Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "interior design"

അകത്തളത്തെ നിറമണിയിക്കാൻ

കലാകാരന്മാർക്ക് കുപ്പിയെന്നോ കുടമെന്നോ ഭേദമില്ലെന്നാണ് ചങ്ങനാശ്ശേരിക്കടുത്ത് പായിപ്പാടുള്ള രാജി ജോൺ പറയുന്നത്. രാജി പെയിന്റ് ചെയ്‌തെടുക്കുന്ന കുപ്പിയുടെയും കുടത്തിന്റെയും ആരാധകരാണ് ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം. വീട്ടിലെ ജോലിയെല്ലാം കഴിഞ്ഞു...

തിളങ്ങട്ടെ മുറികൾ

ചിത്രങ്ങളിൽ കാണുന്നപോലെ ആവുന്നില്ലല്ലോ സ്വന്തം വീട്ടിലെ മുറികൾ എന്ന് വിഷമം തോന്നിയിട്ടുണ്ടോ? ഇതാ ചില പൊടിക്കൈകൾ... മുറിയിലെ ഒരു ചുവർ മാത്രം കടുംനിറത്തിൽ പെയിന്റ് ചെയ്യുക. മുറിക്കകത്തെ വ്യത്യാസം അനുഭവിച്ചറിയൂ!

ബുദ്ധപ്രതിമകൾ- ഇപ്പോൾ വീട്ടിലെ താരം!

ദിനവും ബുദ്ധനെ കണികണ്ടുണരുന്നതിനുള്ള വകയൊരുക്കുകയാണ് ഇന്റീരിയർ ഡിസൈനിങ്ങിലെ പുത്തൻ ട്രെൻഡ്. നല്ലൊരു വീട് പണിതാൽ അത് അലങ്കരിക്കാൻ ഏറെ പണിപ്പെടും ഇന്നത്തെ തലമുറ. പെയിന്റിങ്ങുകൾ, ഇൻഡോർ പ്ലാന്റുകൾ, ആന്റിക്ക് വസ്തുക്കൾ, തുടങ്ങിയവ കൊണ്ട് വീടിന്റെ...

ഒരു കന്റംപ്രറി അപാരത

തങ്ങളുടെ പഴയ വീടിന് ഇങ്ങനെയും ഒരു അവതാരമുണ്ടെന്ന് വീട്ടുകാർ പോലും കരുതിയിട്ടുണ്ടാവില്ല. എന്നാൽ പ്ലാനിൽ ഒരു വ്യത്യാസവും വരുത്തിയിട്ടില്ല. പോർച്ചിനുവേണ്ടി താത്കാലികമായ സ്ട്രക്ചർ ആണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇരുമ്പ് ഫ്രെയിംവർക്ക് കൊടുത്ത് അതിൽ...

സ്‌കൂൾ തുറക്കും മുൻപ് കുട്ടികൾക്ക് ഒരു പണി നൽകാം

കിടക്കവിരി ചവിട്ടിക്കൂട്ടി കട്ടിൽക്കീഴെ തട്ടിയിട്ടുണ്ടാകും, തലയണകൾ അന്തരീക്ഷത്തിൽ ഷട്ടിൽകോക്ക് പോലെ പറന്നു നടക്കും, ടിവിയുടെ റിമോട്ട് കണ്ടെടുക്കണമെങ്കിൽ അയൽപക്കത്തെ കുളത്തിൽ തപ്പണം എന്ന അവസ്ഥ... അവധിക്കാലത്ത് ഇത്തരം വികൃതികളുമായി നടക്കുന്ന മക്കളെ...

മൈലാഞ്ചി മൊഞ്ചുള്ള മണിയറ

പ്രിയപ്പെട്ടവരെ പിരിഞ്ഞ് ഭർത്താവിനൊപ്പം പുതു ജീവിതത്തിലേക്ക് കാലെടുത്ത വയ്ക്കുന്ന പെണ്ണിന് ഭർതൃഗൃഹത്തെക്കുറിച്ചും ഉണ്ടാകും സങ്കൽപം. പ്രിയതമയ്ക്കായി മുറി ഒരുക്കുമ്പോൾ അവളിൽ വിസ്മയം വിരിയാൻ, സ്നേഹത്തിന്റെ പുഞ്ചിരി വിരിയാൻ കുറച്ചു കാര്യങ്ങൾ...

ഇപ്പോൾ കുഞ്ഞല്ല, കുഞ്ഞ് റൂം വേണ്ട

സോക്സ് എവിടെ, പുസ്തകങ്ങളെ വിടെ... തുടങ്ങി വീട്ടിലെ താരത്തെ രാവിലെ സ്കൂൾ ബസ് കയറ്റി വിടുന്നതുവരെ തുടരുന്ന ബഹളങ്ങൾക്ക് കൈയും കണക്കുമില്ല. കുട്ടികൾ അൽപം മുതിർന്നാൽ അവര്‍ക്കായി ഒരു മുറി ഒരുക്കണം. എന്നാൽ അതിന് ഒരു കിഡ്സ് റൂമിന്റെ...

കുഞ്ഞുങ്ങളുടെ മുറി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വപ്നങ്ങളും ആഗ്രഹങ്ങളും കൂട്ടി വച്ച് പണിയുന്ന സ്വർഗകിളിക്കൂടാണ് വീട്. കുട്ടികൾ വളരുമെന്നും മാതാപിതാക്കൾക്ക് പ്രായമേറുമെന്നുമൊന്നും അപ്പോൾ ആലോചിക്കണമെന്നില്ല. ആവശ്യങ്ങളുടെ സ്വഭാവം മാറുമ്പോൾ ഓരോ തവണയും അഴിച്ചു പണികൾ നടത്തേണ്ടി വരുന്നത് മിക്കവാറും...

ഡൈനിങ് ഷോ

നന്നായി ആസ്വദിച്ച് ഭക്ഷണം കഴിക്കണമെങ്കിൽ ഊണുമുറിക്കും വേണം ഒരു 'ഗെറ്റപ്പ്'. നാലു ചുവരുകൾക്കകത്തെ വിരസത മാറ്റി മുറിക്ക് ആഡംബരം കൊണ്ടുവരാൻ സഹായിച്ചത് വെനീറും മറൈൻ പ്ലൈയും പിന്നെ ഗ്ലാസും. മൂന്ന് യൂണിറ്റ് ആയാണ് ക്രോക്കറി ഷെൽഫിന്റെ ഡിസൈൻ. ഇളം മഞ്ഞ...

ബജറ്റിലൊതുക്കി മുറികൾ; ഇതാണ് ഇപ്പോൾ ട്രെൻഡ്

പാഴ്ച്ചെലവുകൾ ഇല്ലാതെ നിർമിച്ച കൊച്ചുകിടപ്പുമുറി. മുറിക്ക് ചുവപ്പിന്റെ ഷേഡ് വേണമെന്ന് വീട്ടുകാർക്ക് ആഗ്രഹമുണ്ടായിരുന്നു. റണ്ണറും കുഷനുകളും ഉപയോഗിച്ചാണ് മുറിയിൽ ചുവപ്പ് നിറം വരുത്തിയത്. ഭിത്തികൾക്ക് പിങ്ക് നിറമാണ് നൽകിയിരിക്കുന്നത്. എംഡിഎഫ്...

ഇതുകണ്ടാൽ ആരും ഉറങ്ങാൻ കൊതിക്കും!

കിടപ്പുമുറികൾ കവിതകളാകുന്ന ചില വീടുകളുണ്ട്. ഇതാ, സുന്ദരവും ഉപയുക്തവുമായ ചില കിടപ്പുമുറികൾ. പ്രകൃതി ചുവക്കുമ്പോൾ പ്രകൃതിയെ കണികണ്ടുണരുന്ന ഏതു ദിനവും സുന്ദരമായിരിക്കും. കറുപ്പ് – വെളുപ്പ് തീമിലുള്ള വില്ലയുടെ, പ്രധാന കിടപ്പുമുറിക്ക് ചാരനിറവും...

പ്രശാന്തി പകരും ബുദ്ധചൈതന്യം

ഏറ്റവും ശാന്തസുന്ദരമായ മുഖം. അത് ശ്രീബുദ്ധന്റേതാണെന്ന കാര്യത്തിൽ വീട്ടുകാർക്കും ഡിസൈനർക്കും സംശയമുണ്ടായിരുന്നില്ല. വീടിനുള്ളിൽ ശാന്തതയും ആനന്ദവും നിറയാൻ ‘ബുദ്ധസാന്നിധ്യം’ വേണമെന്നു തീരുമാനിച്ചതിന്റെ കാരണവും മറ്റൊന്നല്ല. ബുദ്ധന്‍...

മനസ്സിൽ സന്തോഷം നിറയ്ക്കുന്ന വീട്

എവിടിരുന്നാലും നല്ല പ്രസരിപ്പ് തോന്നണം. മനസ്സിൽ സന്തോഷം നിറയണം. അതാണ് പോസിറ്റീവ് ഇന്റീരിയറിന്റെ മുഖലക്ഷണം. ഉപയോഗിക്കുന്ന നിറങ്ങൾ, ആകൃതി, ടെക്സ്ചർ എല്ലാം പ്രസാദാത്മകം ആയിരിക്കുമ്പോഴേ ഇത് സാധ്യമാകൂ. സൂക്ഷ്‌മമായ തിരഞ്ഞെടുപ്പാണ്...

കാച്ചിക്കുറുക്കിയ കവിത പോലെ ഒരു വീട്

ലെസ് ഈസ് മോർ. അഥവാ അൽപം തന്നെ ധാരാളം! ഇതാണ് മിനിമലിസ്റ്റിക് ശൈലിയുടെ ആപ്തവാക്യം. ഇവിടെ അനാവശ്യമായതൊന്നും ഉണ്ടാകില്ല. സ്‌പേസ്, മെറ്റീരിയൽ, നിറം എല്ലാം ആവശ്യത്തിനുമാത്രം. ഈ മിതത്വം തന്നെയാണ് മിനിമലിസ്റ്റിക് ഇന്റീരിയറിന്റെ...

ഒരു ബ്ലാക്ക് & വൈറ്റ് അപാരത

പല കാര്യങ്ങളിലേക്ക് ശ്രദ്ധ ചിതറിപ്പോകാതെ 'ഫോക്കസ്ഡ്' ആയിരിക്കുക. അതാണ് ചെറിയ സ്ഥലത്തെ ഇന്റീരിയറിന്റെ സുവർണനിയമം. രണ്ടോ മൂന്നോ നിറങ്ങളും പൊതുവായ ഒരു ഡിസൈൻ പാറ്റേണും പിന്തുടർന്നാൽ ഇത് എളുപ്പം സാധ്യമാക്കാം. ശ്രദ്ധ പതിയേണ്ടിടത്തെല്ലാം കൃത്യമായി...

ഇവിടെ ഓരോന്നിനും ഓരോ കഥ പറയാനുണ്ട്...

റിസോർട്ടിലും ഹോട്ടലിലുമൊക്കെ സമയം ചെലവഴിക്കാനാണ് കൂടുതൽ ആളുകൾക്കും താൽപര്യം. എന്താണ് കാരണം? ഇഷ്ടം തോന്നുന്നതൊന്നും വീട്ടിലില്ല എന്നതുതന്നെ. അവരവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട വസ്തുക്കൾ, നല്ല ഓർമകളെ തഴുകിയുണർത്തും കാഴ്ചകൾ, മനസ്സിനിണങ്ങിയ നിറങ്ങൾ,...

ലാലേട്ടന്റെ പഴയ ഫാൽക്കൺ പ്രോഡക്ട്സിനു പുതിയ മുഖം

ടി. പി. ബാലഗോപാലൻ എം എ എന്ന സിനിമ ഓർമയില്ലേ ? ഫാൽക്കൺ പ്രോഡക്ട്സിന്റെ വോൾപേപ്പർ വിൽക്കാനായി വരുന്ന ലാലേട്ടന്റെ കഥാപാത്രം. വോൾപേപ്പർ വേണ്ടവിധം ഒട്ടിയില്ലെങ്കിലും മോഹൻലാൽ ആ സിനിമയോടെ മലയാളികളുടെ മനസ്സിൽ പറ്റിച്ചേർന്നു. പിന്നെയും വർഷങ്ങളൊരുപാട്...

വീടിനെ കൊട്ടാരമാക്കാം

വലുപ്പത്തിലല്ല കാര്യം. മറിച്ച് അതു ഡിസൈൻ ചെയ്യുന്ന വിധമാണ് എന്നതിനുദാഹരണമാണ് ഈ സ്വീകരണമുറി. വീതി കുറഞ്ഞ സ്വീകരണമുറിയെ ക്ലാസിക് കൊളോണിയൽ ശൈലിയിലേക്ക് മാറ്റിയിരിക്കുകയാണ് ഡിസൈനർ. ഇംഗ്ലിഷ് മാതൃകയിലുള്ള വീടുകളുടേതുപോലെയാണ് അതിനകത്തെ...

അറിയാമോ? ഇപ്പോൾ ഇതാണ് ട്രെൻഡ്!

വീട്ടുകാരുടെ ജീവിതശൈലിയും താൽപര്യങ്ങളുമൊക്കെ വിളിച്ചു പറയുന്നവയാണ് പുതിയകാല വീടുകൾ. ഈ മാറ്റങ്ങൾ ലൈറ്റിങ്ങിലും പ്രകടമാണ്. മൂഡ് മാറിമറിയുന്നതിനനുസരിച്ച് ലൈറ്റിങ്ങിലും മാറ്റങ്ങൾ വരുത്താൻ സാധിക്കും. വായന, ആഘോഷം, പഠനം, പാചകം, ഇന്റീരിയർ ഹൈലൈറ്റ്...

ഫ്ലാറ്റ് ഒരുക്കുന്നവർക്ക് ഒരു റോൾ മോഡൽ

ഇക്കാലത്ത് വീടൊരുക്കുന്നവർ പലരും മറന്നു പോകുന്നൊരു കാര്യമാണ് സ്റ്റോറേജിന്റേത്. ഒടുവിൽ പലയിടത്തും സാധനങ്ങൾ കുത്തിത്തിരുകി വയ്ക്കേണ്ടി വരും. ഫ്ലാറ്റുകളിലാണ് ഇത് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുക. അതിനാൽ സ്റ്റോറേജിന് മുന്തിയ പരിഗണന നൽകിയാണ് ഡോ. വിനോദ്...