Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Constitution bench of the Supreme Court"

പിടിമുറുക്കി ചീഫ് ജസ്റ്റിസ്; ലോയ കേസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിനുതന്നെ

ന്യൂഡൽഹി ∙ മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതിനു പിന്നാലെ ലോയ കേസിലും പിടിമുറുക്കി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. സുപ്രീം കോടതിയുടെ ഭരണസംവിധാനത്തിനെതിരെ പ്രതിഷേധമുയർത്തിയ മുതിർന്ന ജഡ്ജിമാരുടെ വിയോജിപ്പ് അവഗണിച്ച് ജഡ്ജി ബി.എച്ച്....

മുതിർന്ന ജഡ്ജിമാരെ ഒഴിവാക്കി ഭരണഘടനാ ബെഞ്ച്; തീരുമാനമെടുത്ത് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി ∙ സുപ്രീംകോടതി ഭരണസംവിധാനത്തിനെതിരെ കലാപക്കൊടി ഉയർത്തിയ മുതിർന്ന ജഡ്ജിമാരെ ഒഴിവാക്കി ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടേതാണു തീരുമാനം. ആധാർ, ശബരിമല, സ്വവർഗരതി തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളാണ് ഭരണഘടനാ ബെ‍ഞ്ച്...

ലോയയുടെ മരണം: മുതിർന്ന അഭിഭാഷകൻ പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്ന് ഹർജിക്കാരൻ

ന്യൂഡൽഹി∙ ജസ്റ്റിസ് ലോയയുടെ മരണത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള തന്റെ ഹർജി പിൻവലിപ്പിക്കാൻ ഒരു മുതിർന്ന അഭിഭാഷകൻ ശ്രമിച്ചെന്ന് പരാതിക്കാരനായ കോൺഗ്രസ് നേതാവ്. ഇന്നു രാവിലെ ഹർജി പരിഗണിക്കുന്നതിനു തൊട്ടു മുൻപു വരെ അതു പിൻവലിക്കാൻ...

കള്ളപ്പണ നിരോധന നിയമം: ജാമ്യ വ്യവസ്ഥകൾക്കെതിരെ സുപ്രീംകോടതി

ന്യൂഡൽഹി∙കള്ളപ്പണ നിരോധന നിയമത്തിലെ ജാമ്യ വ്യവസ്ഥകളില്‍ സുപ്രീംകോടതിയില്‍ കേന്ദ്രസർക്കാരിനു തിരിച്ചടി. നിയമത്തിലെ കർശന ജാമ്യ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. വ്യവസ്ഥകൾ കള്ളപ്പണ വ്യാപനം തടയുന്നതിനുള്ള ഫലപ്രദമായ മാര്‍ഗമാണെന്ന...

സ്വകാര്യതയ്ക്കുളള അവകാശം ജീവിക്കാനുളള അവകാശത്തിനു മുകളിലല്ല: കേന്ദ്രസർക്കാർ

ന്യൂഡൽഹി∙ സ്വകാര്യതയ്ക്കുളള അവകാശം ജീവിക്കാനുളള അവകാശത്തിനു മുകളിലല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സ്വകാര്യത മൗലിക അവകാശമാണോയെന്ന വിഷയത്തില്‍ വാദം കേള്‍ക്കവെയാണു കേന്ദ്രം നിലപാട് അറിയിച്ചത്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ജനങ്ങളിലേക്കു...