Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Enforcement Directorate"

എയർസെൽ – മാക്സിസ് കേസ്: കാർത്തി ചിദംബരത്തിന്റെ വീട്ടിൽ റെയ്ഡ്

ചെന്നൈ∙ കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരിശോധന. എയർസെൽ – മാക്സിസ് കേസുമായി ബന്ധപ്പെട്ടാണു പരിശോധന. ഡൽഹി, ചെന്നൈ എന്നിവിടങ്ങളിലെ അഞ്ചു സ്ഥലങ്ങളിലാണ് പരിശോധന...

5000 കോടിയുടെ വായ്പ തട്ടിപ്പ്; ബിസിനസുകാരൻ അറസ്റ്റിൽ

ന്യൂഡൽഹി ∙ അയ്യായിരം കോടിയുടെ ബാങ്ക് വായ്പ തട്ടിപ്പു കേസിൽ ബിസിനസുകാരൻ പിടിയിൽ. ഗുജറാത്തിലെ വഡോദര ആസ്ഥാനമായുള്ള കമ്പനിയുടെ പേരിൽ വായ്പയെടുത്ത ശേഷം തിരിച്ചടവിൽ വീഴ്ച വരുത്തിയ ഗഗൻ ധവാനെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കള്ളപ്പണം വെളുപ്പിക്കൽ...

എയർസെൽ – മാക്സിസ് ഇടപാട്: കാർത്തി ചിദംബരത്തിന്റെ 1.16 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

ന്യൂഡൽഹി∙ മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ 1.16 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ സർക്കാരിലേക്കു കണ്ടുകെട്ടി. എയർസെൽ – മാക്സിസ് അഴിമതിയുമായി ബന്ധപ്പെട്ടാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്. ഇതിനൊപ്പം കാർത്തിയുമായി ബന്ധമുള്ള ഒരു...

2.09 ലക്ഷം കമ്പനികളുടെ റജിസ്ട്രേഷൻ കേന്ദ്രസർക്കാർ ഒറ്റയടിക്കു റദ്ദാക്കി

ന്യൂഡൽഹി ∙ ഇന്ത്യയിലെ ചെറുതും വലുതുമായ രണ്ടു ലക്ഷത്തിലധികം കമ്പനികളുടെ റജിസ്ട്രേഷൻ കേന്ദ്ര സർക്കാർ ഒറ്റയടിക്കു റദ്ദാക്കി. പ്രവർത്തന മാനദണ്ഡങ്ങളും മറ്റു നിബന്ധനകളും പാലിക്കുന്നതിൽ വീഴ്ച വരുത്തിയ 2.09 ലക്ഷം (2,09,032) കമ്പനികളുടെ റജിസ്ട്രേഷനാണ്...

അനധികൃത പണമിടപാട്: പ്രമുഖ ഇറച്ചി വ്യാപാരി മൊയിൻ ഖുറേഷി അറസ്റ്റിൽ

ന്യൂഡൽഹി∙ രാജ്യത്തെ പ്രമുഖ ഇറച്ചി വ്യാപാരി മൊയിൻ ഖുറേഷി അറസ്റ്റിൽ. അനധികൃത സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആണ് മൊയിൻ ഖുറേഷിയെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയിൽ അറസ്റ്റിലായ ഇദ്ദേഹത്തെ ഇന്ന് ഡൽഹിയിലെ...

കാര്‍ത്തി ചിദംബരത്തിനെതിരെ വിമാനത്താവളങ്ങളില്‍ ലുക്ഔട്ട് നോട്ടീസ്

ന്യൂഡൽഹി ∙ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ വിമാനത്താവളങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ ലുക്ഔട്ട് നോട്ടീസ്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റേയും (ഇഡി) സിബിഐയുടേയും ആവശ്യപ്രകാരമാണു നടപടി. നോട്ടിസ്...

അഴിമതി: ലാലുവിനെതിരെ എൻഫോഴ്സ്മെന്റും കേസെടുത്തു

ന്യൂഡൽഹി ∙ റെയിൽവേ ഹോട്ടലുകൾ സ്വകാര്യ ഗ്രൂപ്പിനു കൈമാറിയതിലെ അഴിമതിയുമായി ബന്ധപ്പെട്ടു രാഷ്‌ട്രീയ ജനതാദൾ (ആർജെഡി) നേതാവ് ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് റജിസ്റ്റർ ചെയ്തു. സാമ്പത്തിക ക്രമക്കേടിനാണ് കേസ്....

ഷാറൂഖിനു പിന്നാലെ ബച്ചന്‍ കുടുംബത്തിനും അജയ് ദേവ്ഗണിനും ഇഡി നോട്ടിസ്

മുംബൈ ∙ നടൻ ഷാറൂഖ് ഖാനു പിന്നാലെ ബച്ചൻ കുടുംബത്തിനും നടൻ അജയ്‌ ദേവ്ഗണിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ്. കഴിഞ്ഞ 13 വർഷക്കാലത്തെ വിദേശനാണ്യ വിനിമയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാനാണു നടൻ അമിതാഭ് ബച്ചൻ, ഭാര്യ ജയ ബച്ചൻ, മകൻ അഭിഷേക്...

മഹാരാഷ്ട്ര യൂത്ത് കോൺഗ്രസ് അധ്യക്ഷന്റെ വീട്ടിൽ റെയ്ഡ്

മുംബൈ ∙ യൂത്ത് കോൺഗ്രസ് മഹാരാഷ്ട്രാ ഘടകം അധ്യക്ഷൻ വിശ്വജീത് പി.കദത്തിന്റെ വീട്ടിലും ഓഫിസുകളിലും ആദായനികുതി വകുപ്പ് റെയ്ഡ്. ഭാര്യാപിതാവായ വ്യവസായി അവിനാശ് ഭോസ്‌ലെയുടെ വീടുകളിലും ഓഫിസുകളിലും റെയ്ഡ് നടന്നു. ഭോസ്‌ലെയുടെ കമ്പനി ആസ്ഥാനത്തു ജീവനക്കാരുടെ...

ബിജെപി കോഴ: നേതാക്കളുടെ ബാങ്ക് ഇടപാട് എൻഫോഴ്സ്മെന്റ് പരിശോധിക്കും

തിരുവനന്തപുരം∙ മെഡിക്കൽ കോളജുകൾക്ക് അംഗീകാരം നൽകാൻ ബിജെപി നേതാക്കൾ കോഴവാങ്ങിയത് ഹലാവ ഇടപാടിലൂടെയാണെന്ന ആരോപണത്തെത്തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറ്ററേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പെരുമ്പാവൂരിൽനിന്ന് ഹവാല ഇടപാടിലൂടെ പണം ഡൽഹിക്ക് അയച്ചതായാണ്...

ലാലുവിന്റെ മകളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്

ന്യൂഡൽഹി∙ രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവിന്റെ മകളും രാജ്യസഭാംഗവുമായ മിസ ഭാരതിയുടെ ഉടമസ്ഥതയിലുള്ള കൃഷിയിട വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) പരിശോധന. ബെനാമി വസ്തു ഇടപാട്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകളുമായി ബന്ധപ്പെട്ടാണു മിസ,...

പണം തട്ടിപ്പ്: ചാർട്ടേർഡ് അക്കൗണ്ടന്റ് അറസ്റ്റിൽ

ന്യൂഡൽഹി ∙ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകൾ മിസാഭാരതിയുടെ സ്ഥാപനവുമായി ബന്ധമുണ്ടെന്നു കരുതുന്ന ചാർട്ടേർഡ് അക്കൗണ്ടന്റിനെ പണംതട്ടിപ്പു നിരോധന നിയമം അനുസരിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്നലെ അറസ്റ്റു ചെയ്തു. ഡൽഹി ആസ്ഥാനമായി...

കാർത്തി ചിദംബരത്തിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു

ന്യൂഡൽഹി∙ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കുന്നതിന് എതിരെയുള്ള നിയമപ്രകാരമാണ് കേസ്. സിബിഐ റജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്‍റെ അടിസ്ഥാനത്തിലാണ്...

കള്ളപ്പണം വെളുപ്പിക്കൽ: ദിനകരനെതിരെ എൻഫോഴ്സ്മെന്റും കേസെടുത്തു

ന്യൂഡൽഹി∙ അണ്ണാ ഡിഎംകെ നേതാവ് ടി.ടി.വി. ദിനകരനെതിരെ കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയുള്ള കുറ്റം ചുമത്തി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തു. രണ്ടില ചിഹ്നം അനുവദിച്ചു കിട്ടാൻ തിരഞ്ഞെടുപ്പു കമ്മിഷനു കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസ്...

മല്ല്യയെ തിരികെയെത്തിക്കൽ എളുപ്പമല്ല; ഒരു വർഷത്തോളം സമയമെടുക്കും

ലണ്ടൻ ∙ കോടിക്കണക്കിനു രൂപയുടെ ബാങ്ക് വായ്പ തിരിച്ചടയ്ക്കാതെ ഇന്ത്യ വിട്ട വിവാദ വ്യവസായി വിജയ് മല്യയെ ലണ്ടനിൽ നിന്നും തിരികെ എത്തിക്കാൻ കടമ്പകൾ ഏറെ. ഏറ്റവും കുറഞ്ഞത് 6–12 മാസംവരെ സമയമെടുക്കുമെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ നൽകുന്ന...

ഭൂമി ഇടപാട്: റോബർട്ട് വാധ്‌രയുടെ സഹായികളുടെ സ്ഥാപനങ്ങളിൽ റെയ്ഡ്

ന്യൂഡൽഹി∙ രാജസ്ഥാനിലെ ബിക്കാനീർ ഭൂമി ഇടപാടു കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാധ്‌രയുമായി ബന്ധമുള്ളവരുടെ കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. ഫരീദാബാദിലെ നിരവധി സ്ഥലങ്ങളിലാണു റെയ്ഡ് നടന്നത്. റോബർട്ട്...

കള്ളപ്പണവും നികുതിവെട്ടിപ്പും തടയാനുറച്ച് മോദി; ‘കടലാസു കമ്പനി’കളിൽ പരിശോധന

ന്യൂഡൽഹി∙ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഉപാധിയെന്ന നിലയ്ക്കുമാത്രം പ്രവർത്തിക്കുന്ന ‘കടലാസു കമ്പനി’കൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി തുടങ്ങി. 16 സംസ്ഥാനങ്ങളിലായി നൂറിലധികം സ്ഥലങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മിന്നൽ പരിശോധന നടത്തി....

കോഴിക്കോട് പണമിടപാട് സ്ഥാപനത്തിൽനിന്ന് 2.5 കോടിയുടെ അനധികൃത കറൻസി പിടിച്ചെടുത്തു

കോഴിക്കോട്∙ വിദേശപണമിടപാടു സ്ഥാപനത്തിൽനിന്ന് 2.5 കോടിയോളം ഇന്ത്യൻ, വിദേശ കറൻസികൾ എൻഫോഴ്സ്മെന്റ് പിടികൂടി. സംഭവത്തിൽ 'കിങ്റിച്ച്' എന്ന വിദേശ പണമിടപാട് സ്ഥാപനത്തിന്റെ ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു. 2.33 കോടി രൂപയാണ് ജീവനക്കാരന്റെ ബാഗിലുണ്ടായിരുന്നത്....

ഇഡി ഡയറക്ടർ നിയമനം: പുതിയ ഉത്തരവിടാൻ കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡൽഹി ∙ എൻഫോഴ്‌സ്മെന്റ് ‍ഡയറക്ടറേറ്റ് (ഇഡി) ഡയറക്ടർ ആയി കർണാൽ സിങ്ങിനെ നിയമിച്ച് ഒരാഴ്ചയ്ക്കകം പുതിയ ഉത്തരവു നൽകാൻ സുപ്രീം കോടതി കേന്ദ്രസർക്കാരിനോടു നിർദേശിച്ചു. സിവിജി ആക്ട് പ്രകാരം രണ്ടുവർഷത്തേക്കായിരിക്കണം നിയമനമെന്നു ചീഫ് ജസ്റ്റിസ്...