Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Trinamool Congress"

തൃണമൂൽ ഓഫിസിൽ അക്രമികളുടെ വെടിവയ്പ്: രണ്ടു മരണം

മിഡ്നാപ്പുർ ∙ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഓഫിസിൽ തോക്കുധാരികൾ നടത്തിയ വെടിവയ്പിൽ രണ്ടുപേർ മരിച്ചു. മൂന്നു പേർക്കു പരുക്കേറ്റു. ഖരഗ്പുരിലെ പാർട്ടി ഓഫിസിലാണ് പാർട്ടി കൗൺസിലറുടെ ഭർത്താവ് അടക്കം രണ്ടു പേർ കൊല്ലപ്പെട്ടത്. ഉച്ചതിരിഞ്ഞ് രണ്ടരയോടെ എത്തിയ...

തൃണമൂൽ നേതാവിന്റെ അറസ്റ്റിൽ വൻ പ്രതിഷേധം; അക്രമം

കൊൽക്കത്ത/ ന്യൂഡൽഹി/ ഭുവനേശ്വർ ∙ റോസ്‌വാലി ചിട്ടിഫണ്ട് തട്ടിപ്പു കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് സുദിപ് ബന്ദോപാധ്യായയെ സിബിഐ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കൊൽക്കത്തയിലും ഡൽഹിയിലും ഭുവനേശ്വറിലും പ്രതിഷേധപ്രകടനങ്ങളും അക്രമവും. കൊൽക്കത്തയിൽ ബിജെപി...

ചിട്ടിഫണ്ട് തട്ടിപ്പുകേസിൽ തൃണമൂൽ നേതാവ് അറസ്റ്റിൽ

കൊൽക്കത്ത∙ റോസ്‌വാലി ചിട്ടിഫണ്ട് തട്ടിപ്പുകേസിൽ തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) മുതിർന്ന നേതാവും എംപിയുമായ സുദിപ് ബന്ദോപാധ്യായയെ സിബിഐ അറസ്റ്റ് ചെയ്തു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വലംകൈയും തൃണമൂലിന്റെ ലോക്‌സഭാ പാർലമെന്ററി പാർട്ടി നേതാവുമാണു...

പ്രതിപക്ഷത്തിന്റെ ‘ഐക്യ കുമിള’ പൊട്ടി: ബിജെപി

ന്യൂഡൽഹി ∙ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിപക്ഷ കക്ഷി യോഗത്തോടെ പ്രതിപക്ഷ ഐക്യ കുമിള പൊട്ടിയെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പ്രതികരിച്ചു. പതിനാറു കക്ഷികളുടെ സഖ്യമെന്നു വിശേഷിപ്പിച്ച പ്രതിപക്ഷ കക്ഷിയോഗത്തിൽ പങ്കെടുത്തത് എട്ടു കക്ഷികൾ മാത്രമാണ്....

വിശാല പ്രതിപക്ഷ സഖ്യത്തിനു തുടക്കം; സംയുക്ത സമരത്തിന് എട്ടു പാർട്ടികൾ

ന്യൂഡൽഹി ∙ നോട്ട് റദ്ദാക്കലിന്റെ പശ്ചാത്തലത്തിൽ വിശാല പ്രതിപക്ഷ സഖ്യത്തിനു വഴിതുറന്ന് എട്ടു പ്രതിപക്ഷ കക്ഷികൾ രംഗത്ത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, ആർജെഡി, മുസ്‌ലിം ലീഗ്, ജെഡിഎസ്, ജാർഖണ്ഡ് മുക്തി മോർച്ച, എഐയുഡിഎഫ് (അസം) എന്നിവയാണു കേന്ദ്ര...

തൃണമൂൽ എംപിമാർക്ക് സിബിഐ നോട്ടിസ്

ന്യൂഡൽഹി∙ റോസ്‌വാലി ഗ്രൂപ്പ് ചിട്ടിഫണ്ട് കേസിന്റെ പേരിൽ തൃണമൂൽ കോൺഗ്രസ് എംപിമാരായ സുന്ദീപ് ബന്ദോപാധ്യായ, തപസ് പോൾ എന്നിവർക്കു സിബിഐ നോട്ടിസ്. ഈ മാസം 30ന് ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാണു സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ജനുവരി ആദ്യം...

തൃണമൂൽ കോൺഗ്രസ്: ജോസ് കുറ്റ്യാനി പ്രസിഡന്റ്

ന്യൂഡൽഹി ∙ മുൻ നിയമസഭാംഗം ജോസ് കുറ്റ്യാനിയെ കേരള പ്രദേശ് തൃണമൂൽ കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. മുൻ സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂരാണ് ജനറൽ സെക്രട്ടറി. മറ്റു ഭാരവാഹികൾ: സുഭാഷ് കുണ്ടന്നൂർ, ജോൺ ജോസഫ് (വൈ. പ്രസി), ലോനപ്പൻ ചക്കപ്ലാംപറമ്പിൽ...