഷേധം ശക്തം: ബ്രിട്ടനിലേക്ക് ഡോണൾഡ് ട്രംപിന്റേത് വർക്കിങ് വിസിറ്റ്

ലണ്ടൻ∙ പ്രതിഷേധങ്ങൾ ഭയന്ന് നീണ്ടുപോകുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ബ്രിട്ടിൻ സന്ദർശനം അടുത്തവർഷം ആദ്യം ഉണ്ടായേക്കുമെന്നു സൂചന. രാജ്ഞിയുടെ ആതിഥ്യം സ്വീകരിച്ചുള്ള ഔദ്യോഗിക സന്ദർശം (സ്റ്റേറ്റ് വിസിറ്റ്) ഒഴിവാക്കി ‘വർക്കിങ് വിസിറ്റ്’ എന്നപേരിൽ...

വിട്ടുകൊടുക്കില്ല, വെല്ലുവിളി നേരിടുമെന്ന് തെരേസ മേ; മന്ത്രിസഭ പുനഃസംഘടിപ്പിച്ചേക്കും

ലണ്ടൻ∙ പാർട്ടിയിൽ തനിക്കെതിരായ വിമതനീക്കങ്ങളെ ശക്തമായി നേരിടുമെന്ന മുന്നറിയിപ്പുമായി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. സമചിത്തതയാണ് മുഖമുദ്രയെങ്കിലും എളുപ്പത്തിൽ പരാജയം സമ്മതിക്കുന്ന ആളല്ല താനെന്ന് പരസ്യമായി പ്രഖ്യാപിച്ചാണ് തെരേസ മേയുടെ...

വിമതരെ നേരിടാനുറച്ച് തെരേസ മേ; മന്ത്രിമാരെല്ലാം തനിക്കൊപ്പമെന്ന് വാദം

ലണ്ടൻ∙ വിമതനീക്കം നേരിടുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ കസേര ഉറപ്പിക്കാൻ കരുനീക്കങ്ങൾ ശക്തമാക്കി. കാബിനറ്റ് ഒന്നടങ്കം തനിക്കൊപ്പമാണെന്നും രാജ്യത്തിന് ആവശ്യമായ സൗമ്യമായ നേതൃത്വമാണു താൻ നൽകുന്നതെന്നും തുറന്നടിച്ചാണ് പ്രധാനമന്ത്രി വിമതരെ...

ബ്രിട്ടനിൽ പ്രധാനമന്ത്രിക്കെതിരെ പാർട്ടി കലാപം

ലണ്ടൻ ∙ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേക്കെതിരെ പാർട്ടിക്കുള്ളിൽ വീണ്ടും കലാപക്കൊടി. മേ പ്രധാനമന്ത്രിസ്ഥാനമൊഴിയണമെന്നു മന്ത്രിസഭയിലെതന്നെ ചില അംഗങ്ങൾ രഹസ്യമായി ആവശ്യപ്പെടുന്നതായി കൺസർവേറ്റിവ് പാർട്ടി മുൻ അധ്യക്ഷൻ ഗ്രാൻഡ് ഷാപ്സ് ബിബിസിയോടു...

തെരേസ മേയ്ക്കെതിരേ വിമത നീക്കം; സർക്കാരിനെ മറിച്ചിടാൻ എംപിമാർ

ലണ്ടൻ∙ അഞ്ച് മുൻ കാബിനറ്റ് മന്ത്രിമാരുടെ നേതൃത്വത്തിൽ മുപ്പതോളം ടോറി എംപിമാർ ബ്രിട്ടനിൽ പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരെ വിമതനീക്കത്തിനു തയാറെടുക്കുന്നു. ക്രിസ്മസിനു മുമ്പ് തെരേസ മേയെ പുറത്തു ചാടിച്ചു പുതിയ പ്രധാനമന്ത്രിയെ വാഴിക്കാനാണ് ഇവരുടെ...

ഇടക്കാല തിരഞ്ഞടുപ്പ്: തെരേസ മേ നഷ്ടമാക്കിയത് 140 മില്യൺ പൗണ്ട് നികുതിപ്പണം

ലണ്ടൻ∙ അമിത ഭൂരിപക്ഷം ലക്ഷ്യമിട്ടു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ നടത്തിയ ഇടക്കാല തിരഞ്ഞെടുപ്പിലൂടെ ബ്രിട്ടന് നഷ്ടമായത് 140 മില്യൺ പൗണ്ട് നികുതിപ്പണം. വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്ന ടോറി സർക്കാരിനു കലാവധി തീരാൻ മൂന്നുവർഷത്തിലേറെ ബാക്കിനിൽക്കെ...

ദീർഘകാലം ഉണ്ടാകുമെന്ന് തെരേസ മേ; അതിമോഹമെന്ന് പാർട്ടി എംപിമാർ

ലണ്ടൻ ∙ താനിവിടെ ദീർഘകാലം ഉണ്ടാകുമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ രാഷ്ട്രീയ പ്രഖ്യാപനം വിശ്വാസത്തിലെടുക്കാടെ പാർട്ടി അണികളും എംപിമാരും. ജപ്പാൻ സന്ദർശനത്തിന്റെ ഒന്നാംദിവസമായിരുന്നു വരുന്ന തിരഞ്ഞെടുപ്പിലും കൺസർവേറ്റീവ് പാർട്ടിയെ നയിക്കാൻ...

ബ്രെക്സിറ്റിനുശേഷം യൂറോപ്യൻ നിയമങ്ങൾ ബ്രിട്ടനു ബാധകമല്ലാതാകും: തെരേസ മേ

ലണ്ടൻ∙ ബ്രെക്സിറ്റ് നടപ്പാകുന്നതോടെ യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസിന്റെ അധികാരപരിധിയിൽനിന്ന് ബ്രിട്ടൻ പുറത്തുവരുമെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. രാജ്യത്തു ബ്രിട്ടിഷ് നിയമങ്ങൾക്കനുസരിച്ചുള്ള നിയന്ത്രണങ്ങളും വ്യാഖ്യാനങ്ങളും നിലവിൽവരുമെന്നും...

ലണ്ടനിൽ സന്ദർശനം നടത്തുമെന്ന് ട്രംപ്; ബ്രിട്ടീഷ് സന്ദർശനം വീണ്ടും ചർച്ചയാകുന്നു

ലണ്ടൻ∙ ബ്രിട്ടനിലേക്കുള്ള ഔദ്യേോഗിക സന്ദർശനം ഉപേക്ഷിച്ചിട്ടില്ലെന്നും തീർച്ചയായും ലണ്ടനിലേക്കു പോകുന്നുണ്ടെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം ഏറെക്കുറെ കെട്ടടങ്ങിയ വിവാദത്തിനു വീണ്ടും തിരികൊളുത്തി. ജർമനിയിലെ ഹാംബർഗിൽ ജി-20...

താച്ചറുടെ പ്രതിമ സ്ഥാപിക്കുമെന്ന് തെരേസ മേ

ലണ്ടൻ ∙ ബ്രിട്ടിഷ് പാർലമെന്റ് ചത്വരത്തിൽ മുൻ പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുടെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കത്തിൽനിന്നു പിന്നോട്ടില്ലെന്നു പ്രധാനമന്ത്രി തെരേസ മേ. തകർക്കുമെന്നു ഭീഷണിയുള്ളതിനാൽ പ്രതിമ സ്ഥാപിക്കാനുള്ള നീക്കം മരവിപ്പിച്ചതായുള്ള വാർത്തകൾ...

വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറണം: ബ്രിട്ടനോട് പ്രധാനമന്ത്രി മോദി

ഹാംബുർഗ് (ജർമനി) ∙ വായ്പയെടുത്തു മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയെ കൈമാറണമെന്നു ബ്രിട്ടനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 രാജ്യങ്ങളുടെ സമ്മേളനത്തിലാണു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയോടു മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ത്യയിൽ സാമ്പത്തിക...

വിശ്വാസവോട്ടിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ്ക്ക് ജയം

ലണ്ടൻ ∙ ബ്രിട്ടിഷ് പാർലമെന്റിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ പ്രധാനമന്ത്രി തെരേസ മേയ്ക്ക് ജയം. കഴിഞ്ഞ മാസം നടന്ന പൊതുതിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിക്ക് വൻ തിരിച്ചടി നേരിട്ടിരുന്നു. ഇതിനുശേഷം നടന്ന രാഷ്ട്രീയ പരീക്ഷണത്തിലാണ് നേരിയ ഭൂരിപക്ഷത്തിൽ...

വടക്കൻ അയർലൻഡിന് 100 കോടി പൗണ്ട്; കൺസർവേറ്റിവ്–ഡിയുപി കരാറായി

ലണ്ടൻ ∙ തെരേസ മേ സർക്കാരിനുള്ള പിന്തുണയ്ക്കു പകരം വടക്കൻ അയർലൻഡിനു 100 കോടി പൗണ്ടിന്റെ (8200 കോടിരൂപ) അധിക ഫണ്ട് ഉൾപ്പെടെ ആവശ്യങ്ങൾ അംഗീകരിച്ച് കൺസർവേറ്റിവ് പാർട്ടിയും ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി(ഡിയുപി)യും ധാരണാപത്രത്തിൽ ഒപ്പിട്ടു. വടക്കൻ...

ബ്രിട്ടനിൽ സഖ്യചർച്ചകൾ നീളുന്നു; ടോറികൾക്ക് മുന്നറിയിപ്പുമായി ഡിയുപി

ലണ്ടൻ∙ ബ്രിട്ടനിൽ തിരഞ്ഞെടുപ്പു കഴിഞ്ഞ് ഒരാഴ്ചയായിട്ടും പുതിയ സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ അനിശ്ചിതമായി നീളുന്നു. ഭൂരിപക്ഷത്തിന് ഏഴംഗങ്ങളുടെ കുറവുള്ള തെരേസ മേയുടെ കൺസർവേറ്റീവ് പാർട്ടിക്ക് (ടോറികൾ) പത്തു സീറ്റുള്ള അയർലൻഡിലെ പ്രാദേശിക പാർട്ടിയായ...

ലണ്ടനിൽ ജനങ്ങൾക്കിടയിലേക്ക് വാൻ ഇടിച്ചു കയറ്റി; ഒരാൾ മരിച്ചു

ലണ്ടൻ∙ ലണ്ടനിലെ ഫിൻസ്ബെറി പാർക്കിൽ ജനങ്ങൾക്കിടയിലേക്ക് വാഹനമോടിച്ചു കയറ്റി ഒരാൾ മരിച്ചു. ഒട്ടേറെ പേർക്ക് പരുക്കേറ്റു. വടക്കൻ ലണ്ടനിലെ മുസ്‌ലിം പള്ളിക്കു സമീപമാണ് സംഭവം. വാനിന്റെ ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പ്രാർഥനയ്ക്കുശേഷം...

തെരേസ മേയ്ക്കെതിരേ പടയൊരുക്കം, സ്ഥാനമൊഴിയണമെന്ന് എംപിമാർ

ലണ്ടൻ∙ തിരഞ്ഞടുപ്പിലെ തിരിച്ചടിക്കു പിന്നാലെ ഗ്രെൻഫെൽ ടവർ ദുരന്തം കൈകാര്യ ചെയ്യുന്നതിലും വീഴചവരുത്തിയ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരെ കൺസർവേറ്റീവ് പാർട്ടിയിൽ പടയൊരുക്കം. പാർട്ടിയിലെ ജൂനിയർ എംപിമാരാണു പ്രധാനമന്ത്രിക്കെതിരെ...