Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Police custody torture "

ആ സഹോദരനൊപ്പം നിൽക്കാൻ നാടൊരുമിച്ചെത്തി; ശ്രീജിത്തിന് പിന്തുണയുമായി ടൊവിനോയും

തിരുവനന്തപുരം ∙ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നും ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സഹോദരൻ ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണയുമായി സമൂഹമാധ്യമ കൂട്ടായ്മ. സമരം 765–ാം...

ശ്രീജിത്തിനോട് അനുഭാവം; സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം∙ പൊതുജന പിന്തുണ ആര്‍ജിച്ച ശ്രീജിത്തിന്‍റെ സമരത്തില്‍ പ്രതീക്ഷയേകുന്ന വഴിത്തിരിവ്. ശ്രീജിത്തിന്റെ സഹോദരൻ ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് വീണ്ടും ആവശ്യപ്പെടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര...

വിനായകിനെ പൊലീസ് മർദിക്കുന്നത് കണ്ടു, തനിക്കും മർദനമേറ്റു: സുഹൃത്ത്

തൃശൂർ ∙ വിനായകിനെ പൊലീസ് മർദിക്കുന്നതു കണ്ടതായി ലോകായുക്തയ്ക്കു മുൻപിൽ സുഹൃത്ത് ശരത്തിന്റെ ദൃക്സാക്ഷിമൊഴി. വിനായകിന്റെ മരണം സംബന്ധിച്ചു പിതാവ് കൃഷ്ണൻ സമർപ്പിച്ച ഹർജിയുടെ പ്രാഥമികാന്വേഷണത്തിനിടെയാണ് ശരത്ത് ലോകായുക്തയ്ക്കു മുൻപിലെത്തി മൊഴിനൽകിയത്....

കളമശേരി പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദനം അന്വേഷിക്കാന്‍ ഉത്തരവ്

കൊച്ചി∙ കളമശേരി പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദനത്തെക്കുറിച്ച് അന്വേഷിക്കാന്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ഉത്തരവിട്ടു. തൃക്കാക്കര അസിസ്റ്റന്‍റ്് കമ്മിഷണര്‍ക്കാണ് അന്വേഷണ ചുമതല. പെറ്റിക്കേസില്‍ പെട്ട കൂട്ടുകാരെ ജാമ്യത്തിലിറക്കാന്‍ ചെന്ന...

പീഡിപ്പിച്ചവരെ അറസ്റ്റ് ചെയ്യണമെങ്കിൽ തനിക്കു വഴങ്ങണമെന്ന് യുവതിയോട് എസ്ഐ

രാംപുർ∙ കൂട്ട മാനഭംഗത്തിന് ഇരയായ സംഭവത്തിൽ സഹായം അപേക്ഷിച്ചെത്തിയ യുവതിയോട്, കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യണമെങ്കിൽ ലൈംഗിക ബന്ധത്തിനു സമ്മതിക്കണമെന്നു പൊലീസ് ഉദ്യോഗസ്ഥൻ. ഉത്തർപ്രദേശ് രാംപുരിലെ ഗഞ്ച് പൊലീസ് സ്റ്റേഷനിലാണു രാജ്യത്തെ നാണം...

അഞ്ചുവർഷത്തിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ചത് 591 പേർ

ന്യൂഡൽഹി ∙ 2010–2015 കാലയളവിൽ ഇന്ത്യയിൽ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത് 591 പേർ. അറസ്റ്റ് സംബന്ധിച്ച നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് ഇന്ത്യയിലെ കസ്റ്റഡിമരണങ്ങളുടെ പ്രധാനകാരണമെന്ന് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടു കൊണ്ടു യുഎസ്...