Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Working Women"

കുടുംബ ചുമതല നിറവേറ്റുന്നതിന്റെ പേരിൽ സ്ത്രീ തൊഴിലാളികളോട് വിവേചനം പാടില്ല

കൊച്ചി ∙ കുട്ടികളെ പരിചരിക്കാനുള്ള കുടുംബ ചുമതല നിറവേറ്റുന്നതിന്റെ പേരിൽ സ്ത്രീത്തൊഴിലാളികളോടു വിവേചനം പാടില്ലെന്നു ഹൈക്കോടതി. അവധിക്കു സർവീസ് ചട്ടങ്ങൾ ബാധകമാണെങ്കിലും മൗലികാവകാശങ്ങളുടെ ബലത്തിലുള്ള ക്ലെയിം അവഗണിക്കരുത്. ഇതിനായി നിയമനിർമാണം...

അന്നു ചായ്‍വാലയുടെ മകൾ ഇന്നു ദേശീയ ടീമിൽ മിന്നും താരം

ബാറ്റിങ് കരുത്തിനു പേരുകേട്ട ടീമാണെങ്കിലും ലണ്ടനിൽ നടക്കുന്ന വനിതാ ലോകകപ് ക്രിക്കറ്റിൽ ഇന്ത്യ പാക്കിസ്ഥാനെ എറിഞ്ഞിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്തു ചെറിയ സ്കോറിൽ ഒതുങ്ങിയെങ്കിലും മൂളിപ്പറക്കുന്ന പന്തുകളാൽ ഇന്ത്യൻ വനിതകൾ ബദ്ധവൈരികളെ തകർത്തെറിഞ്ഞു....

അച്ഛാ ലോകം നമിക്കുന്നു ; നിങ്ങൾ യാചകനല്ല ഹീറോയാണ് ഓരോ പെൺമക്കളുടെയും

മകൾക്കൊരു പുത്തനുടുപ്പു വാങ്ങാൻ രണ്ടുവർഷം കാത്തിരുന്ന ഒരു അച്ഛന്റെ കഥയറിയാമോ? ഓഫീസിലും ഷോപ്പിങ്ങിനും പോകാനിറങ്ങുമ്പോൾ ഏതുടുപ്പിടണം എന്ന ആശയക്കുഴപ്പത്തിൽ നിൽക്കുന്ന നമുക്കൊന്നും ഒരിക്കലും സങ്കൽപ്പിക്കാൻപോലുമാവില്ല ഈ അച്ഛന്റെയും മകളുടെയും കഥ....

‘എനിക്കെന്തെല്ലോ ആകുന്നെടോ... നോർമൽ ആകാൻ കുറച്ച് സമയമെടുക്കും...!!!

‘എനിക്കെന്തെല്ലോ ആകുന്നെടോ... എന്താന്ന് പറയാനൊന്നും പറ്റുന്നില്ല. നോർമൽ ആകാൻ കുറച്ച് സമയമെടുക്കും.’ – സുരഭിയുടെ സ്വതസിദ്ധമായ ശൈലിയിലായിരുന്നു അവാർഡിനെക്കുറിച്ചുള്ള പ്രതികരണം. ‘രാവിലെ ആറേ മുക്കാലിന് ഫ്ലൈറ്റിൽ കയറിയതാണ്. സലാലയിൽ ഒരു േസ്റ്റജ് ഷോ ഉണ്ട്....

അഞ്ചു കിലോമീറ്റർ നീളമുള്ള കമ്പിളി സ്കാർഫ്, ഗിന്നസ് ലക്ഷ്യമിട്ട് കൂട്ടായ്‍മ

മദർ ഇന്ത്യ ക്വോഷ്യ ക്വീൻസ് കൂട്ടായ്‍മ (MICQ) പ്രവർത്തകർ രണ്ടാം തവണ ഗിന്നസ് നിറവിലേക്ക്. ഇതിനായി അഞ്ചു കിലോമീറ്റർ നീളമുള്ള കമ്പിളി സ്കാർഫ് നിർമ്മാണം കൊച്ചിയിൽ പുരഗമിക്കുന്നു. ആദ്യ ഘട്ടത്തിൽ കേരളത്തിൽ നിന്നും പതിനൊന്നു പേർ മാത്രമേ ഉണ്ടായിരുന്നുള്ളു....

വനിതകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം

നിക്ഷേപങ്ങൾക്കു ലിംഗഭേദമില്ല; സ്ത്രീ എന്ന നിലയ്ക്ക്, പുരുഷന്മാരെക്കാൾ നിങ്ങൾക്കു കൂടുതൽ നിക്ഷേപ വെല്ലുവിളികൾ ഉണ്ടായേക്കാം, ചിലപ്പോൾ നിങ്ങൾക്കു പരിപൂർണമായ ഒരു തൊഴിൽ ഉണ്ടാവുകയോ ഉണ്ടാകാതിരിക്കുകയോ ചെയ്യാം, ഒട്ടും തന്നെ വരുമാനം ഇല്ലാത്ത വർഷങ്ങൾ...

ആ വാതിൽ ഞാൻ അടച്ചതാണ്; ഇനി അതിനെക്കുറിച്ചു സംസാരിക്കണ്ട

കമൽഹാസൻ എന്ന വ്യക്തി ഗൗതമിയ്‌ക്ക് ആരായിരുന്നു? എല്ലാത്തിനും ഉത്തരം നൽകുകയാണ് പുതിയ ലക്കം വനിതയിൽ. സ്വന്തം ജീവിതത്തെക്കുറിച്ചും കാഴ്ചപ്പാടുകളെ കുറിച്ചും ഭാവിയെക്കുറിച്ചുമെല്ലാം ഗൗതമി തുറന്നു സംസാരിക്കുന്നു. "എന്റെ മാതാപിതാക്കൾ പോലും എന്നെ...

അമ്മയെക്കുറിച്ച് അവളെഴുതി ; ലോകം പറഞ്ഞു ലളിതം, മനോഹരം

ഒരു നാടിൻെറ സർവസ്വവുമായിരുന്ന പ്രതിഭ മൺമറഞ്ഞപ്പോൾ എല്ലാവരും വാഴ്ത്തിയത് അവരുടെ നന്മകൾ മാത്രം. പരാജയത്തിൻെറ പടുകുഴിയിൽ നിന്നും വിജയത്തിൻെറ കൊടുമുടിയിലേക്ക് ജയിച്ചുകയറിയ ജയലളിതയെക്കുറിച്ച് ഹാർഡ്‌വാഡ് വിദ്യാർഥിനിയായ ചരണ്യ കണ്ണനും ഫെയ്സ്ബുക്കിൽ ഒരു...

ഈ അമ്മായി അമ്മ ഇവളെ സ്നേഹിച്ചു ; പെറ്റമ്മയേക്കാൾ കൂടുതൽ

പരസ്പരം മിണ്ടാതെ നടന്ന ദിവസങ്ങൾ, മുഖം വീർപ്പിച്ച് വഴിമാറി നടന്ന നേരങ്ങൾ ചെറിയ ചെറിയ സൗന്ദര്യപ്പിണക്കങ്ങൾ എല്ലാം ദിവ്യയ്ക്കും ഇന്ദിരയ്ക്കും ഇടയിൽ ഉണ്ടായിട്ടുണ്ട്. പക്ഷെ അപ്പോഴൊക്കെ അമ്മായി അമ്മയുടെ അഭിമാനം വ്രണപ്പെടാതെ ദിവ്യയും മരുമകളുടെ മനസിനെ...

അന്നേ നമ്മൾ ഇങ്ങനാണ് ഭായ്...കട്ട ഫ്രീക്കാ....’

എനർജി കൂടുതലുളളതെന്തും എനിക്ക് ഇഷ്ടമാണ്. കിസ് ചെയ്യുന്നതിനേക്കാൾ നാലിരട്ടി എനർജി വേണം തോന്ന്യാസം കാണിക്കുന്നവർക്കിട്ട് നല്ല തല്ല് കൊടുക്കാൻ. So I love to slap, than kissing.... ഇത്രയും കാലത്തെ ജീവിതത്തിനിടയ്ക്ക് ഒരാളെ മാത്രമേ ഞാൻ സീരിയസായി...

‘ആ ലേബൽ എനിക്ക് വേണ്ട...’

ലോകത്ത് എപ്പോഴും ഇങ്ങനെ കുറേ ആളുകളുണ്ട്. പ്രത്യേകിച്ച് ഒരു പണിയും ഇല്ലാത്തവർ. അവരിങ്ങനെ എന്തെങ്കിലുമൊക്കെ വിവാദങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കും. ഇതൊക്കെ ശ്രദ്ധി ക്കാനും മറുപടി പറയാനും പരാതി കൊടുക്കാനുമൊക്കെ ആർക്കാണു നേരം. എനിക്കിതിനൊന്നും സമയവും...