Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Senior SC Judges Press Conference"

സുപ്രീം കോടതി: തർക്കപരിഹാര യോഗം ഇന്നു നടന്നേക്കും, വെറും പ്രസ്താവന പോരെന്നു ജഡ്ജിമാർ

ന്യൂഡൽഹി ∙ പരസ്യപ്രതിഷേധം നടത്തിയ നാലു സുപ്രീംകോടതി ജഡ്ജിമാരും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും തമ്മിലുള്ള തർക്കപരിഹാര ചർച്ച ഇന്നു നടന്നേക്കും. ഇന്നലെ നടത്താനിരുന്ന ചർച്ച, ജസ്റ്റിസ് ജസ്തി ചെലമേശ്വർ ജലദോഷം കാരണം അവധിയെടുത്തതിനാൽ‍ മുടങ്ങി. ഇതിനിടെ, നാലു...

സുപ്രീംകോടതി പ്രതിസന്ധി; ചീഫ് ജസ്റ്റിസും ജഡ്ജിമാരുമായുള്ള ചർച്ച നാളെ

ന്യൂഡൽഹി∙ സുപ്രീംകോടതിയിലെ നാലു മുതിർന്ന ജഡ്ജിമാർ തനിക്കെതിരെ വിമർശനമുന്നയിച്ചതിനെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ചർച്ചയുടെ വഴിതുറന്ന് ചീഫ് ജസ്റ്റിസ്. വിമർശിച്ച

സുപ്രീം കോടതിയിലെ പ്രതിസന്ധി: ചീഫ് ജസ്റ്റിസ് ജഡ്ജിമാരുമായി ചർച്ച നടത്തി

ന്യൂഡൽഹി∙ സുപ്രീംകോടതിയിലെ നാലു മുതിർന്ന ജഡ്ജിമാർ ചീഫ് ജസ്റ്റിസിനെതിരെ ഉന്നയിച്ച വിമർശനം സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാൻ ചർച്ചയുടെ വഴി തെളിയുന്നു. വിമർശിച്ച ജഡ്ജിമാരായ ജസ്തി ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി. ലൊക്കൂർ, കുര്യൻ ജോസഫ് എന്നിവരുമായി ചീഫ്...

സുപ്രീംകോടതി പ്രതിസന്ധി ചായക്കോപ്പയിലെ കൊടുങ്കാറ്റ്, പരിഹരിച്ചു: അറ്റോർണി ജനറൽ

ന്യൂഡൽഹി∙ സുപ്രീംകോടതിയിലെ പ്രതിസന്ധി പരിഹരിച്ചതായി അറ്റോർണി ജനറൽ (എജി) കെ.കെ.വേണുഗോപാൽ. രാവിലെ കോടതി ചേരുന്നതിനു മുൻപ് ജഡ്ജിമാർ നടത്തിയ അനൗപചാരിക കൂടിക്കാഴ്ചയിലാണ് മഞ്ഞുരുകിയത്. സുപ്രീംകോടതിയിലെ പ്രശ്നങ്ങൾ ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്നും...

ചീഫ് ജസ്റ്റിസ് ഇടപെടുന്നു; സുപ്രീംകോടതിയിലെ പ്രതിസന്ധി അയയുന്നു

ന്യൂഡൽഹി∙ സുപ്രീം കോടതിയിലെ പ്രതിസന്ധി തിങ്കളാഴ്ച രാവിലെ സിറ്റിങിന് മുൻപ് പരിഹരിക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് തലസ്ഥാനത്ത് നടക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ബാർ കൗൺസിൽ പ്രതിനിധികൾ ചർച്ച നടത്തും ജസ്റ്റിസുമാരായ എസ്.എ.ബോബ്ഡേയും...

ലോയയുടെ മരണത്തിൽ സംശയങ്ങളില്ല; സംഭവം രാഷ്ട്രീയവൽക്കരിച്ചു: കുടുംബം

ന്യൂഡല്‍ഹി∙ സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദംകേട്ട സിബിഐ ജഡ്ജി ബി.എച്ച്.ലോയയുടെ മരണത്തെ രാഷ്ട്രീയവൽക്കരിച്ചതായി കുടുംബം. പിതാവിന്റെ മരണത്തിൽ യാതൊരു സംശയവുമില്ലെന്നും ഇപ്പോഴത്തെ സംഭവങ്ങൾ വേദനയുളവാക്കുന്നെന്നും മകന്‍ അനൂജ് ലോയ...

തർക്കം കോടതിയെ ബാധിക്കില്ല; ചർച്ചയ്ക്കു തയാറെന്ന് ജസ്റ്റിസ് ചെലമേശ്വർ

ന്യൂഡൽഹി∙ അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ചർച്ച നടത്താൻ തയാറാണെന്ന് ജസ്റ്റിസ് ജസ്തി ചെലമേശ്വർ. ജഡ്ജിമാർക്കിടയിൽ ഉടലെടുത്തിരിക്കുന്ന തർക്കം കോടതിയുടെ പ്രവർത്തനത്തെ ബാധിക്കില്ല. ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്ന്...

ചീഫ് ജസ്റ്റിസ് നിയമനം: ജസ്റ്റിസ് ഗൊഗോയിയെ സർക്കാർ തഴയുമോ?

ന്യൂഡൽഹി ∙ സുപ്രീം കോടതി നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ മറികടന്നു മറ്റൊരാളെ ചീഫ് ജസ്റ്റിസ് ആക്കാൻ കേന്ദ്രസർക്കാർ തയാറാകുമോ? സാധ്യത വിരളമാണെങ്കിലും അത് അസാധ്യമല്ല. സുപ്രീം കോടതി ന്യായാധിപന്മാർ മാധ്യമസമ്മേളനം...

വിമതരെ പിന്തുണച്ച് ബാർ അസോസിയേഷൻ; രാഷ്ട്രീയക്കാർ ഇടപെടരുതെന്ന് ബാർ കൗൺസിൽ

ന്യൂഡൽഹി∙ സുപ്രീംകോടതിയിലെ നാലു മുതിർന്ന ജഡ്‌ജിമാർ ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളോട് പരോക്ഷമായി യോജിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ (എസ്‌സിബിഎ). ജസ്റ്റിസുമാര്‍ ആവശ്യപ്പെട്ടതുപോലെ, സിബിഐ സ്പെഷൽ കോടതി ജഡ്‌ജി ലോയയുടെ...

പ്രശ്നങ്ങൾക്കു പരിഹാരമായെന്ന് കരുതുന്നു: ജസ്റ്റിസ് കുര്യൻ ജോസഫ്

കൊച്ചി∙ സുപ്രീംകോടതിയിലെ പ്രശ്നങ്ങൾക്കു പരിഹാരമായെന്ന് കരുതുന്നതായി ജസ്റ്റിസ് കുര്യൻ ജോസഫ്. വ്യക്തിയെ മുൻനിർത്തിയല്ല, രാജ്യതാൽപര്യമനുസരിച്ചാണ് കഴിഞ്ഞദിവസം ചില കാര്യങ്ങൾ തുറന്നുപറഞ്ഞത്. നീതിക്കും നീതിപീഠത്തിനുമായാണു നിലകൊണ്ടതെന്നും കൊച്ചിയിൽ...

ജഡ്ജിമാരുടെ ആരോപണം ഗുരുതരം, പ്രതിസന്ധി പരിഹരിക്കണം: യശ്വന്ത് സിൻഹ

ന്യൂഡൽഹി∙ സുപ്രീംകോടതി ജഡ്ജിമാരുടെ ആരോപണം ഗുരുതരമെന്ന് ബിജെപി നേതാവ് യശ്വന്ത് സിൻഹ. ക്രമവിരുദ്ധമായി ജൂനിയർ അഭിഭാഷകരെ ഉൾപ്പെടുത്തിയത് അന്വേഷിക്കണം. പരസ്യപ്രതികരണം വന്നതോടെ കോടതിയിൽ മാത്രം ഒതുങ്ങുന്നതല്ല വിഷയം. ജുഡീഷ്യറി പ്രതിസന്ധി പരിഹരിക്കണമെന്നും...

പ്രശ്നങ്ങൾ ഉടൻ തീരുമെന്ന് എജി; പ്രിൻസിപ്പൽ സെക്രട്ടറിയെ കാണാതെ ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി∙ സഹജഡ്ജിമാര്‍ കലാപക്കൊടി ഉയര്‍ത്തിയതിനെ തുടർന്നുണ്ടായ പ്രതിസന്ധിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ന‍ൃപേന്ദ്ര മിശ്രയെ കാണാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തയാറായില്ല. ന‍ൃപേന്ദ്ര മിശ്ര ചീഫ് ജസ്റ്റിസിന്റെ...

ആരോപണച്ചൂടിൽ സുപ്രീം കോടതി; ജഡ്ജിമാർ തമ്മിലിടഞ്ഞാൽ ഭരണഘടനയ്ക്കും മൗനം

ന്യൂഡൽഹി∙ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെയുള്ള സുപ്രീം കോടതിയിലെ മുതിർന്ന നാലു ജഡ്ജിമാരുടെ കലാപം ഭരണഘടനാ തകർച്ചയുടെ വക്കിലേക്കാണു രാജ്യത്തെ എത്തിക്കുന്നത്. ഇതു ഭരണകൂടത്തിന്റെ എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന പ്രതിസന്ധിയായേക്കാം.രാജ്യത്ത്...

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് നാലു മുതിർന്ന ജഡ്ജിമാർ നൽകിയ കത്ത്

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് രണ്ടു മാസം മുൻപ് സുപ്രീം കോടതിയിലെ നാലു ഏറ്റവും മുതിർന്ന ജഡ്ജിമാർ നൽകിയ കത്തിന്റെ കരടു രൂപം. ഡൽഹിയിൽ ജഡ്ജിമാരുടെ സംയുക്ത വാർത്താസമ്മേളനത്തിൽ ഇതു വിതരണം ചെയ്തു.ഇങ്ങനെയൊരു കത്തെഴുതുന്നതു തീവ്രമായ...

സുപ്രീംകോടതിയിലെ കലാപപുരുഷൻ ജസ്റ്റിസ് ചെലമേശ്വർ

സുപ്രീം കോടതിയിലെ കലാപപുരുഷനാണ് ജസ്‌റ്റിസ് ജസ്‌തി ചെലമേശ്വർ. രഹസ്യമായും ചിലപ്പോഴൊക്കെ വിധിന്യായങ്ങളിലൂടെയും ഇടയ്‌ക്കു മാധ്യമങ്ങളിലൂടടെയും അദ്ദേഹം ജുഡീഷ്യറിയിലെ നടപടിപ്പിഴവുകൾക്കെതിരെ കലഹിച്ചു. താൻ തനിച്ചല്ലെന്നും മുതിർന്ന മറ്റു പല ജഡ്‌ജിമാരും...

ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാർ: ഇടപെടാൻ ഇല്ലെന്ന് കേന്ദ്രം, വിവാദമായി രാജയുടെ സന്ദര്‍ശനം

ന്യൂഡൽഹി∙ സുപ്രീംകോടതിയിലെ നാലു ജഡ്ജിമാരുടെ പരാമർശത്തിൽ ഇടപെടാനില്ലെന്ന് സർക്കാർ. ‘നമ്മുടെ നീതിന്യായ വ്യവസ്ഥ ലോകം മുഴുവൻ പേരുകേട്ടതാണ്. അതിന് സ്വതന്ത്രാധികാരവുമുണ്ട്. അതിനാൽത്തന്നെ നിലവിലെ പ്രശ്നത്തിനു പരിഹാരം അതിനകത്തു തന്നെയുണ്ടാകുമെന്നാണു...

ജനാധിപത്യം അപകടത്തിൽ: സുപ്രീംകോടതിയിലെ പോരിനെക്കുറിച്ച് കോൺഗ്രസ്

ന്യൂഡൽഹി ∙ സുപ്രീംകോടതി ഭരണ സംവിധാനത്തിനും ചീഫ് ജസ്റ്റിനുമെതിരെ അതിരൂക്ഷ വിമർശനങ്ങളുമായി നാല് ജഡ്ജിമാർ വാർത്താ സമ്മേളനം വിളിച്ച സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ്. രാജ്യത്ത് ജനാധിപത്യം അപകടാവസ്ഥയിൽ ആണെന്നതിന്റെ വ്യക്തമായ അടയാളമാണ് ഇതെന്ന് കോൺഗ്രസ്...

നിശബ്ദരായിരുന്നെന്ന് നാളെ കുറ്റപ്പെടുത്തരുത്: വ്യക്തം, സുദൃഢം ഈ മുന്നറിയിപ്പ്

ന്യൂഡൽഹി∙ കുറച്ചുനാളുകളായി ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ ചൂഴ്ന്നുനിൽക്കുന്ന അഭിപ്രായഭിന്നതകളുടെ തുടർച്ചയായാണ് ജസ്റ്റിസ് ജസ്തി ചെലമേശ്വറിന്റെ നേതൃത്വത്തിൽ സുപ്രീംകോടതിയിലെ നാല് ജഡ്ജിമാർ പത്രസമ്മേളനം വിളിച്ച് ചീഫ് ജസ്റ്റിസിനോടുള്ള വിയോജിപ്പ്...