Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Oil and Natural Gas Corporation (ONGC)"

ഒഎൻജിസി കോപ്റ്റർ അപകടം: ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞു, മലയാളിക്കായി തിരച്ചിൽ

മുംബൈ ∙ ബോംബെ ഹൈയിലെ എണ്ണ സംസ്കരണ പ്ലാറ്റ്ഫോമിലേക്ക് ഒഎൻജിസി ഉദ്യോഗസ്ഥരുമായി പറക്കവെ കടലിൽ തകർന്നുവീണ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. പൈലറ്റ് വി.സി.കടോചിന്റെ മൃതദേഹമാണെന്നാണു തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം...

ഒഎൻജിസി കോപ്റ്റർ അപകടം: മലയാളിക്കായി തിരച്ചിൽ തുടരുന്നു

മുംബൈ ∙ ബോംബെ ഹൈയിലെ എണ്ണ സംസ്കരണ പ്ലാറ്റ്ഫോമിലേക്ക് ഒഎൻജിസി ഉദ്യോഗസ്ഥരുമായി പറക്കവെ കടലിൽ തകർന്നുവീണ ഹെലികോപ്റ്ററിന്റെ എയർക്രാഫ്റ്റ് വോയ്സ് ഡേറ്റ റിക്കോർഡർ (വിഡിആർ) കണ്ടെടുത്തു. മൂന്നു മലയാളികൾ ഉൾപ്പെടെ അഞ്ച് ഒഎൻജിസി ഡപ്യൂട്ടി ജനറൽ മാനേജർമാർ,...

ഒഎൻജിസി: ലാഭം 5131 കോടി രൂപ

ന്യൂഡൽഹി ∙ ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷൻ നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ 5131 കോടി രൂപ ലാഭം നേടി. വർധന 3.1%. വരുമാനം 3.1% ഉയർന്ന് 18,966 കോടിയിലെത്തി. എണ്ണ ഉൽപാദനം 64.5 ലക്ഷം ടണ്ണിലെത്തി. 60% ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

ഒഎൻജിസി ഓഹരി വില ഉയർന്നു

ന്യൂഡൽഹി ∙ എണ്ണ പ്രകൃതിവാതക കോർപറേഷൻ (ഒഎൻജിസി) ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനെ (എച്ച്പിസിഎൽ) ഏറ്റെടുക്കുമെന്ന തീരുമാനം വന്നതോടെ ഒഎൻജിസിയുടെ ഓഹരിവില ഉയരുകയും എച്ച്പിസിഎല്ലിന്റേതു കുറയുകയും ചെയ്തു. ഒഎൻജിസി ഓഹരിവില 1.75% നേട്ടമുണ്ടാക്കിയപ്പോൾ...

ഹിന്ദുസ്ഥാൻ പെട്രോളിയത്തെ ഒഎൻജിസിക്ക് കൈമാറി

ന്യൂഡൽഹി ∙ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ (എച്ച്പിസിഎൽ) കേന്ദ്ര സർക്കാരിനുള്ള ഓഹരികൾ ഓയിൽ ആൻഡ് നാച്യുറൽ ഗ്യാസ് കോർപറേഷനു (ഒഎൻജിസി)ക്കു വിൽക്കാൻ കേന്ദ്രമന്ത്രിസഭ അനുമതി നൽകി. ഏകദേശം 30,000 കോടി രൂപയുടെ ഓഹരികളാണു...

44,000 കോടിക്ക് എച്ച്പിസിഎൽ ഏറ്റെടുക്കാൻ ഒഎൻജിസി

ന്യൂഡൽഹി ∙ വൻകിട എണ്ണക്കമ്പനിയായി മാറാൻ ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷൻ (ഒഎൻജിസി). ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനെ (എച്ച്പിസിഎൽ) 44,000 കോടി രൂപയ്ക്ക് ഏറ്റെടുക്കാനാണ് ഒഎൻജിസിയുടെ പദ്ധതി. സംയോജിത എണ്ണക്കമ്പനി എന്ന സർക്കാരിന്റെ പദ്ധതി...