Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Indian Super League 2017"

ആശാനും പിള്ളേരും ‘ചതിച്ചു’; ബ്ലാസ്റ്റേഴ്സിന് സീസണിലെ മൂന്നാം തോൽവി

ജംഷഡ്പുർ ∙ തുടർച്ചയായ മൂന്നാം വിജയവും പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനവും ലക്ഷ്യമിട്ടെത്തിയ കേരളാ ബ്ലാസ്റ്റേഴ്സിന് സീസണിലെ മൂന്നാം തോൽവി സമ്മാനിച്ച് കോപ്പലാശാനും പിള്ളേരും. രണ്ട് തുടർ വിജയങ്ങൾ നൽകിയ ആത്മവിശ്വാസവുമായി ജംഷഡ്പുർ എഫ്സിയെ അവരുടെ മടയിൽ...

ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് ‘ആശാന്റെ’ ടീം; ജംഷഡ്പുരിന്റെ ജയം 2-1 ന്

ജംഷഡ്പുർ ∙ തുടർച്ചയായ മൂന്നാം വിജയവും പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനവും ലക്ഷ്യമിട്ടെത്തിയ കേരളാ ബ്ലാസ്റ്റേഴ്സിന് സീസണിലെ മൂന്നാം തോൽവി സമ്മാനിച്ച് കോപ്പലാശാനും പിള്ളേരും. രണ്ട് തുടർ വിജയങ്ങൾ നൽകിയ ആത്മവിശ്വാസവുമായി ജംഷഡ്പുർ എഫ്സിയെ അവരുടെ മടയിൽ...

കാലം മാറി; ടാറ്റ അക്കാദമിയും

ഇന്ത്യൻ സൂപ്പർ ലീഗിൽ വിവിധ ടീമുകളിലായി കളിക്കുന്ന ടാറ്റ ഫുട്ബോൾ അക്കാദമി താരങ്ങളെ തൂത്തുകൂട്ടിയാൽ സ്വതന്ത്രമായി ഒന്നാന്തരമൊരു ടീമിനെ ഇറക്കാൻ കഴിയും. കേരള ബ്ലാസ്റ്റേഴ്സിന്റെ റിനോ ആന്റോയും മിലൻ സിങ്ങും ഗോളി സുഭാശിഷ് ചൗധരിയും മുതൽ ബെംഗളൂരുവിന്റെ ഉദാന്ത...

റഫറിയിങ് മെച്ചപ്പെടണം: കൊപ്പൽ

ജംഷഡ്പുർ ∙ റഫറിമാരെ നേരെയാക്കാൻ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ നിലവാരം ഇടിയുമെന്നു ജംഷഡ്പുർ എഫ്സി പരിശീലകൻ സ്റ്റീവ് കൊപ്പൽ. ഐഎസ്എൽ മത്സരങ്ങൾ ടിവിയിലൂടെ ലോകം കാണുന്ന സാഹചര്യത്തിൽ, വിഡിയോ സഹായത്തോടെയുള്ള റഫറിയിങ് വിപുലമാക്കി...

ഹ്യൂമേട്ടന്റെ തോളിലേറി ബ്ലാസ്റ്റേഴ്സ്; മുംബൈയിൽ മധുര പ്രതികാരം

മുംബൈ∙ മഞ്ഞക്കടലൊരുക്കിയ ആരാധകരെ സാക്ഷിയാക്കി കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം ജയം. ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് മുംബൈയെ അവരുടെ തട്ടകത്തിൽ തോൽപ്പിച്ചത്. കൊച്ചിയിൽ സമനിലയില്‍ തളച്ച മുംബൈയെ അവരുടെ ഹോം ഗ്രൗണ്ടിൽ തകർത്താണ് മഞ്ഞപ്പട പകരംവീട്ടിയത്....

ഹ്യൂമേട്ടൻ സൂപ്പർ ഫാസ്റ്റ് ! 1-0 വിജയവുമായി ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്ത്

‘‘ഹമാരാ പാസ് ഹ്യൂം ഹെ..’’ (ഞങ്ങളുടെ പക്ഷത്ത് ഹ്യൂമുണ്ട്) – ദീവാർ സിനിമയിൽ അമിതാഭ് ബച്ചനോട് ശശി കപൂർ പറഞ്ഞ ‘മേരാ പാസ് മാ ഹെ’ ഡയലോഗ് പോലെ ബ്ലാസ്റ്റേഴ്സ് ആരാധകർ മുംബൈയുടെ മുഖത്തു നോക്കി പറഞ്ഞു. ഹ്യൂമിന്റെയും പെക്കുസന്റെയും അതിബുദ്ധിയിൽ വിരിഞ്ഞ ഗോളിൽ...

എഫ്സി പുണെ സിറ്റിക്കെതിരെ ചെന്നൈയിന് ഒരു ഗോൾ ജയം; ഒന്നാമത്

ചെന്നൈ∙ ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരുടെ പോരാട്ടത്തിൽ‌ എഫ്സി പുണെ സിറ്റിയെ തോല്‍പ്പിച്ച് ചെന്നൈയിൻ എഫ്സി പോയിന്റ് പട്ടികയില്‍ ഒന്നാമത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെന്നൈയിന്‍ സീസണിലെ ആറാം ജയം സ്വന്തമാക്കിയത്. 83-ാം മിനിറ്റിൽ ഗ്രിഗറി നെൽസണാണ് വിജയഗോൾ...

ചോദ്യം ഇതാണ്, (ഡൽഹിക്കെതിരെ) കേരള ബ്ലാസ്റ്റേഴ്സ് – ഇയാൻ ഹ്യൂം = ???

കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ചിടത്തോളം ഐഎസ്എൽ നാലാം സീസണിൽ മറക്കാൻ പറ്റുന്ന ദിനമല്ല ജനുവരി 10. അന്നാണ് ഡൽഹി ഡൈനാമോസിനെ അവരുടെ മടയിൽചെന്ന് മലർത്തിയടിച്ച് ജിങ്കാനും സംഘവും നാലാം സീസണിലെ രണ്ടാം ജയം കുറിച്ചത്. വിജയം നേടിയെന്നതിനൊപ്പം തന്നെ...

ഓംഡ്രീം ഹ്യൂം! ഒടുവിൽ ഹ്യൂം 3 – ഡൽഹി 1; ഗോളുകൾ കാണാം

ന്യൂഡൽഹി∙ ഈ വിജയം ഹ്യൂമിനു സ്വന്തം. മുന്നേറ്റത്തിൽ ഒപ്പമിറങ്ങിയ ദിമിതർ ബെർബറ്റോവ് നിറം മങ്ങിയ മൽസരത്തിൽ കളം നിറഞ്ഞു കളിച്ച ഹ്യൂം ബ്ലാസ്റ്റേഴ്സിനെ വിജയതീരമണിയിച്ചു. മുൻ മൽസരങ്ങളിൽ പലപ്പോഴും തന്നെ പകരക്കാരുടെ നിരയിലിരുത്തിയ തീരുമാനം തെറ്റായിപ്പോയെന്ന്...

ആരാധകർക്ക് ആവേശമായി മഞ്ഞയണിഞ്ഞ് ഗാലറിയിൽ ധീരജ് സിങ്ങും

ന്യൂഡൽഹി ∙ ഐഎസ്എല്ലിലെ ആവേശപോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു പിന്തുണയുമായി ഗാലറിയിൽ ധീരജ് സിങ്ങും. അണ്ടർ 17 ലോകകപ്പ് ടീമിലെ ഇന്ത്യയുടെ സൂപ്പർ ഗോളി ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജഴ്സിയണിഞ്ഞാണ് ഇന്നലെ ജവാഹർലാൻ നെഹ്റു സ്റ്റേഡിയത്തിലെത്തിയത്. മൽസരത്തിനുമുൻപ്...

തുടർതോൽവികൾക്ക് അവസാനം; ഗോവയെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റിന് രണ്ടാം ജയം

ഗുവാഹത്തി ∙ എഫ്സി ഗോവയെ സ്വന്തം തട്ടകത്തിൽ അട്ടിമറിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്ക് ഐഎസ്എല്ലിൽ തകർപ്പൻ ജയം. തുടർച്ചയായ പരാജയങ്ങളിൽ ഉലഞ്ഞ ടീമിന് ആശ്വാസമായി വിജയം. പുണെ സിറ്റിക്കെതിരെ അഞ്ചു ഗോളിനു തോറ്റതിനു പിന്നാലെ നോർത്ത് ഈസ്റ്റ് കോച്ച് ജോവോ...

തുടർതോൽവികൾക്ക് അവസാനം; ഗോവയെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റിന് രണ്ടാം ജയം

ഗുവാഹത്തി∙ തുടർച്ചയായി നാലു മൽസരങ്ങളിലും തോറ്റ് പോയിന്റ് പട്ടികയിൽ 9–ാം സ്ഥാനക്കാരായിരുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയ്ക്ക് ഐഎസ്എല്ലിൽ ഗംഭീര തിരിച്ചുവരവ്. ടൂർണമെന്റിലെ വമ്പൻ ടീമുകളിലൊന്നായ എഫ്സി ഗോവയെ സ്വന്തം തട്ടകത്തിൽ ഒന്നിനെതിരെ രണ്ടു...

'സമനില' തെറ്റാതെ 2018ലെ കന്നിപ്പോരാട്ടം (1-1); പ്രതീക്ഷ നൽകി ബ്ലാസ്റ്റേഴ്സ്

കൊച്ചി. പുതുവര്‍ഷത്തിലെ ആദ്യ പോരാട്ടത്തിലും 'സമനില'യോടുള്ള ഇഷ്ടം വിടാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ്. മുഖ്യ പരിശീലകന്‍ റെനി മ്യൂലന്‍സ്റ്റീന്‍ പാതിവഴിയില്‍ രാജിവച്ചു പോയശേഷമുള്ള ആദ്യ മല്‍സരത്തില്‍ കരുത്തരായ പുണെ സിറ്റി എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിനെ...

ഇന്ന് ബ്ലാസ്റ്റേഴ്സ്–പുണെ സിറ്റി എഫ്സി ; കോച്ച് മാറി, കളിയും മാറട്ടെ !

കൊച്ചി∙ ജീവശ്വാസംതേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നു വീണ്ടും കളിക്കളത്തിൽ. നഷ്ടക്കണക്കുകളിൽനിന്നു കരകയറാനുള്ള ശ്രമത്തിൽ റെനി മ്യൂലൻസ്റ്റീൻ ഇല്ല. അതു നല്ലതെന്ന് ആരാധകരിൽ പലരും പറയുന്നു. പക്ഷേ ഡിഫൻഡർ ലാസിച് പെസിച്ചും സ്ട്രൈക്കർ സി.കെ.വിനീതും ഇല്ലാത്തതു...

ജ്യൂസ് കടയിൽ നിന്ന് ഐഎസ്എല്ലിൽ

കൊച്ചി∙ എട്ടാം ക്ലാസിൽ പഠനം നിർത്തുമ്പോൾ ഫുട്ബോളും ജീവിതം കരുപ്പിടിപ്പിക്കാനൊരു വരുമാനവുമായിരുന്നു ആഷിഖിന്റെ ലക്ഷ്യം. അതിനായി ഒരു ജ്യൂസ് കടയിൽ സഹായിയായി കൂടി. പകൽ കടയിലും വൈകുന്നേരങ്ങളിൽ മൈതാനങ്ങളിലുമായുള്ള ഓട്ടപ്രദക്ഷിണം പക്ഷേ അധികം നീണ്ടില്ല....

കേരളാ ബ്ലാസ്റ്റേഴ്സ്–പുണെ സിറ്റി എഫ്സി മൽസരത്തിന്റെ 75 ടിക്കറ്റ് സമ്മാനം

രണ്ടാം ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും കളത്തിൽ ഇറങ്ങുന്നു. നാലിന് കലൂർ സ്റ്റേഡിയത്തിൽ എഫ്സി പുണെ സിറ്റിക്കെതിരെയാണു കളി. ബെംഗളൂരുവിനോടു തോറ്റെങ്കിലും ടീമിനെ കൈവിടുന്നില്ല ആരാധകർ. പെക്കുസന്റെ ആശ്വാസഗോൾ ആരവങ്ങളോടെ ആഘോഷിച്ചതുതന്നെ അതിന്റെ തെളിവ്....

ബ്ലാസ്റ്റേഴ്സ് ഇനിയും വൈകരുത്; ടീമിന് ഒത്തിണക്കമില്ല, മധ്യനിര ഫലപ്രദമാകുന്നില്ല

കൊച്ചി ∙ ഈ ആരാധകർ ഇതിൽക്കൂടുതൽ അർഹിക്കുന്നുണ്ട്. കപ്പ് എടുക്കലും കലിപ്പ് അടക്കലുമൊക്കെ തൽക്കാലം മാറിനിൽക്കട്ടെ. മഞ്ഞയണിഞ്ഞെത്തുന്ന, ചങ്കു പറിച്ചു നൽകുന്ന കാണികൾക്കു കളി കഴിഞ്ഞു തല ഉയർത്തി മടങ്ങാനുള്ള അവസരമൊരുക്കൂ. അതിന് ഈ പ്രകടനം പോരാ....

ഹാപ്പി ബെംഗളൂരു എഫ്സി; ബ്ലാസ്റ്റേഴ്സിന് തോൽവി

കൊച്ചി ∙ കലൂർ സ്റ്റേഡിയത്തിൽ ഓഖി. ഫോർട്ട്കൊച്ചി തീരത്തെ പുതുവൽസരാഘോഷ രാവിലേക്കു പാതിരാത്തോണി അടുപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനു കഴി‍ഞ്ഞില്ല. അവസാന നിമിഷം ആഞ്ഞടിച്ച ബെംഗളൂരു എഫ്സിക്ക് 3–1 വിജയം. ഇടവേളയിൽ ഗോളില്ലാ സമനില ആയിരുന്നു. ഗോളുകൾ ഇങ്ങനെ: സുനിൽ...

കൊച്ചിയിലെ ആദ്യ തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സിന് ‘സങ്കട പുതുവർഷം’ (1–3)

കൊച്ചി ∙ ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം സീസണിലെ ഏറ്റവും നിരാശാജനകമായ വാർത്തയുമായി കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പുതുവർഷപ്പുലരിയിലേക്ക് ഉണർന്നെണീൽക്കാം. ബദ്ധവൈരികളെന്ന് സീസൺ തുടങ്ങും മുൻപേ പ്രഖ്യാപിച്ച ബെംഗളൂരു എഫ്സിയോട് കൊച്ചിയിലെ സ്വന്തം തട്ടകത്തിൽ...

അഞ്ചടിച്ച് പുണെ രണ്ടാമത്; മാഴ്സലീഞ്ഞോയ്ക്ക് ഹാട്രിക്, ആഷിഖിനും ഗോൾ

പുണെ ∙ മലയാളി താരം ആഷിഖ് കുരുണിയൻ കന്നി ഐഎസ്എൽ ഗോൾ കുറിച്ച മൽസരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ അഞ്ചു ഗോൾ വിജയവുമായി ബലേവാഡി സ്റ്റേഡിയത്തിൽ പുണെ സിറ്റി എഫ്സിയുടെ പടയോട്ടം. ബ്രസീലിയൻ താരം മാഴ്സലീഞ്ഞോയുടെ ഹാട്രിക് പ്രകടനം നിറം ചാർത്തിയ...