Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Chennaiyin FC"

എഫ്സി പുണെ സിറ്റിക്കെതിരെ ചെന്നൈയിന് ഒരു ഗോൾ ജയം; ഒന്നാമത്

ചെന്നൈ∙ ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരുടെ പോരാട്ടത്തിൽ‌ എഫ്സി പുണെ സിറ്റിയെ തോല്‍പ്പിച്ച് ചെന്നൈയിൻ എഫ്സി പോയിന്റ് പട്ടികയില്‍ ഒന്നാമത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെന്നൈയിന്‍ സീസണിലെ ആറാം ജയം സ്വന്തമാക്കിയത്. 83-ാം മിനിറ്റിൽ ഗ്രിഗറി നെൽസണാണ് വിജയഗോൾ...

സുനിൽ ഛേത്രിയുടെ ഗോളിൽ ബെംഗളുരു; ചെന്നൈയിനും ഡൽഹിക്കും സമനില

ബെംഗളുരു∙ ഐഎസ്എലിൽ ബെംഗളുരു എഫ്സി വീണ്ടും ഒന്നാമത്. എടികെയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയതോടെയാണ് പോയിന്റ് പട്ടികയിൽ ബെംഗളുരു ഒന്നാമതെത്തിയത്. 39–ാം മിനിറ്റിൽ സുനിൽ ഛേത്രിയാണ് മൽസരത്തിലെ ഏക ഗോൾ നേടിയത്. മറുപടി നൽകാനുള്ള കൊൽക്കത്തയുടെ ശ്രമങ്ങൾ...

ഈ സീസണിലെ തകർപ്പൻ പോരാട്ടം; കൊൽക്കത്തയെ തകർത്ത് ചെന്നൈയ്ൻ എഫ്സി

ചെന്നൈ ∙ ഐഎസ്എൽ ഫുട്ബോളിൽ ഈ സീസൺ കണ്ട ഏറ്റവും വാശിയേറിയ പോരാട്ടത്തിൽ കൊൽക്കത്തയ്ക്കെതിരെ ചെന്നൈയ്ൻ എഫ്സിക്ക് തകർപ്പൻ ജയം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു സ്വന്തം കാണികൾക്കു മുന്നിൽ ചെന്നെയുടെ ജയം. ഏഴു മിനിറ്റിനിടെ വീണ മൂന്നു ഗോളുകളാണ് മൽസരം...

ഒരു ഗോളിന് പുണെയെ വീഴ്ത്തി ചെന്നൈ രണ്ടാം സ്ഥാനത്ത്

പുണെ∙ ഐഎസ്എല്ലിൽ പൂണെ സിറ്റിക്കെതിരെ ചെന്നൈയിൻ എഫ്സിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് പുണെയെ അവരുടെ ഹോം ഗ്രൗണ്ടിൽ തന്നെ ചെന്നൈയിൻ തോൽപ്പിച്ചത്.മൂന്നാം ജയം തേടിയിറങ്ങിയ പുണെയ്ക്കെതിരെ 81–ാം മിനിറ്റിൽ സെറേനോ നേടിയ ഗോളാണ് മത്സരത്തിന്റെ ഗതി...

ഐഎസ്എൽ: പുണെയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ചെന്നൈയിൻ എഫ്സി

ഐഎസ്എല്ലിൽ എഫ്‍സി പൂണെ സിറ്റിക്കെതിരെ ചെന്നൈയിൻ എഫ്സിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് മൂന്നാം ജയം തേടിയിറങ്ങിയ പുണെയെ അവരുടെ ഹോം ഗ്രൗണ്ടിൽ ചെന്നൈയിൻ തോൽപ്പിച്ചത്. 81–ാം മിനിറ്റിൽ സെറേനോയുടെ ഗോളാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. മത്സരത്തിന്റെ...

നാലാം വരവിൽ പെരിയ ചെന്നൈ

പോയ പ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ചെന്നൈയിൻ എഫ്സി. ആ ശ്രമം പാഴാകില്ലെന്നു വിളിച്ചുപറയുന്നുണ്ട് ടീമിന്റെ ലൈനപ്പ്. പുതിയ പരിശീലകനും തന്ത്രങ്ങളുമായെത്തുന്ന ചെന്നൈപ്പടയിൽ രണ്ടാം കിരീടത്തിനു വേണ്ട സന്നാഹങ്ങൾ തെളിഞ്ഞുകാണാം.പടയൊരുക്കംപോയ...

ഐഎസ്എല്ലിൽ ആദ്യ ജയം ഗോവയ്ക്ക്; 3–2ന് ചെന്നൈയിനെ തകർത്തു

ചെന്നൈ∙ ഐഎസ്എല്ലിൽ ഗോൾ വരൾച്ചയ്ക്കു സമാപനം. നാലാം സീസണിലെ മൂന്നാം മത്സരം അഞ്ചുഗോളുകളാൽ സമ്പന്നമായി. ചെന്നൈ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ കാണികൾക്കു മുന്നിൽ ചെന്നൈയിൻ എഫ്സിയെ 3–2ന് തോൽപ്പിച്ച് ഗോവ എഫ്സി സീസണിലെ ആദ്യജയം സ്വന്തമാക്കി. കളിയുടെ...

നാലാം വരവിൽ പെരിയ ചെന്നൈ

പോയ പ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ചെന്നൈയിൻ എഫ്സി. ആ ശ്രമം പാഴാകില്ലെന്നു വിളിച്ചുപറയുന്നുണ്ട് ടീമിന്റെ ലൈനപ്പ്. പുതിയ പരിശീലകനും തന്ത്രങ്ങളുമായെത്തുന്ന ചെന്നൈപ്പടയിൽ രണ്ടാം കിരീടത്തിനു വേണ്ട സന്നാഹങ്ങൾ തെളിഞ്ഞുകാണാം.പടയൊരുക്കംപോയ...

താരങ്ങളെ തെരുവിൽത്തേടി ചെന്നൈ എഫ്സി

ചെന്നൈ ∙ ഫുട്ബോളിലെ പുത്തൻ താരോദയങ്ങൾ തേടി ഐ ലീഗ് ക്ലബ്ബായ ചെന്നൈ സിറ്റി എഫ്സി തെരുവിലിറങ്ങുന്നു. ഇന്ത്യയിൽ ആദ്യമായാണ് ഒരു പ്രഫഷനൽ ഫുട്ബോൾ ക്ലബ് കുരുന്നു പ്രതിഭകളെ കണ്ടെത്താൻ ലാറ്റിനമേരിക്കൻ മാതൃക പിന്തുടരുന്നത്. ഇതിന്റെ ഭാഗമായി ആദ്യത്തെ സ്ട്രീറ്റ്...

ജെജെയും കരൻജിതും ചെന്നൈയിനിൽ തുടരും; സെഹ്നാജ് സിങ് മുംബൈയിൽ തന്നെ

ചെന്നൈ ∙ ഐഎസ്എൽ ക്ലബ് ചെന്നൈയിൻ എഫ്സി ഫോർവേഡ് ജെജെ ലാൽപെഖുല, ഗോൾകീപ്പർ കരൻജിത് സിങ് എന്നിവരുമായി കരാർ പുതുക്കി. അതേസമയം ഡിഫൻസീവ് മിഡ്ഫീൽഡർ സെഹ്നാജ് സിങ്ങുമായി അടുത്ത രണ്ടു വർഷത്തേക്കു കൂടി മുംബൈ സിറ്റി എഫ്സി കരാറൊപ്പിട്ടു. ഐ ലീഗ് ക്ലബ് മുംബൈ...

ചെന്നൈ–കൊൽക്കത്ത മൽസരം സമനിലയിൽ; ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്ത്

ചെന്നൈ ∙ ഐഎസ്എൽ ഫുട്ബോൾ കൊൽക്കത്തയോടു സമനില വഴങ്ങിയ ചെന്നൈയുടെ പ്ലേഓഫ് മോഹങ്ങൾക്കു തിരിച്ചടിയേറ്റു (1–1). 39–ാം മിനിറ്റിൽ മാർക്വീ താരം ഹെൽഡർ പോസ്റ്റിഗയുടെ ഗോളിൽ അത്‌ലറ്റിക്കോ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ ഡേവിഡ് സൂക്കിയിലൂടെ ചെന്നൈ...

വിനീത വിസ്ഫോടനം!

കൊച്ചി ∙ സി.കെ. വിനീത് എന്ന കൊലയാളി ചെന്നൈയിൻ എഫ്സിയെ കൊന്നു മലർത്തിയിട്ടു. അരലക്ഷം കാണികൾ അതിനുമീതെ ആഹ്ലാദനൃത്തമാടി. മലയാളി വിജയം, മലയാളികളുടെ ആഹ്ലാദപ്രകടനം. ഐഎസ്എൽ മൂന്നാം പതിപ്പിൽ കൊച്ചിയുടെ മണ്ണിൽ വിജയമോഹങ്ങളുമായെത്തിയ ‘ചാംപ്യൻമാരെ’ രണ്ടു മാരക...

ഗോളടിക്കാൻ മറന്ന് ബ്ലാസ്റ്റേഴ്സ്; ചെന്നൈയിനോടുള്ള മൽസരം സമനിലയിൽ

ചെന്നൈ ∙ കാൽവിട്ട പന്തും കൈവിട്ട അവസരവും തിരിച്ചു കിട്ടില്ലെന്നു ബ്ലാസ്റ്റേഴ്സ് ഇനിയെങ്കിലും മനസിലാക്കുമോ? ദീപാവലിയുടെ കമ്പക്കെട്ടു കത്തേണ്ടിയിരുന്ന കേരള ബ്ലാസ്റ്റേഴ്സ്–ചെന്നൈയിൻ എഫ്സി മത്സരം നനഞ്ഞ പടക്കം പോലെ ഗോൾരഹിത സമനിലയിലെന്ന നിർവീര്യതയിൽ...

ചെന്നൈയിൻ ‘അടി’പൊളി

ഫെയർപ്ലേയുടെ എല്ലാ നിയമങ്ങളും ലംഘിച്ച മൽസരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 1-0 ന് തോൽപ്പിച്ച് ചെന്നൈയിൻ എഫ്സി ഇന്ത്യൻ സൂപ്പർലീഗ് ഫുട്‌ബോളിൽ ഉജ്വലമായ തിരിച്ചുവരവ് നടത്തി. 90 മിനിറ്റും ആവേശം നിറഞ്ഞ മൽസരം പക്ഷേ ഫൗളുകൾകൊണ്ടും നിറഞ്ഞു. ഇരു ടീമുകളും...

കിരീടക്കനവുകളുമായി വീണ്ടും ചെന്നൈയിൻ

കൊച്ചി ∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ രണ്ടാമൂഴത്തിലെ സൂപ്പർ ടീംതന്നെയായിരുന്നു ചെന്നൈയിൻ. ഗോളിൽ കവചം തീർത്ത അപൗല എദൽ, മധ്യനിരയിൽ മാന്ത്രികരായ എലാനോയും പെല്ലിസാറിയും, മുൻനിരയിൽ ഗോൾവർഷമായി മെൻഡോസ... തമിഴക ടീമിന്റെ കരുത്തും കാതലുമായിരുന്നത് ഈ...

കിരീടക്കനവുകളുമായി വീണ്ടും ചെന്നൈയിൻ

കൊച്ചി ∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ രണ്ടാമൂഴത്തിലെ സൂപ്പർ ടീംതന്നെയായിരുന്നു ചെന്നൈയിൻ. ഗോളിൽ കവചം തീർത്ത അപൗല എദൽ, മധ്യനിരയിൽ മാന്ത്രികരായ എലാനോയും പെല്ലിസാറിയും, മുൻനിരയിൽ ഗോൾവർഷമായി മെൻഡോസ...തമിഴക ടീമിന്റെ കരുത്തും കാതലുമായിരുന്നത് ഈ...