Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Karti Chidambaram"

എയർസെൽ – മാക്സിസ് കേസ്: കാർത്തി ചിദംബരത്തിന്റെ വീട്ടിൽ റെയ്ഡ്

ചെന്നൈ∙ കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരിശോധന. എയർസെൽ – മാക്സിസ് കേസുമായി ബന്ധപ്പെട്ടാണു പരിശോധന. ഡൽഹി, ചെന്നൈ എന്നിവിടങ്ങളിലെ അഞ്ചു സ്ഥലങ്ങളിലാണ് പരിശോധന...

കാർത്തിയെ ചോദ്യം ചെയ്യും

ന്യൂഡൽഹി∙ പണദുർവിനിയോഗം തടയൽ സംബന്ധിച്ച ഐഎൻഎക്സ് മീഡിയ കേസിൽ മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസയച്ചു. ചോദ്യം ചെയ്യുന്നതിനുവേണ്ടി 11 നു ഹാജരാകാനാണു നിർദേശിച്ചിട്ടുള്ളത്. കഴിഞ്ഞ മേയിലാണു...

ബ്രിട്ടനിൽ പോകാൻ കാർത്തി ചിദംബരത്തിന് അനുമതി

ന്യൂഡൽഹി ∙ മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് അടുത്ത മാസം ഒന്നു മുതൽ 10 വരെ ബ്രിട്ടനിൽ പോകാൻ സുപ്രീം കോടതിയുടെ അനുമതി. അഴിമതിക്കേസിൽപ്പെട്ട കാർത്തിയെ വിദേശത്തുപോകാൻ അനുവദിക്കാവുന്നതാണെന്ന സിബിഐ നിലപാടു കണക്കിലെടുത്താണു...

കാർത്തിയുടെ യാത്ര: സിബിഐ നിലപാട് 16ന് അറിയിക്കണം

ന്യൂഡൽഹി ∙ ബിസിനസ് ആവശ്യങ്ങൾക്കു വിദേശത്തു പോകാൻ അനുമതി തേടി മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം നൽകിയ ഹർജിയിൽ 16നകം നിലപാട് അറിയിക്കാൻ സുപ്രീം കോടതി സിബിഐയോട് ആവശ്യപ്പെട്ടു. പി. ചിദംബരം ധനമന്ത്രി ആയിരുന്നപ്പോൾ 2007ൽ വിദേശ...

എയർസെൽ–മാക്സിസ് ഇടപാട് : കാർത്തി ചിദംബരത്തിന്റെ 1.16 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

ന്യൂഡൽഹി ∙ എയർസെൽ–മാക്സിസ് അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തിയുടെയും അദ്ദേഹവുമായി ബന്ധമുള്ള ഒരു കമ്പനയിയുടെയും 1.16 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. അഡ്വാന്റേജ് സ്ട്രാറ്റജിക്...

എയർസെൽ – മാക്സിസ് ഇടപാട്: കാർത്തി ചിദംബരത്തിന്റെ 1.16 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

ന്യൂഡൽഹി∙ മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ 1.16 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ സർക്കാരിലേക്കു കണ്ടുകെട്ടി. എയർസെൽ – മാക്സിസ് അഴിമതിയുമായി ബന്ധപ്പെട്ടാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്. ഇതിനൊപ്പം കാർത്തിയുമായി ബന്ധമുള്ള ഒരു...

മകനെ പീഡിപ്പിക്കാതെ എന്നെ ചോദ്യം ചെയ്യൂ: ചിദംബരം

ന്യൂഡൽഹി∙ എയർ സെൽ – മാക്സിസ് കേസിൽ മകൻ കാർത്തിയെ പീഡിപ്പിക്കുന്നതിനു പകരം തന്നെ ചോദ്യം ചെയ്യാൻ മുൻ ധനമന്ത്രി പി.ചിദംബരം ആവശ്യപ്പെട്ടു. സിബിഐ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ചിദംബരം കുറ്റപ്പെടുത്തി. കാർത്തിയെ ചോദ്യം ചെയ്യാൻ കഴിഞ്ഞ ദിവസം...

കാർത്തിക്കെതിരെ തിരച്ചിൽ നോട്ടിസ്: തക്കതായ കാരണം ഉണ്ടെന്ന് സിബിഐ

ന്യൂഡൽഹി ∙ തക്കതായ കാരണങ്ങളുള്ളതുകൊണ്ടാണു മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനെതിരെ അഴിമതിക്കേസിന്റെ പശ്‌ചാത്തലത്തിൽ തിരച്ചിൽ നോട്ടിസ് ഇറക്കിയതെന്നു സിബിഐ സുപ്രീം കോടതിയിൽ അറിയിച്ചു. കാർത്തിക്കു വിദേശത്തുള്ളതായി...

കാർത്തി ചിദംബരത്തെ വീണ്ടും ചോദ്യംചെയ്തു

ന്യൂഡൽഹി ∙ വിദേശനാണ്യ വിനിമയചട്ട ലംഘനവുമായി ബന്ധപ്പെട്ട കേസിൽ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തെ സിബിഐ രണ്ടാം വട്ടവും ചോദ്യംചെയ്തു. 23ന് ആണു കാർത്തി ചിദംബരത്തെ ആദ്യം ചോദ്യംചെയ്തത്. ഐഎൻഎക്സ് മീഡിയ എന്ന സ്ഥാപനത്തിനു വിദേശനാണ്യ...

കാർത്തി ചിദംബരത്തെ വീണ്ടും ചോദ്യംചെയ്തു

ന്യൂഡൽഹി ∙ വിദേശനാണ്യ വിനിമയചട്ട ലംഘനവുമായി ബന്ധപ്പെട്ട കേസിൽ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തെ സിബിഐ രണ്ടാം വട്ടവും ചോദ്യംചെയ്തു. 23ന് ആണു കാർത്തി ചിദംബരത്തെ ആദ്യം ചോദ്യംചെയ്തത്. ഐഎൻഎക്സ് മീഡിയ എന്ന സ്ഥാപനത്തിനു വിദേശനാണ്യ...

കാർത്തി ചിദംബരം ഹാജരായി; സിബിഐ ചോദ്യം ചെയ്തു

ന്യൂഡൽഹി ∙ മുൻ ധനമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം അഴിമതിക്കേസിൽ സിബിഐയ്ക്കു മുന്നിൽ ഹാജരായി. ചോദ്യംചെയ്യലിനു ഹാജരാകാൻ കാർത്തിയോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ചിദംബരം ധനമന്ത്രി ആയിരുന്നപ്പോൾ ഐഎൻഎക്സ് മീഡിയ ഗ്രൂപ്പിനു മൊറീഷ്യസിൽ...

അഴിമതിക്കേസ്: കാർത്തി ചിദംബരം സിബിഐ മുമ്പാകെ ഹാജരാകാൻ സുപ്രീം കോടതി

ന്യൂഡൽഹി∙ അഴിമതിക്കേസിൽ ചോദ്യം ചെയ്യലിനു സിബിഐ മുൻപാകെ ഹാജരാകാൻ മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനു സുപ്രീം കോടതിയുടെ നിർദേശം. കാർത്തി വിദേശത്തുപോകുന്നതു തടയുന്നതായും ചീഫ് ജസ്‌റ്റിസ് ജെ.എസ്.കേഹാർ അധ്യക്ഷനായ ബെഞ്ച്...

കാർത്തി ചിദംബരത്തിനെതിരായ തിരച്ചിൽ നോട്ടിസിന് സ്റ്റേ

ചെന്നൈ ∙ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരമുൾപ്പെടെ അഞ്ചുപേർക്കെതിരെ പാസ്പോർട്ട് നിയമപ്രകാരം പുറപ്പെടുവിച്ച തിരച്ചിൽ നോട്ടിസ് മദ്രാസ് ഹൈക്കോടതി സെപ്റ്റംബർ നാലുവരെ സ്റ്റേ ചെയ്തു. കേന്ദ്ര സർക്കാരിന്റെ നിലപാട് സെപ്റ്റംബർ നാലിന്...

മല്യയെപ്പോലെ കാർത്തി ചിദംബരവും രാജ്യംവിട്ടേക്കാം: ആഭ്യന്തര മന്ത്രാലയം

ചെന്നൈ∙ വ്യവസായി വിജയ് മല്യയെപ്പോലെ കാർത്തി ചിദംബരവും രാജ്യംവിടാൻ സാധ്യതയുണ്ടെന്നും അതിനാലാണു തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം മദ്രാസ് ഹൈക്കോടതിയിൽ. തനിക്കെതിരെ സിബിഐയോ എൻഫോഴ്സ്മെന്റോ തിരച്ചിൽ നോട്ടിസ്...

കാർത്തി ചിദംബരത്തിനെതിരെ ലുക്കൗട്ട് നോട്ടിസ്

ചെന്നൈ∙ മാധ്യമ കമ്പനിക്കു വിദേശ നിക്ഷേപം സ്വീകരിക്കാൻ അനധികൃതമായി ഇടപെട്ടെന്ന ആരോപണത്തിൽ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. കാർത്തി രാജ്യം വിടുന്നതു...

കാര്‍ത്തി ചിദംബരത്തിനെതിരെ വിമാനത്താവളങ്ങളില്‍ ലുക്ഔട്ട് നോട്ടീസ്

ന്യൂഡൽഹി ∙ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ വിമാനത്താവളങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ ലുക്ഔട്ട് നോട്ടീസ്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റേയും (ഇഡി) സിബിഐയുടേയും ആവശ്യപ്രകാരമാണു നടപടി. നോട്ടിസ്...

കാർത്തി ചിദംബരത്തിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു

ന്യൂഡൽഹി∙ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കുന്നതിന് എതിരെയുള്ള നിയമപ്രകാരമാണ് കേസ്. സിബിഐ റജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്‍റെ അടിസ്ഥാനത്തിലാണ്...

എയർ സെൽ കേസ്: കേന്ദ്രം ചിദംബരത്തിന് വേണ്ടിയെന്ന് സ്വാമി

ന്യൂഡൽഹി ∙ എയർ സെൽ – മാക്സിസ് കേസിൽ മുൻ ധനമന്ത്രി പി.ചിദംബരത്തെയും മകൻ കാർത്തിക് ചിദംബരത്തെയും സഹായിക്കുന്ന നിലപാടാണു കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ബിജെപി ദേശീയ നിർവാഹക സമിതിയംഗം സുബ്രഹ്മണ്യൻ...