Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Chief Justice of India"

ലോയയുടെ മരണം: മുതിർന്ന അഭിഭാഷകൻ പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്ന് ഹർജിക്കാരൻ

ന്യൂഡൽഹി∙ ജസ്റ്റിസ് ലോയയുടെ മരണത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള തന്റെ ഹർജി പിൻവലിപ്പിക്കാൻ ഒരു മുതിർന്ന അഭിഭാഷകൻ ശ്രമിച്ചെന്ന് പരാതിക്കാരനായ കോൺഗ്രസ് നേതാവ്. ഇന്നു രാവിലെ ഹർജി പരിഗണിക്കുന്നതിനു തൊട്ടു മുൻപു വരെ അതു പിൻവലിക്കാൻ...

കോടതിയിൽ നാടകീയ രംഗങ്ങൾ; ബെഞ്ചിന്റെ ഘടന തീരുമാനിക്കേണ്ടതു താനെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി ∙ മെഡിക്കൽ കോഴക്കേസിൽ സുപ്രീം കോടതിയിൽ ഇന്നലെ നടന്നതു നാടകീയ രംഗങ്ങൾ. രാവിലെ, മെഡിക്കൽ കോഴക്കേസുമായി ബന്ധപ്പെട്ടു കാംപെയിൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് (സിജെഎആർ) നൽകിയ ഹർജി, കാമിനി ജയ്‌സ്വാൾ നൽകിയ സമാന ഹർജിക്കൊപ്പം ഭരണഘടനാ...

മെഡിക്കൽ കോഴക്കേസ്: രണ്ടംഗ ബെഞ്ചിന്റെ വിധി അസാധുവാക്കി; പ്രശാന്ത് ഭൂഷൺ ഇറങ്ങിപ്പോയി

ന്യൂഡൽഹി ∙ ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പരോക്ഷമായി ആരോപണമുന്നയിച്ചുള്ള മെഡിക്കൽ കോഴക്കേസിൽ, രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് അസാധുവാക്കിക്കൊണ്ട് ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി. ഹർജിക്കാരെ എതിർക്കുന്ന അഭിഭാഷകർ...

കേസിൽ അവധി ചോദിക്കുന്ന പ്രവണത അവസാനിപ്പിക്കണം: ചീഫ് ജസ്റ്റിസ്

ചെന്നൈ ∙ കേസുകൾക്ക് അവധി ചോദിക്കുന്ന ‘രോഗം’ ബാധിക്കാതിരിക്കാൻ അഭിഭാഷകർ ശ്രദ്ധിക്കണമെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. കേസ് നന്നായി പഠിച്ചു കോടതിയിൽ എത്തണം. മാറ്റിവയ്ക്കുന്നതായി കോടതി അറിയിച്ചാൽ തന്നെ ‘ഞാൻ തയാറാണ്, ദയവായി എന്റെ കേസ്...

ജസ്റ്റിസ് ദീപക് മിശ്ര ചീഫ് ജസ്റ്റിസായി

ന്യൂഡൽഹി ∙ ജസ്റ്റിസ് ദീപക് മിശ്ര (64) ഇന്ത്യയുടെ 45–ാമത്തെ ചീഫ് ജസ്റ്റിസായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാർ ഇന്നലെ വിരമിച്ചതിനെ തുടർന്നാണു ജസ്റ്റിസ് ദീപക് മിശ്ര ചീഫ് ജസ്റ്റിസായത്. 2018 ഒക്ടോബർ രണ്ടുവരെ ഇദ്ദേഹത്തിനു ചീഫ്...

ചീഫ് ജസ്റ്റിസ് നിയമനം: ഹർജിക്കാർക്ക് 10 ലക്ഷം വീതം പിഴ വിധിച്ച് സുപ്രീം കോടതി

ന്യൂഡൽഹി∙ പിൻഗാമിയെ നിലവിലെ ചീഫ് ജസ്റ്റിസ് നാമനിർദേശം ചെയ്യുന്നത് ചോദ്യം ചെയ്ത് ഹർജി നൽകിയവർക്ക് സുപ്രീം കോടതിയുടെ പിഴശിക്ഷ. ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാറും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢും അടങ്ങിയ ബെഞ്ചാണ് സ്വാമി ഓം, മുകേഷ് ജെയ്ൻ എന്നിവർക്ക് 10 ലക്ഷം...

ചീഫ് ജസ്റ്റിസ്, ഗവർണർമാരുടെ ഓഫിസുകൾ വിവരാവകാശ പരിധിയിലല്ല: കേന്ദ്രം

ന്യൂഡൽഹി∙ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയുടെയും ഗവർണർമാരുടെയും ഓഫിസുകൾ വിവരാവകാശ പരിധിയിൽപ്പെടുന്നില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര വിവരാവകാശ കമ്മിഷന്റെ പരിധിയിൽപ്പെടുന്ന വിഷയങ്ങളല്ല ഇതെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ലോക്സഭയിൽ പഴ്സനൽ മന്ത്രാലയം...

ചീഫ് ജസ്റ്റിസായി ജെ.എസ്. കേഹാർ സ്ഥാനമേറ്റു

ന്യൂഡൽഹി ∙ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജഗ്ദീശ് സിങ് കേഹാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി പ്രണബ് മുഖർജി സത്യവാചകം ചൊല്ലിക്കൊടുത്തു. സിഖ് സമുദായത്തിൽ നിന്ന് ആദ്യമായി ഈ സമുന്നത പദവിയിലെത്തുന്ന വ്യക്തിയാണ് അറുപത്തിനാലുകാരനായ കേഹാർ....