Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Kochi Metro Rail"

കേന്ദ്ര മെട്രോ നയത്തിന് മാതൃക കൊച്ചി മെട്രോ

കൊച്ചി ∙ പുതിയ മെട്രോ നയ രൂപീകരണത്തിനു കേന്ദ്രത്തിനു മാതൃകയായതു കൊച്ചി മെട്രോ. പൊതു സ്വകാര്യ പങ്കാളിത്തം നിർബന്ധമാക്കുന്ന മൂന്നു മാതൃകകളാണു പുതിയ നയത്തിലുള്ളതെങ്കിലും സ്വകാര്യ പങ്കാളിത്തത്തെ എതിർക്കുന്ന കേരളത്തിനും പുതിയ നയം ഗുണകരമാണ്....

കൊച്ചി മെട്രോയിൽ വൈഫൈ

കൊച്ചി ∙ കൊച്ചി മെട്രോ ട്രെയിനുകളിൽ വൈകാതെ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാക്കുമെന്നു കെഎംആർഎൽ എംഡി ഏലിയാസ് ജോർജ്. ആദ്യ അരമണിക്കൂർ വൈഫൈ സേവനം സൗജന്യമായിരിക്കും. ബസുകളിലും വൈഫൈ പരീക്ഷണഘട്ടത്തിലാണ്. ഏകീകൃത നഗരഗതാഗത അതോറിറ്റി (ഉംട്ട) നിലവിൽ വരുന്നതോടെ വിവിധ...

ജനകീയ മെട്രോ യാത്ര: 13 പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്

ആലുവ ∙ കൊച്ചി മെട്രോ ഉദ്ഘാടനച്ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചു യുഡിഎഫ് സംഘടിപ്പിച്ച ജനകീയ മെട്രോ യാത്രയുമായി ബന്ധപ്പെട്ട കേസിൽ 13 പ്രതികളെ തിരിച്ചറിഞ്ഞെന്നു പൊലീസ്. ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,...

കൊച്ചി മെട്രോ ആദ്യമാസം നേടിയത് 4.62 കോടി രൂപ; നന്ദി പറഞ്ഞ് കെഎംആർഎൽ

കൊച്ചി∙ മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത കൊച്ചി മെട്രോയ്ക്ക് ആദ്യമാസം യാത്രാക്കൂലി ഇനത്തില്‍ ലഭിച്ചത് 4,62,27,594 രൂപ. ഏറ്റവും തിരക്കുണ്ടായിരുന്ന ദിവസം 98,000 ആളുകൾ വരെ മെട്രോയില്‍ യാത്ര ചെയ്തു. വെറും 20,000 പേർ യാത്ര ചെയ്ത ദിവസവും ഉണ്ടായിരുന്നുവെന്ന്...

പുതുവൈപ്പ് സമരക്കാർ ശ്രമിച്ചത് സർക്കാരിനെ മോശമാക്കാൻ: ഡിസിപി യതീഷ് ചന്ദ്ര

കൊച്ചി∙ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ റിഹേഴ്സൽ തടസപ്പെടുത്താനും അതുവഴി സംസ്ഥാന സർക്കാരിന്റെ പ്രതിഛായ മോശമാക്കി, പുതുവൈപ്പ് സമരത്തെ ദേശീയതലത്തിലെത്തിക്കാനുമുള്ള ശ്രമമാണു ഹൈക്കോടതി ജം‌ക്‌ഷനിൽ പുതുവൈപ്പ് സമരക്കാർ നടത്തിയതെന്നു കൊച്ചി ഡിസിപി:...

162 ഡിഗ്രി വളവുതിരിഞ്ഞ് കൊച്ചി മെട്രോ – വിഡിയോ

കൊച്ചി∙ മലയാളികൾ കാത്തിരുന്ന കൊച്ചി മെട്രോ ട്രെയിൻ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെ ട്രയൽ റൺ നടത്തിയപ്പോൾ കടന്നുപോയതു പാതയിലെ ഏറ്റവും വലിയ വളവിലൂടെ. ശീമാട്ടിയുടെ സമീപമുള്ള 162 ഡിഗ്രി വളവാണു വഴിയിലുള്ളത്. മെട്രോ ഈ വളവിലൂടെ പോകുന്നതിന്റെ ദൃശ്യങ്ങൾ...

കൊച്ചി മെട്രോ: മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള ട്രയൽ റൺ വിജയകരം

കൊച്ചി∙ കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതൽ എംജി റോഡിലെ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള പാതയിലെ ട്രയൽ റൺ വിജയകരം. ഇനി ഒരു മാസത്തോളം തുടർച്ചയായി ഈ പാതയിൽ ട്രയൽ റൺ നടക്കും. സെപ്റ്റംബര്‍ അവസാനവാരമോ ഒക്ടോബര്‍ ആദ്യത്തോടെയോ പുതിയ പാതയില്‍ സർവീസ്...

നഗര ഹൃദയത്തിലേക്ക് മെട്രോ ഓടിയെത്തുന്നു

കൊച്ചി ∙ പാലാരിവട്ടം മുതൽ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള കൊച്ചി മെട്രോയുടെ ട്രയൽ റൺ നാളെ ആരംഭിക്കും. ജവാഹർ ലാൽ നെഹ്റു സ്റ്റേഡിയം, കലൂർ, ലിസി, എംജി റോഡ് എന്നിവയാണ് ഇടയ്ക്കുള്ള സ്റ്റേഷനുകൾ. അടുത്തമാസം പാത ഗതാഗതത്തിനു തുറക്കുമെന്നാണു പ്രതീക്ഷിക്കുന്നത്....

കൊച്ചി മെട്രോ: പാലാരിവട്ടം മുതൽ മഹാരാജാസ് വരെയുള്ള ട്രയൽ റൺ വെള്ളിയാഴ്ച

കൊച്ചി ∙ പാലാരിവട്ടം മുതൽ മഹാരാജാസ് വരെയുള്ള കൊച്ചി മെട്രോയുടെ ട്രയൽ റൺ വെള്ളിയാഴ്ച മുതൽ ആരംഭിക്കും. ജെഎൽഎൻ സ്റ്റേഡിയം, കലൂർ, ലിസി, എംജി റോഡ്, മഹാരാജാസ് കോളജ് എന്നിങ്ങനെ അഞ്ചു സ്റ്റേഷനുകളാകും ഇതിനിടെയുണ്ടാവുകയെന്നും കൊച്ചി മെട്രോ അധികൃതർ അറിയിച്ചു.

മെട്രോയിൽ സിനിമ പിടിക്കാം; വാടക ലക്ഷങ്ങൾ

കൊച്ചി ∙ മുംബൈയ്ക്കു സിഎസ്‌ടിയും ഡൽഹിക്കു പാർലമെന്റ് വളപ്പും ചെന്നൈയ്ക്കു സെൻട്രൽ റെയിൽവേ സ്റ്റേഷനും തിരുവനന്തപുരത്തിനു സെക്രട്ടേറിയറ്റും പോലെ കൊച്ചിക്കു മറൈൻഡ്രൈവിലെ കെട്ടിട സമുച്ചയങ്ങളായിരുന്നു ഇതുവരെ സിനിമകളിലെ മുഖമുദ്ര. പക്ഷേ, മെട്രോ റെയിൽ...

എൽദോയ്ക്ക് കൊച്ചി മെട്രോയുടെ സ്നേഹോപഹാരം; 2000 രൂപയുടെ സൗജന്യ പാസ്

കൊച്ചി ∙ തെറ്റിദ്ധാരണയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ അപമാനിക്കപ്പെട്ട അങ്കമാലി സ്വദേശി എൽദോയ്ക്ക് കൊച്ചി മെട്രോ റെയി‌ൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) വക 2000 രൂപയുടെ സൗജന്യ യാത്രാ പാസ്. ഭിന്നശേഷിക്കാരനായ എൽദോ മെട്രോയിൽ യാത്ര ചെയ്യുന്ന ചിത്രം തെറ്റായ...

ജനകീയ മെട്രോ യാത്ര: യുഡിഎഫ് നേതാക്കൾക്ക് എതിരെ കേസ്

ആലുവ ∙ കൊച്ചി മെട്രോയിൽ ജനകീയ യാത്ര നടത്തിയ യുഡിഎഫ് നേതാക്കൾക്ക് എതിരെ കേസ്. മെട്രോ അസിസ്റ്റന്റ് ലൈൻ സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ ഈസ്റ്റ് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. മെട്രോ ചട്ടങ്ങൾക്കു വിരുദ്ധമായി ട്രെയിനിലും പ്ലാറ്റ്ഫോമിലും സംഘം...

കൊച്ചി മെട്രോ സ്ഥാപിച്ച ‘പ്ലാസ്റ്റിക്‌ ബോട്ടില്‍ റിസൈക്കിളിങ് മെഷീൻ’ ഉദ്ഘാടനം ചെയ്തു

കൊച്ചി ∙ നഗരത്തിന് ഹരിതമുഖം നൽകാനുള്ള ശ്രമത്തിന്‍റെ ഭാഗമായി സൗത്ത് ഇന്ത്യന്‍ ബാങ്കുമായി സഹകരിച്ച് കൊച്ചി മെട്രോ സ്ഥാപിച്ച ആദ്യ ‘പ്ലാസ്റ്റിക്‌ ബോട്ടില്‍ റിസൈക്കിളിങ് മെഷീനിന്‍റെ’ ഉദ്ഘാടനം പാലാരിവട്ടം സ്റ്റേഷനില്‍ കെഎംആര്‍എൽ എംഡി ഏലിയാസ് ജോർജും സൗത്ത്...

ജനകീയ മെട്രോ യാത്ര: യുഡിഎഫിനെതിരെ പൊലീസ് കേസെടുത്തു

കൊച്ചി∙ യുഡിഎഫ് നടത്തിയ ജനകീയ മെട്രോ യാത്രയുടെ സംഘാടകർക്കെതിരെ ആലുവ പൊലീസ് കേസെടുത്തു. കൊച്ചി മെട്രോ അസിസ്റ്റന്‍റ് ലൈൻ സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്. മെട്രോ ചട്ടങ്ങള്‍ ലംഘിച്ചെന്നും യാത്രക്കാർക്കും ജീവനക്കാർക്കും...

ഭിന്നലിംഗക്കാർക്കായി കെട്ടിട സമുച്ചയങ്ങൾ നിർമിക്കുന്നത് പരിഗണനയിൽ: മന്ത്രി

തിരുവനന്തപുരം ∙ ഭിന്നലിംഗക്കാർക്കു താമസിക്കാൻ ഓരോ ജില്ലയിലും കെട്ടിട സമുച്ചയങ്ങൾ നിർമിക്കുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി തോമസ് ഐസക്. സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയുടെ ഭാഗമായാണു കെട്ടിട സമുച്ചയങ്ങൾ നിർമിക്കുകയെന്നും അദ്ദേഹം...

മെട്രോയിൽ ടിക്കറ്റ് ഇല്ലാതെ പൊലീസുകാരുടെ യാത്ര

കൊച്ചി ∙ മെട്രോയിൽ ടിക്കറ്റ് എടുക്കാതെ പൊലീസുകാർ യാത്ര ചെയ്യുന്നതായി പരാതി. ഇതു സംബന്ധിച്ചു കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ഫിനാൻസ് ഡയറക്ടർ എറണാകുളം റേഞ്ച് ഐജിക്കു പരാതി നൽകി. രാജ്യത്തെ മറ്റെല്ലാ മെട്രോകളിലേയും പോലെ പൊലീസുകാരോടു ടിക്കറ്റ്...

യുഡിഎഫ് നേതാക്കളുടെ വിവാദ ‘ജനകീയ മെട്രോ യാത്ര’: നടപടിയുമായി കെഎംആർഎൽ

കൊച്ചി ∙ യാത്രക്കാരെ വലച്ച് കൊച്ചി മെട്രോയിൽ ‘ജനകീയ മെട്രോ യാത്ര’ നടത്തിയ യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ). യാത്രയ്ക്കിടെ കോൺഗ്രസ് പ്രവർത്തകർ മെട്രോ ചട്ടങ്ങൾ...

മെട്രോ: സമൂഹമാധ്യമങ്ങളിൽ ഭിന്നശേഷിക്കാരന് അപമാനം; വ്യാജ പ്രചാരണത്തിൽ അന്വേഷണം

കൊച്ചി ∙ കൊച്ചി മെട്രോയില്‍ മദ്യപിച്ചു കിടന്നുറങ്ങിയെന്ന പേരില്‍ ശാരീരിക പരിമിതികളുള്ള അങ്കമാലി സ്വദേശി എല്‍ദോ അപമാനിക്കപ്പെട്ട കേസില്‍ ഭിന്നശേഷി കമ്മിഷണറുടെ ഇടപെടല്‍. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിസേബിലിറ്റി കമ്മിഷണര്‍...

കൊച്ചി മെട്രോയിൽ പൊലീസുകാരുടെ ‘ഓസിന്’ യാത്ര; പരാതിയുമായി കെഎംആർഎൽ

കൊച്ചി∙ മെട്രോയുടെ ആദ്യദിനങ്ങളിൽ തന്നെ ഓസിന് യാത്രചെയ്യാൻ പൊലീസുകാർ കയറുന്നുവെന്ന് ആക്ഷേപം. കെഎംആർഎൽ ഫിനാൻസ് ഡയറക്ടർ എറണാകുളം റേഞ്ച് ഐജിക്കു പരാതി നൽകി. പകർപ്പ് സിറ്റി പൊലീസ് കമ്മിഷണർക്കും റൂറൽ എസ്പിക്കും നൽകിയിട്ടുണ്ട്. എന്നാൽ മെട്രോയിലെ...

കൊച്ചി മെട്രോയിലെ ട്രാന്‍സ്ജെന്‍ഡേഴ്സിനു താമസ സൗകര്യമൊരുങ്ങുന്നു

തിരുവനന്തപുരം ∙ കൊച്ചി മെട്രോയില്‍ ജോലി ചെയ്യുന്ന ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് താമസ സൗകര്യമൊരുങ്ങുന്നു. ഇതിന് ആവശ്യമായ നടപടിയെടുക്കണമെന്ന് മന്ത്രി കെ.ടി.ജലീല്‍ കെഎംആര്‍എലിനും കുടുംബശ്രീക്കും നിര്‍ദ്ദേശം നല്‍കി. നഗരത്തില്‍ താമസസൗകര്യം...