Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "North East United FC"

ഐഎസ്എൽ: നോർത്ത് ഈസ്റ്റിനെതിരെ എടികെയ്ക്കു വിജയം (0–1)

ഗുവാഹത്തി∙ ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ എടികെയ്ക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് എടികെ ജയിച്ചു കയറിയത്. ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സെക്വി‍ഞ്ഞയാണ് എടികെക്കു വേണ്ടി വിജയഗോൾ നേടിയത്. കളിയുടെ...

ബല്‍വന്തിന് ഇരട്ട ഗോള്‍; മുംബൈ സിറ്റിക്ക്‌ സീസണിലെ മൂന്നാം ജയം, നാലാം സ്ഥാനത്ത്

ഗുവാഹത്തി∙ ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് മുംബൈ സിറ്റി എഫ്സി. ഇന്ത്യൻ താരം ബൽവന്ത് സിങ്ങിന്റെ ഇരട്ടഗോൾ മികവിലാണ് മുംബൈ സീസണിലെ മൂന്നാം ജയം കുറിച്ചത്. മൽസരത്തിന്റെ ഇരുപകുതികളിലുമായിരുന്നു ബൽവന്തിന്റെ ഗോളുകൾ....

നോര്‍ത്ത് ഈസ്റ്റിന് ആദ്യജയം; ഡൽഹിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചു

ന്യൂഡല്‍ഹി∙ ഐഎസ്എൽ നാലാം സീസണിൽ ആദ്യ വിജയവുമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഡല്‍ഹി ഡൈനാമോസിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡ് തകർത്തത്. മല്‍സരം തുടങ്ങി പതിനേഴാം മിനിട്ടില്‍ തന്നെ മാഴ്സീഞ്ഞോയുടെ ഗോളില്‍ നോര്‍ത്ത് ഈസ്റ്റ് ലീഡ്...

രെഹ്നേഷ് നോർത്ത് ഈസ്റ്റിൽതന്നെ

ഗുവാഹത്തി ∙ മലയാളി ഗോൾകീപ്പർ ടി.പി. രെഹ്നേഷിനെ നിലനിർത്താൻ ഐഎസ്എൽ ക്ലബ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തീരുമാനിച്ചു. രണ്ടു വർഷത്തേക്കാണ് കോഴിക്കോട്ടുകാരനായ രെഹ്നേഷുമായുള്ള പുതിയ കരാർ. ഗോവൻ താരം റൗളിൻ ബോർഗസിനെയും നോർത്ത് ഈസ്റ്റ് നില...

ബ്ലാസ്റ്റേഴ്‌സ് കളിച്ചുനേടി; വിനീതിന്റെ ഗോളില്‍ രണ്ടാം സ്ഥാനക്കാരായി സെമിയില്‍

കൊച്ചി∙ സി.കെ.വിനീതിന്റെ തകർപ്പൻ ഗോളിൽ ഐഎസ്എൽ മൂന്നാം സീസണിന്റെ സെമിഫൈനലിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇരമ്പിയെത്തി. ഒപ്പം അരലക്ഷം കാണികളും. 22 പോയിന്റോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായാണു കേരളത്തിന്റെ മുന്നേറ്റം. ദ്വിപാദ സെമിയിൽ ഡൽഹി...

സെമിയിലേക്കുള്ള ‘ഫ്രീ വാതിൽ’ നോർത്ത് ഈസ്റ്റ് പൂട്ടി; ബ്ലാസ്റ്റേഴ്സിന് ഇനി കളിച്ചു നേടണം

ഗുവാഹത്തി ∙ കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പ്രാർത്ഥന ഫലിച്ചില്ല. ഗുവാഹത്തിയിലെ ഹോം ഗ്രൗണ്ടിൽ ഡൽഹി ഡൈനാമോസിനെ 2-1 ന് തകർത്ത് നോർത്ത് ഈസ്റ്റ് യൂണൈറ്റഡ് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ തിരിച്ചുവരവ് നടത്തിയപ്പോൾ ഉലയുന്നത് ബ്ലാസ്റ്റേഴ്സിന്റെ സെമിഫൈനൽ...

നോർത്ത് ഈസ്റ്റിനു ജയം; ആറാം സ്ഥാനത്ത്

ഗുവാഹത്തി ∙ എഫ്സി പുണെ സിറ്റിയെ 1-0നു തോൽപിച്ചു നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ വീണ്ടും താളം കണ്ടെത്തി. കഴിഞ്ഞ ആറു മത്സരങ്ങളിൽ ഒരൊറ്റ മത്സരംപോലും ജയിക്കാത്ത ആതിഥേയർ ഐവറി കോസ്റ്റ് മിഡ്ഫീൽഡർ റോമാരിക് തൊടുത്ത ഫ്രീ...

അവസാന മിനിറ്റിൽ ഹ്യൂം; കൊൽക്കത്തയ്ക്ക് സമനില

കൊൽക്കത്ത ∙ 90–ാം മിനിറ്റിൽ ഇയാൻ ഹ്യൂം നേടിയ ഗോളിൽ ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കൊൽക്കത്തയ്ക്കു സമനില (1–1). അഞ്ചാം മിനിറ്റിൽ തന്നെ നിക്കോളാണ് വെലസ് നേടിയ ഗോളിൽ മുന്നിലെത്തിയ വടക്കു കിഴക്കൻ ടീമിന്റെ പ്രതിരോധം അവസാന മിനിറ്റിൽ...

ഇഞ്ചുറി ടൈം ഗോളിൽ ഗോവയ്ക്ക് നാടകീയ ജയം; ഗോവൻ താരത്തിന് വീണ്ടും ചുവപ്പുകാർഡ്

ഗോവ ∙ ഫറ്റോർഡ സ്റ്റേഡിയത്തിൽ എഫ്സി ഗോവയ്ക്കു വിജയാരവം. ഒരു ഗോളിനു പിന്നിൽനിന്നശേഷം രണ്ടെണ്ണം തിരിച്ചടിച്ച അവർ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ 2–1ന്റെ വിജയവും മൂന്നു പോയിന്റും സ്വന്തമാക്കി. പട്ടികയിലെ അവസാന സ്ഥാനക്കാരായ ഗോവയ്ക്ക് ഇതോടെ 10 പോയിന്റായി....

നോർത്ത് ഈസ്റ്റിനെ വീഴ്ത്തി അത‌്‌ലറ്റിക്കോ ഡി കൊൽക്കത്ത ഒന്നാമത് (2-1)

ഗുവാഹത്തി ∙ വടക്കു കിഴക്കൻ ഡാർബിയിൽ ആതിഥേയരായ നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡിനെ 2–1ന് തോൽപിച്ച് മുൻ ചാംപ്യൻമാരായ അത്‌ലറ്റിക്കോ ഡി കൊൽക്കത്ത ഐഎസ്എൽ പോയിന്റ്‌ പട്ടികയിൽ ഒന്നാമതെത്തി. രണ്ടാം പകുതിയിൽ രണ്ടു ഗോൾ തിരിച്ചടിച്ചാണ് കൊൽക്കത്തയുടെ ജയം. 39–ാം...

ചെന്നൈയിൻ ‘അടി’പൊളി

ഫെയർപ്ലേയുടെ എല്ലാ നിയമങ്ങളും ലംഘിച്ച മൽസരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 1-0 ന് തോൽപ്പിച്ച് ചെന്നൈയിൻ എഫ്സി ഇന്ത്യൻ സൂപ്പർലീഗ് ഫുട്‌ബോളിൽ ഉജ്വലമായ തിരിച്ചുവരവ് നടത്തി. 90 മിനിറ്റും ആവേശം നിറഞ്ഞ മൽസരം പക്ഷേ ഫൗളുകൾകൊണ്ടും നിറഞ്ഞു. ഇരു ടീമുകളും...

പുണെയെ വീഴ്ത്തിയ നോർത്ത് ഈസ്റ്റിന് മൂന്നാം ജയം, ഒന്നാമത്

പുണെ∙ സീസണിലാദ്യമായി റഫറി രണ്ടു ചുവപ്പുകാർഡ് പുറത്തെടുത്ത മൽസരത്തിൽ പുണെ സിറ്റി എഫ്സിക്കെതിരെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം. എമിലിയാനോ അൽഫാരോ നേടിയ മൂന്നാം സീസണിലെ മൂന്നാം ഗോളാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് മൂന്നാം ജയം സമ്മാനിച്ചത്. 79-ാം...

നോർത്ത് ഈസ്റ്റിനെ തകർത്ത് മുംബൈ; ഫോര്‍ലാന് കന്നി ഐഎസ്എൽ ഗോൾ

മുംബൈ ∙ മാർക്വീ താരമായാൽ ഇങ്ങനെ വേണം! ആദ്യ കളിയിൽ ഗോളിനു വഴിയൊരുക്കിയ ഡിയേഗോ ഫോർലാൻ രണ്ടാം കളിയിൽ ഗോളടിച്ചു. രണ്ടു കളിയിലും മുംബൈ ജയിക്കുകയും ചെയ്തു. കരുത്തരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഫോർലാന്റെ പെനൽറ്റി ഗോളിലാണു മുംബൈയുടെ ജയം. ജയത്തോടെ മുംബൈ...

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് രണ്ടാം ജയം; എഫ്സി ഗോവയെ പരാജയപ്പെടുത്തിയത് രണ്ടുഗോളിന്

ഗുവാഹത്തി∙ ആദ്യ കളിയിൽ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപിച്ചതിന്റെ ആത്മവിശ്വാസത്തിൽ ഐഎസ്എല്ലിലെ രണ്ടാം മല്‍സരത്തിനിറങ്ങിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ആവേശജയം. നോർത്ത് ഈസ്റ്റിന്റെ സ്വന്തം തട്ടകമായ ഗുവാഹത്തി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ...

പ്രതീക്ഷിക്കാം, ഒരു വടക്കുകിഴക്കൻ വീരഗാഥ

കൊച്ചി ∙ മൂന്നാം വരവ് വെറും വരവായിരിക്കില്ലെന്നു വിളിച്ചുപറയുന്നുണ്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സ്വന്തം ടീമിന്റെ ലൈനപ്പ്. താരത്തിളക്കത്തിനു പിന്നാലെ പോകാതെ, കളിമികവ് മാത്രം അളന്നു ചേർത്തൊരുക്കിയ ഒരുസംഘം കളിക്കാരുമായാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്...