Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Justice Dipak Misra"

സുപ്രീംകോടതി പ്രതിസന്ധി; ചീഫ് ജസ്റ്റിസും ജഡ്ജിമാരുമായുള്ള ചർച്ച നാളെ

ന്യൂഡൽഹി∙ സുപ്രീംകോടതിയിലെ നാലു മുതിർന്ന ജഡ്ജിമാർ തനിക്കെതിരെ വിമർശനമുന്നയിച്ചതിനെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ചർച്ചയുടെ വഴിതുറന്ന് ചീഫ് ജസ്റ്റിസ്. വിമർശിച്ച

മെഡിക്കൽ കോഴക്കേസ്: പ്രതികളുടെ ഫോൺ രേഖ ചോർന്നതിൽ സിബിഐക്ക് നോട്ടിസ്

ന്യൂഡൽഹി∙ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ആരോപണം ഉയർന്ന മെഡിക്കൽ കോഴക്കേസിലെ പ്രതികളുടെ ഫോൺ രേഖ ചോർന്നതിൽ സിബിഐക്ക് ഡൽഹി കോടതിയുടെ നോട്ടിസ്. തിങ്കളാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് സിബിഐക്ക് സുപ്രീംകോടതി നിർദേശം നൽകി. ഒഡീഷ ഹൈക്കോടതി മുൻ ജഡ്ജി...

വിമർശിച്ച നാലു ജഡ്ജിമാരുമായി ചർച്ച നടത്തി ചീഫ് ജസ്റ്റിസ്

ന്യൂഡൽ‍ഹി ∙ സുപ്രീം കോടതിയിലെ തന്റെ പ്രവർത്തന രീതിയെ വിമർശിച്ച നാലു മുതിർന്ന ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചർച്ച നടത്തി. ഇന്നലെ കോടതി തുടങ്ങും മുൻപാണു ജഡ്ജിമാരായ ജസ്തി ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി.ലോക്കൂർ, കുര്യൻ ജോസഫ് എന്നിവരുമായി...

എൻജെഎസി ആക്ട് പുനഃപരിശോധിക്കാൻ തിടുക്കമില്ല: കോടതി

ന്യൂഡൽഹി ∙ സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിയമനത്തിനു ദേശീയ കമ്മിഷൻ രൂപീകരിക്കാനുള്ള നിയമം (എൻജെഎസി ആക്ട് 2014) റദ്ദാക്കി കൊളീജിയം സംവിധാനം തിരികെ കൊണ്ടുവന്ന നടപടി പുനഃപരിശോധിക്കണമെന്ന ഹർജി ഉടൻ പരിഗണിക്കേണ്ടതില്ലെന്നു ചീഫ്...

പിടിമുറുക്കി ചീഫ് ജസ്റ്റിസ്; ലോയ കേസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിനുതന്നെ

ന്യൂഡൽഹി ∙ മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതിനു പിന്നാലെ ലോയ കേസിലും പിടിമുറുക്കി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. സുപ്രീം കോടതിയുടെ ഭരണസംവിധാനത്തിനെതിരെ പ്രതിഷേധമുയർത്തിയ മുതിർന്ന ജഡ്ജിമാരുടെ വിയോജിപ്പ് അവഗണിച്ച് ജഡ്ജി ബി.എച്ച്....

ലോയയുടെ മരണം: മുതിർന്ന അഭിഭാഷകൻ പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്ന് ഹർജിക്കാരൻ

ന്യൂഡൽഹി∙ ജസ്റ്റിസ് ലോയയുടെ മരണത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള തന്റെ ഹർജി പിൻവലിപ്പിക്കാൻ ഒരു മുതിർന്ന അഭിഭാഷകൻ ശ്രമിച്ചെന്ന് പരാതിക്കാരനായ കോൺഗ്രസ് നേതാവ്. ഇന്നു രാവിലെ ഹർജി പരിഗണിക്കുന്നതിനു തൊട്ടു മുൻപു വരെ അതു പിൻവലിക്കാൻ...

മെഡിക്കൽ കോഴക്കേസ്: പ്രത്യേക സംഘമെന്ന ആവശ്യം കോടതി തള്ളി

ന്യൂഡൽഹി ∙ ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പരോക്ഷമായി ആരോപണമുള്ള മെഡിക്കൽ കോഴക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന കാമിനി ജയ്‌സ്വാളിന്റെ ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസിന് എതിരായ ആരോപണം കോടതിയലക്ഷ്യമാണ്. എന്നാൽ...

ജഡ്ജിമാർക്കെതിരെ കൈക്കൂലി ആരോപണം: ഹർജി മൂന്നംഗബെഞ്ച് പരിഗണിക്കും

ന്യൂഡൽഹി ∙ ജഡ്ജിമാർക്കെതിരെ ഉയർന്ന കൈക്കൂലി ആരോപണം അന്വേഷിക്കണമെന്ന പൊതുതാൽപര്യ ഹർജി സുപ്രീംകോടതിയുടെ മൂന്നംഗബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് ആർ.കെ. അഗ്രവാൾ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അരുൺ മിശ്ര, എ.എം. ഖൻവിൽക്കർ എന്നിവരാണ് ബെഞ്ചിലെ...

കോടതിയിൽ നാടകീയ രംഗങ്ങൾ; ബെഞ്ചിന്റെ ഘടന തീരുമാനിക്കേണ്ടതു താനെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി ∙ മെഡിക്കൽ കോഴക്കേസിൽ സുപ്രീം കോടതിയിൽ ഇന്നലെ നടന്നതു നാടകീയ രംഗങ്ങൾ. രാവിലെ, മെഡിക്കൽ കോഴക്കേസുമായി ബന്ധപ്പെട്ടു കാംപെയിൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് (സിജെഎആർ) നൽകിയ ഹർജി, കാമിനി ജയ്‌സ്വാൾ നൽകിയ സമാന ഹർജിക്കൊപ്പം ഭരണഘടനാ...

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ദിപക് മിശ്ര ചുമതലയേറ്റു

ന്യൂഡൽഹി ∙ സുപ്രീം കോടതിയുടെ 45–ാം ചീഫ് ജസ്റ്റിസായി ദിപക് മിശ്ര ചുമതലയേറ്റു. രാഷ്ട്രപതി ഭവനിലായിരുന്നു സത്യപ്രതി‍ജ്ഞാ ചടങ്ങുകൾ. ഒഡീഷയില്‍ നിന്നുളള മൂന്നാമത്തെ ചീഫ് ജസ്റ്റിസാണ് ദിപക് മിശ്ര. വിവാദ ഉത്തരവുകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ജ‍ഡ്ജിയാണ്...

ജസ്റ്റിസ് ദീപക് മിശ്ര അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി∙ സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ദീപക് മിശ്രയെ കേന്ദ്ര നിയമമന്ത്രാലയം അംഗീകരിച്ചു. 2017 ഒക്ടോബര്‍ രണ്ടു വരെയാണു കാലാവധി. ഓഗസ്റ്റ് 27ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാറിന്റെ പിൻഗാമിയാണ് ജസ്റ്റിസ് ദീപക്...