Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Kim Jong Un"

വീണ്ടും ഞെട്ടിച്ച് കിം; ഒളിംപിക്സ് മാർച്ച് ‘ഐക്യ കൊറിയ’യുടെ കൊടിയിൽ

സോൾ∙ ശീതകാല ഒളിംപിക്സിനെ സമാധാനത്തിന്റെ വേദിയാക്കാനൊരുങ്ങി ഉത്തര കൊറിയയും സ്വേച്ഛാധിപതി കിം ജോങ് ഉന്നും. ദക്ഷിണ കൊറിയയിൽ നടക്കുന്ന ഒളിംപിക്സിൽ ‘ഐക്യ കൊറിയ’യുടെ കൊടിക്കു കീഴിലാകും ഇരു കൊറിയകളും അണിനിരക്കുക. ഉത്തര, ദക്ഷിണ കൊറിയകൾ ഒറ്റ...

മരിക്കുമെന്ന് അവർ ഉറച്ചു വിശ്വസിച്ചു, പരസ്പരം യാത്ര പറഞ്ഞു, ‘ഗുഡ്ബൈ, വി ലവ് യു’

ഹവാന ദ്വീപിൽ താമസിക്കുന്നവർ ആ ദിവസം ഒരിക്കലും മറക്കില്ല. മരിക്കുമെന്ന് ഉറപ്പിച്ച നിമിഷങ്ങളായിരുന്നു അത്. ബാലിസ്റ്റിക് മിസൈൽ ആക്രമണ മുന്നറിയിപ്പു സന്ദേശം അബദ്ധത്തിലാണ് സംഭവിച്ചതെങ്കിലും അനന്തരഫലം ഭീകരമായിരുന്നു. ഇവിടത്തെ ജനങ്ങൾ അവസാന യാത്രയ്ക്ക്...

ഹവായിക്കു നേരെ ബാലിസ്റ്റിക് മിസൈൽ; 10 മിനിറ്റിനകം തിരുത്തൽ, പരിഭ്രാന്തി

വാഷിങ്ടൻ/ ഹൊണോലുലു∙ യുഎസിന്റെ നിയന്ത്രണത്തിലുള്ള ഹവായ് ദ്വീപിലേക്ക് ബാലിസ്റ്റിക് മിസൈല്‍ വരുന്നെന്ന് സന്ദേശം; 10 മിനിറ്റിനകം ഇക്കാര്യം തെറ്റാണെന്നു കാണിച്ച് അടുത്ത സന്ദേശം. എങ്ങോട്ടു പോകുമെന്നറിയാതെ പരിഭ്രാന്തിയിൽ ജനങ്ങൾ. ഉത്തരകൊറിയയുടെ മിസൈൽ ഭീഷണി...

കിമ്മിന്റെ പ്രതിരോധം നിലനിൽപ്പിന്; ചൈനയെ ആക്രമിക്കുന്നു: കോടിയേരി

കായംകുളം∙ മുഖ്യമന്ത്രി പിണറായി വിജയനു പിന്നാലെ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. രാജ്യത്തിന്റെ നിലനിൽപ്പിനു വേണ്ടിയാണ് ഉത്തര കൊറിയ ക്ഷേമപദ്ധതികൾക്കുള്ള പണമെടുത്തു സൈനികശേഷി...

കൊറിയയിൽ മഞ്ഞുരുകുന്നു; രണ്ടു വർഷത്തിനുശേഷം പ്രതിനിധികളുടെ കൂടിക്കാഴ്ച

സോൾ∙ ഇരു കൊറിയകൾക്കുമിടയിൽ മഞ്ഞുരുകുന്നതിന്റെ സൂചന നൽകി ചർച്ചയ്ക്ക് തയാറാണെന്ന് പ്രഖ്യാപിച്ച് ഉത്തരകൊറിയ. മാത്രമല്ല, അടുത്തമാസം ദക്ഷിണ കൊറിയയിൽ നടക്കുന്ന ശീതകാല ഒളിംപിക്സിന് സംഘത്തെ അയയ്ക്കാനും ഉത്തരകൊറിയ സമ്മതിച്ചു. രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം...

ജൻമദിനാഘോഷം ഉപേക്ഷിച്ച് കിം ജോങ് ഉൻ; കാരണം ഉപരോധവും പട്ടിണിയും?

സോൾ ∙ തുടർച്ചയായ മിസൈൽ പരീക്ഷണങ്ങളിലൂടെ ലോകത്തെ ആശങ്കയുടെ മുൾമുനയിലാക്കിയ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് ഇന്ന് 34–ാം ജന്മദിനം. അതേസമയം, ഏകാധിപതിയുടെ പിറന്നാൾ ആഘോഷങ്ങൾ ഉത്തരകൊറിയ ഒഴിവാക്കിയത് പലവിധ അഭ്യൂഹങ്ങൾക്കും വഴിവയ്ക്കുകയും ചെയ്തു....

ചർച്ച നല്ല തുടക്കം; കിമ്മുമായുള്ള സംഭാഷണത്തിനു പരിപൂർണ സമ്മതം: ട്രംപ്

ക്യാംപ് ഡേവിഡ് (യുഎസ്എ)∙ ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി ഫോൺ സംഭാഷണത്തിനു പരിപൂർണ സമ്മതം അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മാത്രമല്ല, ഇരു കൊറിയകളും തമ്മിൽ നടത്തുന്ന ചർച്ചയിൽ പുരോഗമനപരമായ മുന്നേറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം...

ഉഭയകക്ഷി ചർച്ചയ്ക്ക് അരങ്ങൊരുക്കി കിം ജോങ് ഉൻ; ഹോട്‍ലൈൻ പുനഃസ്ഥാപിച്ചു

സോൾ∙ ദക്ഷിണ കൊറിയയുമായുള്ള ഹോട്‍ലൈൻ ബന്ധം ഉത്തര കൊറിയ പുനഃസ്ഥാപിച്ചു. ഉത്തര കൊറിയയുടെ സ്വേച്ഛാധികാരി കിം ജോങ് ഉൻ പുതുവർഷ പ്രസംഗത്തിൽ ദക്ഷിണ കൊറിയയുമായി ഉന്നതതല ചർച്ചയ്ക്കു സന്നദ്ധത അറിയിച്ചതിനോടു ദക്ഷിണ കൊറിയ അനുകൂലമായി പ്രതികരിച്ചിരുന്നു. ഒൻപതു...

അമേരിക്കയെ നേരിടുന്നതിൽ മികവ്; ഉത്തര കൊറിയയെ പ്രകീർത്തിച്ച് പിണറായി

കോഴിക്കോട്∙ ചൈനയെക്കാൾ മികച്ച രീതിയിൽ അമേരിക്കയെ നേരിടുന്നത് ഉത്തര കൊറിയയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്രാജ്യത്വത്തിന് എതിരെയുള്ള ചൈനയുടെ നിലപാടുകൾ പൊതുവെ ആളുകൾ ആഗ്രഹിക്കുന്ന തരത്തിൽ ആകുന്നില്ല എന്ന വിമർശനമാണ് കോഴിക്കോട് പാർട്ടി കോൺഗ്രസ്...

ചർച്ചയ്ക്കു തയാറെന്ന് ഉത്തര കൊറിയ; ഒൻപതിനാവാമെന്ന് ദക്ഷിണ കൊറിയ

സോൾ ∙ ബന്ധം മെച്ചപ്പെടുത്താൻ താൽപര്യമുണ്ടെന്ന് ഉത്തര കൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉൻ അറിയിച്ചതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ ഉന്നതതല ചർച്ച ഒൻപതിനു നടത്താമെന്നു ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയയിലെ പ്യൂങ്ചോങ്ങിൽ ഈ മാസം ഒൻപതിന് ആരംഭിക്കുന്ന ശീതകാല...

അണ്വായുധം പ്രയോഗിക്കാനുള്ള ബട്ടൺ എന്റെ മേശപ്പുറത്തുണ്ട്: കിം ജോങ് ഉൻ

സോൾ∙ യുഎസിനെ യുദ്ധത്തിൽനിന്നും പിന്തിരിപ്പിക്കുന്നത് തങ്ങളുടെ കൈവശമുള്ള അണ്വായുധങ്ങളാണെന്ന് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. യുഎസിനെ മുഴുവൻ ലക്ഷ്യംവക്കാൻ ശേഷിയുള്ള അണ്വായുധങ്ങളാണ് ഉത്തര കൊറിയയുടെ കൈവശമുള്ളത്. ഇതു യുഎസിനും അറിയാം. അതിനാൽ...

ഉത്തരകൊറിയൻ ‘മിസൈൽ മനുഷ്യർ’ക്ക് യുഎസ് വിലക്ക്; മധ്യസ്ഥരാവാമെന്ന് റഷ്യ

മോസ്കോ∙ ഉത്തരകൊറിയയ്ക്കെതിരെ യുഎന്നും യുഎസും പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ മധ്യസ്ഥതയ്ക്ക് ഒരുങ്ങി റഷ്യ. ഉത്തരകൊറിയയുടെ രണ്ട് ഉന്നത ഉദ്യോഗസ്ഥർക്ക് കഴിഞ്ഞദിവസം യുഎസ് ഉപരോധം ഏർപ്പെടുത്തിയതോടെയാണ് റഷ്യ മധ്യസ്ഥശ്രമത്തിന് സന്നദ്ധത...

ദക്ഷിണ കൊറിയയിലേക്ക് കടക്കാൻ വീണ്ടും ഉത്തര കൊറിയൻ സൈനികന്റെ ശ്രമം

സോൾ∙ ഉത്തരകൊറിയയിൽനിന്നു ദക്ഷിണ കൊറിയയിലേക്കു വീണ്ടും സൈനികന്റെ രക്ഷപ്പെടൽ നീക്കം. ഇരു കൊറിയകളെയും വേർതിരിക്കുന്ന സൈനിക നിരീക്ഷണം ഏറെയുള്ള മേഖലയിലൂടെയാണ് ഇത്തവണ സൈനികൻ ദക്ഷിണ കൊറിയയിലേക്കു പോയത്. പ്രാദേശിക സമയം രാവിലെ 8.04ന് (23.04 ജിഎംടി, ബുധനാഴ്ച)...

കിമ്മിനെ പോലെ സിപിഎം മിസൈൽ വിടില്ലെന്നാണ് പ്രതീക്ഷ: പരിഹസിച്ച് ബിജെപി

ന്യൂഡൽഹി∙ ഇടുക്കി നെടുങ്കണ്ടം ഏരിയാ സമ്മേളന ഫ്ലെക്സിൽ ഉത്തരകൊറിയന്‍ സ്വേച്ഛാധിപതി കിം ജോങ് ഉന്നിന്റെ ചിത്രം ചേർത്ത സിപിഎമ്മിനെ വിമർശിച്ച് ബിജെപി. ശത്രുക്കളെ കൊന്നൊടുക്കുന്ന കേരളത്തിലെ സിപിഎം കിമ്മിന്റെ ചിത്രം സ്ഥാപിച്ചതിൽ അദ്ഭുതപ്പെടാനില്ലെന്ന്...

യുദ്ധമല്ല, ചർച്ചയാണ് ആവശ്യം: ഉത്തര കൊറിയൻ വിഷയത്തിൽ ചൈന

ബെയ്ജിങ്∙ ഉത്തര കൊറിയയുമായുള്ള ആയുധ പരിപാടികൾ പരിഹരിക്കേണ്ടത് ചർച്ചയിലൂടെയാണ് യുദ്ധത്തിലൂടെയല്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്. കലാപത്തിലേക്ക് ഉറക്കത്തിൽ നടക്കുന്ന പോലെയാണ് ഉത്തര കൊറിയയുടെ ആയുധപരിശീലനമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ...

ബിറ്റ്കോയിൻ വില 1500 % കൂടി, കൊള്ളയടിക്കാൻ ഉത്തരകൊറിയ, നേട്ടം കിമ്മിന്

ഉത്തരകൊറിയയുടെ മിസൈൽ, ആണവപദ്ധതിക്കുള്ള പണം കണ്ടെത്തുന്നത് വിവിധ രാജ്യങ്ങളിൽ നിന്നായി ബിറ്റ്‌കോയിൻ മോഷ്ടിക്കാൻ കിം ജോങ് ഉന്നിന്റെ ഹാക്കർമാർ ശ്രമിക്കുന്നുവെന്ന് റിപ്പോർട്ട്. ഹാക്കിങ് വഴി ബിറ്റ്കോയിൻ സ്വന്തമാക്കാനായാൽ സുരക്ഷിതമായി രാജ്യത്തിനു വേണ്ട...

ഉത്തര കൊറിയൻ ചരക്കു കപ്പൽ അപ്രത്യക്ഷമായി, കടലിൽ ഒളിപ്പിച്ചത് എവിടെ?

നാല് ഉത്തര കൊറിയൻ ചരക്കു കപ്പലുകൾക്ക് ഒരു കാരണവശാലും തുറമുഖങ്ങളിൽ പ്രവേശനാനുമതി നൽകരുതെന്ന് അംഗരാജ്യങ്ങൾക്ക് ഐക്യരാഷ്ട്രസഭ (യുഎൻ)യുടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ ഉത്തരകൊറിയയുടെ ഈ നാലു കപ്പലുകളും നിരീക്ഷിച്ചുവരികയായിരുന്നു. എന്നാൽ ഇതിലൊരു കപ്പൽ...

ജപ്പാൻ ക്രൂസ് മിസൈൽ വാങ്ങുന്നു, അമേരിക്ക സഹായിക്കും, ലക്ഷ്യം ഉത്തരകൊറിയ

ഉത്തരകൊറിയയുടെ ഭീഷണിയിൽ നിന്നു രക്ഷതേടി ജപ്പാൻ ക്രൂസ് മിസൈലുകൾ വാങ്ങുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം എല്ലാ ആക്രമണ ദൗത്യങ്ങളും പുറത്തുനിന്നുള്ള ആയുധ ഇടപാടുകളും ജപ്പാൻ ഉപേക്ഷിച്ചിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെയാണ് ജപ്പാൻ വീണ്ടും...

ഇനി അവശേഷിക്കുന്നത് യുദ്ധം എന്നു തുടങ്ങുമെന്ന ചോദ്യം മാത്രം: ഉത്തരകൊറിയ

സോൾ∙ പ്രകോപനം തുടരുകയാണെങ്കിൽ കൊറിയൻ പെനി‍ൻസുലയിൽ ആണവയുദ്ധം അനിവാര്യമാകുമെന്ന് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. മേഖലയിൽ യുഎസിനോടൊപ്പം ചേർന്ന് ദക്ഷിണകൊറിയ യുദ്ധാഭ്യാസ പ്രകടനങ്ങൾ നടത്തുന്ന പശ്ചാത്തലത്തിലാണ് ഉത്തര കൊറിയയുടെ പുതിയ ഭീഷണി.ഇരുനൂറോളം...

കിമ്മിന്റെ മിസൈല്‍ പരീക്ഷണത്തിനൊടുവില്‍ വിജയിച്ചത് ദക്ഷിണകൊറിയൻ വിമാനങ്ങൾ!

മിസൈല്‍ നീക്കം മനസ്സിലാക്കിയത് പുലര്‍ച്ചെ 3.17നാണ്. ആറ് മിനിറ്റിനകം തന്നെ 3.23ന് കരയിലെ മിസൈല്‍ ലോഞ്ചറുകളും യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും പൂര്‍ണ്ണമായും സജ്ജമാക്കാൻ ദക്ഷിണകൊറിയക്ക് സാധിച്ചിരുന്നു. നിമിഷങ്ങള്‍ക്കകം തന്നെ മറുപടിയായി ദക്ഷിണകൊറിയ...