Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Kodiyeri Balakrishnan"

കോടിയേരി ചൈനയുടെ ചാരൻ; കേസെടുക്കണമെന്നു കുമ്മനം

തൃശൂർ ∙ ചൈനയ്ക്കു വേണ്ടി വാദിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കുമ്മനം നയിക്കുന്ന വികാസ് യാത്രയ്ക്കു തൃശൂർ റെയിൽവേ സ്റ്റേഷനിൽ ബിജെപി ജില്ലാ...

കേ‌ാടിയേരി കോമാളി വേഷം കെട്ടുന്നു: ഡീൻ കുര്യാക്കോസ്

കൊച്ചി ∙ സ്വന്തം നാട്ടിൽ ജനം സമ്പൂർണ തകർച്ചയെ അഭിമുഖീകരിക്കുമ്പോൾ ഉത്തര കൊറിയയ്ക്കും ചൈനയ്ക്കും വേണ്ടി കോടിയേരി ബാലകൃഷ്ണൻ കോമാളി വേഷം കെട്ടുകയാണെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്. പണ്ടു റഷ്യയിൽ മഴ പെയ്യുമ്പോൾ കേരളത്തിൽ കുട...

ചൈനാവിരുദ്ധ സാമ്രാജ്യത്വ അച്ചുതണ്ടിൽ ഇന്ത്യയും: കോടിയേരി ബാലകൃഷ്ണൻ

കൊച്ചി ∙ ചൈനയുടെയും ഉത്തരകൊറിയയുടെയും സാമ്രാജ്യത്വ വിരുദ്ധ നിലപാടുകളോടാണു സിപിഎമ്മിന് ആഭിമുഖ്യമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സോഷ്യലിസ്റ്റു പാതയിൽ അടിയുറച്ച് 2020 ആകുമ്പോഴേക്കും ദാരിദ്ര്യ നിർമാർജനത്തിനു ലക്ഷ്യമിടുന്നതായി ചൈനീസ്...

കോടിയേരിക്കെതിരെ കേസെടുക്കണമെന്നു ഡ‍ിജിപിക്കു ബിജെപിയുടെ പരാതി

തിരുവനന്തപുരം∙ ചൈനാ അനുകൂല പ്രസംഗം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രാജ്യദ്രോഹത്തിനു കേസെടുക്കണമെന്നാവശ്യപ്പെട്ടു ബിജെപി ഡിജിപിക്കു പരാതി നൽകി. അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി ചേർന്ന് ഇന്ത്യ ചൈനയെ...

ഇന്ത്യയോടു സ്നേഹമില്ലെങ്കിൽ കോടിയേരി ചൈനയിലേക്കു പോകണം: കുമ്മനം

തിരുവനന്തപുരം ∙ മാതൃരാജ്യത്തെ സ്നേഹിക്കാനാവില്ലെങ്കിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചൈനയിലേക്കു പോകുന്നതാണു നല്ലതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു എന്ന കോടിയേരി ബാലകൃഷ്ണന്‍റെ...

കോടിയേരിക്കും പിണറായിക്കും ജനാധിപത്യം വേണ്ട; കുഴപ്പം കമ്യൂണിസ്റ്റ് ജീൻ: എം.ടി. രമേശ്

തിരുവനന്തപുരം ∙ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ജനാധിപത്യം പഥ്യമല്ലെന്നും അത് കമ്യൂണിസ്റ്റ് ജീനിന്റെ കുഴപ്പമാണെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. കോടിയേരിക്കും പിണറായിക്കും ഏകാധിപതികളായ...

കിമ്മിന്റെ പ്രതിരോധം നിലനിൽപ്പിന്; ചൈനയെ ആക്രമിക്കുന്നു: കോടിയേരി

കായംകുളം∙ മുഖ്യമന്ത്രി പിണറായി വിജയനു പിന്നാലെ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. രാജ്യത്തിന്റെ നിലനിൽപ്പിനു വേണ്ടിയാണ് ഉത്തര കൊറിയ ക്ഷേമപദ്ധതികൾക്കുള്ള പണമെടുത്തു സൈനികശേഷി...

ബിജെപി വലിയ ആപത്ത്; എതിർക്കാൻ കോൺഗ്രസുമായി കൂട്ടുകൂടില്ല: കോടിയേരി

കാസർകോട്∙ ബിജെപി മുന്നോട്ടു വെയ്ക്കുന്ന അതേ സാമ്പത്തിക ആശയങ്ങൾ തന്നെയാണ് കോൺഗ്രസിന്റേതുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിജെപിയാണ് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഏറ്റവും വലിയ വിപത്ത്. പക്ഷേ, അതിനെ നേരിടാൻ കോൺഗ്രസുമായി...

അയ്യരെ പുറത്താക്കിയ കോണ്‍ഗ്രസ് ബല്‍റാമിനെ പുറത്താക്കുമോ?: കോടിയേരി

തിരുവനന്തപുരം ∙ എകെജിയെ അപമാനിച്ച കോണ്‍ഗ്രസ് എംഎല്‍എ വി.ടി. ബൽറാമിന്റെ നടപടി അപലപനീയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര...

മുത്തലാഖില്‍ മോദിക്ക് ദുഷ്ടലാക്ക്, മുസ്‌‌ലിം സ്ത്രീകളുടെ വക്താവാകാന്‍ ശ്രമം: കോടിയേരി

മലപ്പുറം∙ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതിനെതിരെ സിപിഎം. മുസ്‍ലിംകളെ ഉപദ്രവിക്കാനുള്ള ബിജെപിയുടെ ദുഷ്ടലാക്കാണ് ഇതിനു പിന്നിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. രാജ്യത്ത് മുസ്‍ലിം സ്ത്രീകളുടെ വക്താവായി മാറാനാണ് മോദിയുടെ...

മാർക്‌സിസ്‌റ്റ് വിരുദ്ധ രാഷ്‌ട്രീയത്തിന്റെ കാലം അവസാനിച്ചു: കോടിയേരി

പെരിന്തൽമണ്ണ∙ മാർക്‌സിസ്‌റ്റ് വിരുദ്ധ രാഷ്‌ട്രീയത്തിന്റെ കാലം അവസാനിച്ചതായി സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. അതുകൊണ്ടാണു കെ.എം.മാണിയെപ്പോലെയുള്ളവർ യുഡിഎഫ് വിട്ടു മാറി നിൽക്കുന്നത്. വരാൻ പോകുന്ന മാറ്റത്തിന്റെ സൂചനയാണു യുഡിഎഫിലെ ഓരോ...

ദേശീയതലത്തിൽ കോൺഗ്രസിനെ ബിജെപി വിഴുങ്ങുന്നു: കോടിയേരി

കോട്ടയം∙ ദേശീയ തലത്തിൽ കോൺഗ്രസിനെ ബിജെപി വിഴുങ്ങുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അതേസമയം കേരളത്തിൽ ബിജെപിക്കും കോൺഗ്രസിനും ഒരേ ശബ്ദമാണ്. രണ്ടു കൂട്ടരും സിപിഎമ്മിനെ എതിർക്കുകയാണെന്നും കോടിയേരി പറഞ്ഞു. സിപിഎം കോട്ടയം ജില്ലാ...

ബിജെപിക്കും കോൺഗ്രസിനും ഒരേനയം, കൂട്ടുകെട്ട് ഫലമുണ്ടാക്കില്ല: പിണറായി

കോഴിക്കോട്∙ ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസുമായി കൂട്ടുചേരുന്നത് ഉദ്ദേശിച്ച ഫലം ഉണ്ടാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിക്കും കോൺഗ്രസിനുമെതിരെ ഒരേ നയമാണ് സിപിഎമ്മിന്. നയം നോക്കിയാവണം പിന്തുണയും ബദലും നിശ്ചയിക്കുക. എന്നാൽ മതേതരത്വത്തെ...

സഖാക്കളെ കായികക്ഷമതയ്ക്ക് ശാഖകളിലേക്കു വിടൂ: കോടിയേരിയോട് കൃഷ്ണദാസ്

തിരുവനന്തപുരം∙ ശാരീരിക ക്ഷമത കൈവരിക്കാന്‍ സിപിഎം പ്രവർത്തകരെ ആര്‍എസ്എസ് ശാഖകളിലേക്കു പറഞ്ഞുവിട്ടാല്‍ മതിയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടു ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. സിപിഎം പ്രവർത്തകരെ ശാഖകളിലേക്ക്...

കേരളത്തിലെ കലാപങ്ങളുടെ ഉറവിടം ആർഎസ്എസ് ശാഖകൾ: കോടിയേരി

തിരുവല്ല ∙ ആർഎസ്എസ്സിനെതിരെ രൂക്ഷ വിമർശനങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിലെ കലാപങ്ങളുടെ ഉറവിടം ആർഎസ്എസ് ശാഖകളാണെന്നും കോടിയേരി തിരുവല്ലയിൽ പറഞ്ഞു. ആർഎസ്എസ്സിനെ നേരിടാൻ സിപിഎം പ്രവർത്തകർ തയാറെടുക്കണം. അതിനായി പാർട്ടി...

സിപിഎമ്മിൽ വീണ്ടും ‘വ്യക്തിപൂജ’ വിവാദം; ആഞ്ഞടിച്ച് പിണറായി, കോടിയേരി

പാലക്കാട് ∙ ഇപ്പോഴും വിഭാഗീയത നിലനിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷവിമർശനം‍. ചിലയിടങ്ങളില്‍ വിഭാഗീയത നിലനില്‍ക്കുന്നതായും നേതാക്കള്‍ തെറ്റുതിരുത്താന്‍ തയ്യാറാകണമെന്നും...

ബിജെപിക്കു ബദലായി കോൺഗ്രസിനെ കാണാനാകില്ല: കോടിയേരി

കൽപറ്റ∙ ബിജെപിക്കു ബദലായി കോൺഗ്രസിനെ കാണാനാകില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. നയപരമായ യോജിപ്പുള്ള കക്ഷികളുമായി ചേർന്നാണു കൂട്ടുകെട്ടു വേണ്ടത്. അതിനു കോൺഗ്രസ് പറ്റില്ലെന്നും വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം...

സംവരണത്തിൽ എസ്എൻഡിപിക്ക് ഇരട്ടത്താപ്പ്: കോടിയേരി

കായംകുളം ∙ എയ്ഡഡ് കോളജ് അധ്യാപക നിയമനത്തിൽ പട്ടിക വിഭാഗങ്ങൾക്കു സംവരണം നൽകണം എന്നു ഹൈക്കോടതി വിധിയുണ്ടായപ്പോൾ അതിനെതിരെ അപ്പീൽ പോയ എസ്എൻഡിപിയുടെ നിലപാട് ഇരട്ടത്താപ്പാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ. സിപിഎം ജില്ലാ...

പ്രധാനമന്ത്രി വൈകിപ്പോയി: കോടിയേരി

കണ്ണൂർ ∙ കേരളത്തിലെ ഓഖി ദുരന്തമേഖല സന്ദർശിക്കാൻ പ്രധാനമന്ത്രി വൈകിപ്പോയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദുരന്തസമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയെപ്പോലെയാണു നരേന്ദ്ര മോദി പെരുമാറിയത്. കേരള മുഖ്യമന്ത്രിയെ ഫോണിൽ വിളിക്കാൻ പോലും...

കേരളത്തിലെ ഓഖി ദുരന്തമേഖല സന്ദർശിക്കാൻ പ്രധാനമന്ത്രി വൈകിപ്പോയി: കോടിയേരി

കണ്ണൂർ∙ കേരളത്തിലെ ഓഖി ദുരന്തമേഖല സന്ദർശിക്കാൻ പ്രധാനമന്ത്രി വൈകിപ്പോയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദുരന്തസമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയെപ്പോലെയാണു നരേന്ദ്ര മോദി പെരുമാറിയത്. കേരള മുഖ്യമന്ത്രിയെ ഫോണിൽ വിളിക്കാൻ പോലും...