Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Rahul Gandhi"

യുപിയിൽ രാഹുൽ ഗാന്ധി ‘മൃദു ഹിന്ദുത്വ യാത്ര’യിൽ

റായ്ബറേലി (യുപി)∙ കോൺഗ്രസ് അധ്യക്ഷപദവി ഏറ്റെടുത്തശേഷം ആദ്യമായി ഉത്തർപ്രദേശിലെത്തിയ രാഹുൽ ഗാന്ധിയുടെ പര്യ‌ടനം ക്ഷേത്രദർശനത്തോടെ. രാഹുലിന്റെ ക്ഷേത്രദർശനം വെറും ഷോ ആണെന്നു വിമർശിച്ച ബിജെപി ജനറൽ സെക്രട്ടറി അരുൺ സിങ്, ക്ഷേത്രദർശനം ഗൗരവമായി രാഹുൽ...

രാഹുൽ ഇന്ന് അമേഠിയിൽ

ലക്നൗ ∙ കോൺഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റശേഷം ആദ്യമായി സ്വന്തം മണ്ഡലമായ അമേഠിയിൽ രാഹുൽ ഗാന്ധി എത്തുന്നു. ഇന്നുമുതൽ രണ്ടുദിവസം ഏഴിടത്ത് അദ്ദേഹം റോഡ് ഷോ നടത്തും. രാഹുലിനു വൻ സ്വീകരണം നൽകാൻ ഒരുങ്ങുകയാണ് അനുയായികൾ. ഗുജറാത്തിലെ മെച്ചപ്പെട്ട പ്രകടനത്തിന്റെ...

കർണാടകയിലും ഗുജറാത്ത് മോഡൽ പരീക്ഷിക്കാൻ ഒരുങ്ങി രാഹുൽ ഗാന്ധി

ന്യൂഡൽഹി ∙ കർണാടകത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് മോഡൽ പര്യടനം അടുത്തമാസം 10 മുതൽ. ആദ്യവട്ടം മൂന്നുദിവസം പര്യടനം നടത്തുന്ന രാഹുൽ പിന്നാലെ മൂന്നു ത്രിദിന പ്രചാരണ പരിപാടികൾകൂടി നടത്തും. വിജയകരമായ ഗുജറാത്ത് മോഡൽ പരീക്ഷിക്കാൻ...

ബഹ്റൈൻ സന്ദർശനം ; രാഹുൽ മടങ്ങി

മനാമ ∙ രണ്ടുദിവസത്തെ ബഹ്റൈൻ സന്ദർശനം പൂർത്തിയാക്കി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മടങ്ങി. ബഹ്റൈൻ കിരീടാവകാശി ഷെയ്ഖ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ, ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ, വിദേശകാര്യമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് അൽ...

രാഹുൽ വിദ്വേഷം വിതയ്ക്കുന്നു: രവിശങ്കർ പ്രസാദ്

ന്യൂഡൽഹി ∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ബഹ്റൈനിൽ നടത്തിയ പ്രസംഗം ഇന്ത്യക്കാർക്കിടയിൽ വിദ്വേഷം വിതയ്ക്കുന്നതാണെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി. രാജ്യത്തിനകത്തു രാഹുൽ ചെയ്യുന്നതുതന്നെയാണു വിദേശത്തും നടത്തിയത്. ഭരണപരാജയം...

ജാതിയുടെയും മതത്തിന്റെയും പേരിൽ ബിജെപി ജനങ്ങളെ വിഭജിക്കുന്നു: രാഹുൽ ഗാന്ധി

ബഹ്റൈൻ∙ ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ചു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ബഹ്റൈനിൽ. ജാതിയുടെയും മതത്തിന്റെയും പേരിൽ സർക്കാർ ജനങ്ങളെ വിഭജിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരത്തിൽ തൊഴിലില്ലാതെ നിൽക്കുന്ന ജനങ്ങളിൽ വിദ്വേഷം വളർത്തുകയാണവർ. രാജ്യത്തിന്റെ...

രാഹുലിന് ബഹ്റൈനിൽ ഊഷ്മള സ്വീകരണം

മനാമ ∙ കോൺഗ്രസ് അധ്യക്ഷനായ ശേഷമുള്ള ആദ്യ വിദേശയാത്രയിൽ രാഹുൽ ഗാന്ധിക്കു ബഹ്റൈനിൽ ഊഷ്മള സ്വീകരണം. മൂന്നു ദിവസത്തെ സന്ദർശനത്തിന്റെ ആദ്യദിനത്തിൽ ബഹ്റൈൻ കിരീടാവകാശി ഷെയ്ഖ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി....

രാഹുൽ ഗാന്ധിയുടെ നയങ്ങൾ നടപ്പാക്കാൻ ഇടതുപക്ഷത്തെ കിട്ടില്ല: പിണറായി

കൊല്ലം∙ രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നതു പോലെ കോൺഗ്രസ് നയങ്ങൾ നടപ്പാക്കിക്കൊണ്ടുപോകാൻ ഇടതുപക്ഷത്തെ കിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു പറയുമ്പോൾ കോൺഗ്രസ് വക്താക്കളായവർക്കു പൊള്ളും. അതു സ്വാഭാവികമാണ്. കോൺഗ്രസിനു ജനവിരുദ്ധ നയങ്ങളാണുള്ളത്....

അവകാശ ലംഘനം: രാഹുലിനെതിരെയുള്ള നോട്ടിസ് ലോക്‌സഭാ സ്‌പീക്കർക്ക് കൈമാറി

ന്യൂഡൽഹി ∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രാജ്യസഭാംഗം ഭുപീന്ദർ യാദവ് നൽകിയ അവകാശ ലംഘന നോട്ടിസ് സഭാ അധ്യക്ഷൻ എം.വെങ്കയ്യ നായിഡു, ലോക്‌സഭാ സ്‌പീക്കർക്കു കൈമാറി. പ്രഥമദൃഷ്‌ട്യാ അവകാശ ലംഘനമുണ്ടെന്ന വിലയിരുത്തലിലാണ് നടപടി. രാഹുൽ...

ജിഡിപി എന്നാൽ ‘ഗ്രോസ് ഡിവിസിവ് പൊളിറ്റിക്സ്’: പരിഹസിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി∙ ‘ഗബ്ബർ സിങ് ടാക്സി’നു (ജിഎസ്ടി) ശേഷം ജിഡിപിയെയും പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി. ജിഡിപി എന്നാൽ ‘ഗ്രോസ് ഡിവിസിവ് പൊളിറ്റിക്സ്’ എന്നാണെന്നു രാഹുൽ ട്വീറ്റ് ചെയ്തു. സാമ്പത്തിക രംഗത്തുണ്ടായ മാന്ദ്യത്തെ പരാമർശിച്ചാണു രാഹുൽ...

യഥാർഥ നേതാവാകാൻ കഴിയുക ദുരിതം അനുഭവിച്ചവർക്ക്: ദ്വിവേദി

ന്യൂഡൽഹി ∙ നിർധന കുടുംബങ്ങളിൽ പിറന്നു വിജയിക്കുന്നവരോടും സാധാരണ പാർട്ടി പ്രവർത്തകരായിരുന്നിട്ടു നേതാക്കളാകുന്നവരോടും തനിക്കു വലിയ ബഹുമാനമാണെന്നു സംഘടനാച്ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ജനാർദൻ ദ്വിവേദി. ജീവിതത്തിൽ ദുരിതവും വേദനയും അനുഭവിച്ചവർക്കാണു...

രാഹുല്‍ അടുത്ത വാരം ബഹ്റൈനില്‍

ന്യൂഡൽഹി∙ കോൺഗ്രസ് അധ്യക്ഷനെന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ ആദ്യ വിദേശ സന്ദർശനം ബഹ്റൈനിലേക്ക്. തിങ്കളാഴ്ച പ്രവാസി ഇന്ത്യക്കാരുടെ സമ്മേളനത്തിൽ പ്രസംഗിക്കുന്ന രാഹുൽ, ബഹ്റൈൻ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ചയും...

സംഘ പരിവാറിന്റേത് ദലിത് വിരുദ്ധ ഫാഷിസം: രാഹുൽ

ന്യൂഡൽഹി∙ ദലിതർ സമൂഹത്തിന്റെ അടിത്തട്ടിൽത്തന്നെ തുടരണമെന്ന ഫാഷിസ്റ്റ് വീക്ഷണമാണു ബിജെപിക്കും ആർഎസ്എസിനും ഇന്ത്യയെക്കുറിച്ചുള്ളതെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. പുണെയിൽ ദലിതർക്കെതിരെ നടന്ന അക്രമസംഭവങ്ങൾ പരാമർശിച്ച രാഹുൽ, മധ്യപ്രദേശിലെ ഉനാ...

മോദി പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നു, ചൈന ചെയ്തുകാട്ടുന്നു: രാഹുൽ

ന്യൂഡൽഹി ∙ ഇന്ത്യയിൽ നരേന്ദ്ര മോദി സർക്കാർ പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുമ്പോൾ, വളർച്ചയുടെ മിക്ക മേഖലകളിലും ചൈന ഇന്ത്യയെ മറികടന്നു മുന്നേറുന്നതായി കോൺഗ്രസ് അധ്യക്ഷൻ‌ രാഹുൽ ഗാന്ധി. നരേന്ദ്ര മോദി സർക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായ...

നാം തോറ്റേക്കാം, പക്ഷേ, സത്യത്തെ ഉപേക്ഷിക്കില്ല: രാഹുൽ ഗാന്ധി

ന്യൂഡൽഹി∙ ഭരണഘടനയെ അപകടപ്പെടുത്താനുള്ള നീക്കങ്ങളെ ചെറുക്കുമെന്ന പ്രതിജ്ഞയോടെ കോൺഗ്രസ് 133–ാം സ്ഥാപകദിനമാചരിച്ചു. ‘ബിജെപി കളവുകളുടെ വല നെയ്യുന്ന തിരക്കിലാണ്, എന്തു വില കൊടുത്തും കോൺഗ്രസ് സത്യത്തിനു വേണ്ടി നിലകൊള്ളും’ –സ്ഥാപകദിനത്തിൽ പതാകയുയർത്തിയ...

രാഷ്ട്രീയ നേട്ടങ്ങൾക്കായി ബിജെപി കള്ളങ്ങളെ ആശ്രയിക്കുന്നു: രാഹുൽ ഗാന്ധി

ന്യഡൽഹി∙ കള്ളങ്ങളെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയെന്നതാണ് ബിജെപിയുടെ അടിസ്ഥാന ആശയമെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യം ചതിവലയില്‍ കുടുങ്ങി കിടക്കുകയാണ്. ഇതിനു നമ്മൾ അനുഭവിക്കേണ്ടിവന്നേക്കാം, പരാജയപ്പെട്ടേക്കാം. എന്നാൽ സത്യത്തെ...

ഉദ്ദേശിച്ചത് പറയാത്ത പ്രധാനമന്ത്രിയാണ് ഇന്ത്യയുടേത്: ജയ്റ്റ്ലിക്ക് രാഹുലിന്റെ മറുപടി

ന്യൂഡല്‍ഹി∙ കോൺഗ്രസ് നേതാക്കൾക്കു പാക്ക് ബന്ധമുണ്ടെന്ന പ്രധാനമന്ത്രിയുടെ വിമർശനത്തിനു വിശദീകരണം നൽകിയ അരുൺ ജയ്റ്റ്‍ലിക്കെതിരെ പരിഹാസവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഉദ്ദേശിക്കുന്നതു പറയാത്തതും ഉദ്ദേശിക്കാത്തതു പറയുകയും ചെയ്യുന്നയാളാണു നമ്മുടെ...

പിറന്നാൾ മുത്തശ്ശിക്ക് രാഹുലിന്റെ ആശംസ; ഹൃദയം നിറഞ്ഞ് ട്വിറ്റർ ലോകം

ന്യൂഡൽഹി ∙ നൂറ്റിയേഴാം ജന്മദിനത്തിൽ ഒരു മുത്തശ്ശിക്കു കിട്ടിയ ‘അപൂർവസമ്മാന’മാണു ട്വിറ്റർ ലോകത്തെ പുതിയ ചർച്ച. കണ്ടിട്ടുപോലുമില്ലാത്ത വന്ദ്യവയോധികയ്ക്ക് ആശംസയും ‘ബിഗ് ഹഗ്ഗും’ സമ്മാനിച്ചു താരമായതു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ദീപാലി സിക്കന്ദ് എന്ന...

2022ൽ 135 സീറ്റുമായി ഗുജറാത്തിൽ കോൺഗ്രസ് അധികാരത്തിലെത്തും: രാഹുൽ

അഹമ്മദാബാദ്∙ 2022 ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ 135 സീറ്റുകളുമായി കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇത്തവണ കോൺഗ്രസിന് 15– 22 സീറ്റുകൾ മാത്രമേ ലഭിക്കൂവെന്നാണ് ബിജെപി പറഞ്ഞിരുന്നത്. പക്ഷേ ഫലം വന്നപ്പോൾ കണ്ടില്ലേ?...

രാഹുല്‍ ഗാന്ധി ഗള്‍ഫിലേക്ക്

ദുബായ് ∙ കോൺഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്ത രാഹുൽ ഗാന്ധി അടുത്ത മാസം ഗൾഫ് സന്ദർശിക്കും. എട്ടിനു ബഹ്റൈനില്‍ ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ (ഗോപിയോ) രാജ്യാന്തര കൺവൻഷനിൽ പങ്കെടുക്കും. ഒന്‍പതിനു യുഎഇയിലെത്തുന്ന അദ്ദേഹം ഭരണാധികാരികളെ...