Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Aircel-Maxis scam"

എയർസെൽ – മാക്സിസ് കേസ്: കാർത്തി ചിദംബരത്തിന്റെ വീട്ടിൽ റെയ്ഡ്

ചെന്നൈ∙ കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരിശോധന. എയർസെൽ – മാക്സിസ് കേസുമായി ബന്ധപ്പെട്ടാണു പരിശോധന. ഡൽഹി, ചെന്നൈ എന്നിവിടങ്ങളിലെ അഞ്ചു സ്ഥലങ്ങളിലാണ് പരിശോധന...

എയർസെൽ–മാക്സിസ് ഇടപാട് : കാർത്തി ചിദംബരത്തിന്റെ 1.16 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

ന്യൂഡൽഹി ∙ എയർസെൽ–മാക്സിസ് അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തിയുടെയും അദ്ദേഹവുമായി ബന്ധമുള്ള ഒരു കമ്പനയിയുടെയും 1.16 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. അഡ്വാന്റേജ് സ്ട്രാറ്റജിക്...

എയർസെൽ – മാക്സിസ് ഇടപാട്: കാർത്തി ചിദംബരത്തിന്റെ 1.16 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

ന്യൂഡൽഹി∙ മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ 1.16 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ സർക്കാരിലേക്കു കണ്ടുകെട്ടി. എയർസെൽ – മാക്സിസ് അഴിമതിയുമായി ബന്ധപ്പെട്ടാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്. ഇതിനൊപ്പം കാർത്തിയുമായി ബന്ധമുള്ള ഒരു...

മകനെ പീഡിപ്പിക്കാതെ എന്നെ ചോദ്യം ചെയ്യൂ: ചിദംബരം

ന്യൂഡൽഹി∙ എയർ സെൽ – മാക്സിസ് കേസിൽ മകൻ കാർത്തിയെ പീഡിപ്പിക്കുന്നതിനു പകരം തന്നെ ചോദ്യം ചെയ്യാൻ മുൻ ധനമന്ത്രി പി.ചിദംബരം ആവശ്യപ്പെട്ടു. സിബിഐ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ചിദംബരം കുറ്റപ്പെടുത്തി. കാർത്തിയെ ചോദ്യം ചെയ്യാൻ കഴിഞ്ഞ ദിവസം...

എയർസെൽ – മാക്സിസ്: സിബിഐയുടെ ഹർജിയിൽ മാരൻ സഹോദരൻമാർക്ക് നോട്ടിസ്

ന്യൂഡൽഹി ∙ എയർസെൽ – മാക്സിസ് കേസിൽ ദയാനിധി മാരനെയും കലാനിധി മാരനെയും വെറുതെവിട്ടതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ സിബിഐ ഫയൽ ചെയ്ത ഹർജിയിൽ ഇരുവർക്കും നോട്ടിസ് അയയ്ക്കാൻ നിർദേശം. ഫെബ്രുവരിയിൽ പ്രത്യേക കോടതിയാണ് ഇരുവർക്കുമെതിരായ കുറ്റങ്ങൾ ഒഴിവാക്കിയത്. കേസിൽ...

എയർസെൽ സ്പെക്ട്രം കൈമാറുന്നത് സുപ്രീം കോടതി തടഞ്ഞു

ന്യൂഡൽഹി∙ എയർസെല്ലിൽനിന്നു മലേഷ്യൻ കമ്പനി മാക്സിസ് വാങ്ങിയ 2ജി സ്പെക്ട്രം മറ്റാർക്കെങ്കിലും കൈമാറുന്നത് സുപ്രീംകോടതി വിലക്കി. യുപിഎ സർക്കാരിൽ ടെലികോം മന്ത്രിയായിരുന്ന ദയാനിധി മാരൻ, സഹോദരൻ കലാനിധി മാരൻ എന്നിവർ ചെന്നൈ വ്യവസായി സി.ശിവശങ്കരനെ...