Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Qamar Javed Bajwa"

യുഎസിന്റെ നിലപാട് അറിഞ്ഞപ്പോൾ വഞ്ചിക്കപ്പെട്ട പോലെ തോന്നി: പാക്കിസ്ഥാൻ

ഇസ്‌ലാമാബാദ്∙ ഭീകരവാദത്തിനെതിരെ യാതൊന്നും ചെയ്യുന്നില്ലെന്ന യുഎസിന്റെ ആരോപണം കേട്ടപ്പോള്‍ വഞ്ചിക്കപ്പെട്ടതു പോലെയാണു തോന്നിയതെന്ന് പാക്കിസ്ഥാൻ. യുഎസ് സേനയ്ക്കെതിരെ അഫ്ഗാനിസ്ഥാനിൽ ആക്രമണം നടത്തിയവർക്ക് പാക്കിസ്ഥാൻ സംരക്ഷണം നൽകുന്നുവെന്ന് യുഎസ്...

നാല് സൈനികർക്ക് വീരമൃത്യു; മൃതദേഹങ്ങൾ വികൃതമാക്കിയിട്ടില്ലെന്ന് സൈന്യം

ശ്രീനഗർ∙ കശ്മീരിലെ രജൗറി ജില്ലയിൽ യഥാർഥ നിയന്ത്രണ രേഖയിലുണ്ടായ വെടിവയ്പിൽ നാല് ഇന്ത്യൻ സൈനികർക്കു വീരമൃത്യു. മേജർ ഉൾപ്പെടെ നാല് ഇന്ത്യൻ സൈനികരാണു പാക്കിസ്ഥാന്റെ അതിർത്തി രക്ഷാസേനയുമായി ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ മരിച്ചത്. നിയന്ത്രണരേഖയിൽനിന്ന് 400...

സമാധാന ചർച്ചയാകാം, ആദ്യം ഭീകരർക്കുള്ള പിന്തുണ നിർത്തൂ: കരസേനാ മേധാവി

ജയ്പുർ ∙ ഭീകരർക്ക് നൽകിവരുന്ന പിന്തുണ അവസാനിപ്പിച്ചാൽ പാക്കിസ്ഥാനുമായി സമാധാന ചർച്ച നടത്തുന്നതിന് പൂർണ സമ്മതമാണെന്ന് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. സമാധാന ചർച്ചയ്ക്കുള്ള താൽപര്യം തുറന്നുപറഞ്ഞ പാക്ക് സേനാ മേധാവിക്കുള്ള മറുപടിയായാണ്, അതിന്...

ഇന്ത്യയുമായുള്ള സമാധാന ചർച്ചയ്ക്ക് പിന്തുണ: പാക്ക് സേനാ മേധാവി

ഇസ്‌ലാമാബാദ് ∙ ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവന്നാൽ സൈന്യം പൂർണമായി പിന്തുണയ്ക്കുമെന്നു പാക്കിസ്ഥാനിലെ കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ വ്യക്തമാക്കി. പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റിൽ സുരക്ഷാ...

ഇന്ത്യയുമായി യുദ്ധമല്ല ചർച്ചയാണ് വേണ്ടത്; നിർണായക നീക്കവുമായി പാക്ക് സൈന്യം

ഇസ്‍ലാമാബാദ്∙ ഇന്ത്യയുമായുള്ള സമാധാന ചർച്ചകളെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി പാക്ക് സൈന്യം. യുദ്ധമല്ല സമാധാനമാണ് വേണ്ടത്, അതിനു ചർച്ചകൾ നടത്തണം. ഇതിനായി ജനാധിപത്യ സർക്കാർ എടുക്കുന്ന ഏതു തീരുമാനത്തെയും പാക്ക് സൈന്യം സ്വാഗതം ചെയ്യുന്നു. ഇന്ത്യയുമായി...

പാക്കിസ്ഥാൻ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചു

റാവൽപിണ്ടി ∙ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചുവെന്ന് പാക്കിസ്ഥാൻ. ‘നസർ’ എന്ന ഹ്രസ്വദൂര മിസൈൽ ആണ് പരീക്ഷിച്ചത്. 60–70 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കുന്ന മിസൈലാണിത്. പാക്ക് സൈനിക മേധാവി ജനറൽ ഖ്വമർ ജാവേദ് ബജ്‍വയുടെ...

ഇന്ത്യയ്ക്കെതിരെ പോരാടാൻ കശ്മീരികൾക്ക് സഹായം നൽകും: പാക്ക് സേനാ മേധാവി

ഇസ്‌ലാമാബാദ് ∙ ഇന്ത്യയിൽനിന്നു സ്വാതന്ത്ര്യം നേടാനുള്ള കശ്മീരികളുടെ സമരത്തിന് ഇനിയും പിന്തുണ നൽകുമെന്ന് പാക്ക് സൈനിക മേധാവി ഖമർ ജാവേദ് ബജ്‍വ. നിയന്ത്രണരേഖയിൽ സന്ദർശനം നടത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബജ്‌വ. കശ്മീരിലെ ജനങ്ങൾക്ക്...

കശ്മീരിൽ പൊലീസ് സ്റ്റേഷനു നേരെ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു

ശ്രീനഗർ ∙ കശ്മീരിൽ പൊലീസ് സ്റ്റേഷനു നേരെയുണ്ടായ ഭീകരാക്രണത്തിൽ ഒരു നാട്ടുകാരൻ കൊല്ലപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പേർക്കു പരുക്കേറ്റു. ഞായറാഴ്ച വൈകിട്ടാണ് ശ്രീനഗർ ജില്ലയിലെ ഖാൻയർ പൊലീസ് സ്റ്റേഷനു നേരെ ഗ്രനേഡ് ആക്രമണം ഉണ്ടായത്. ആക്രമണം...