Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Family Corner"

ഡോക്ടർമാർ വിധിച്ചത് 3 ദിവസത്തെ ആയുസ്സ് ; ഇപ്പോൾ ഇവർക്ക് വയസ്സ് 16, അത്ഭുതപ്പെടുത്തും ഈ സയാമീസ് ഇരട്ടകളുടെ കഥ

അരയ്ക്കു മുകളിൽ രണ്ടു ശരീരമായി പിറന്നു വീണ സയാമീസ് ഇരട്ടയെകണ്ട് ഡോക്ടർമാർ വിധിയെഴുതി. മൂന്നു ദിവസത്തിൽ കൂടുതൽ ഇവർ ജീവിക്കില്ല. എന്നാൽ ദൈവത്തിന്റെ തീരുമാനം മറിച്ചായിരുന്നു. ഇപ്പോൾ ഇവർക്ക് 16 വയസ്സ്. അമേരിക്കയിലെ ന്യൂവിൽഫോർഡ് സ്വദേശികളായ സയാമീസ്...

വയസ്സ് 5 ; സുന്ദരിപ്പട്ടം നേടിയത് 60 തവണ

ജീവിതത്തിൽ ആദ്യമായി സുന്ദരിപ്പട്ടം നേടിയപ്പോൾ 4 മാസമായിരുന്നു അവളുടെ പ്രായം. പിന്നീടങ്ങോട്ട് ഇതവളുടെ ഹോബിയും പാഷനും എല്ലാമായി മാറി. ഇപ്പോൾ 5 വയസ്സുള്ള ഈ സുന്ദരിക്കുട്ടി ഇതിനകം 60 തവണ സുന്ദരിപ്പട്ടം സ്വന്തമാക്കിയിട്ടുണ്ട്. യുഎസിലെ പെൻസിൽവാനിയ...

മുത്തശ്ശി വിളമ്പും കണിരുചി

പഴയകാലത്തെ വിഷുരുചിയിലെ മിന്നും താരങ്ങളെ അതേ വാസനയോടെ അവതരിപ്പിക്കുന്നു, നാല് മുത്തശ്ശിമാർ കണിയുടേതും വർണങ്ങളുടേതും മാത്രമല്ല രുചിയുടെ കൈനീട്ടം കൂടി പകരുന്നതാണ് വിഷു. തൊടിയിൽനിന്നു പറിച്ചെടുത്ത നാട്ടുരുചിക്കൂട്ടുകൾ. വാഴയിലയിൽ ഉണക്കലരിമാവും...

ഝാൻസി റാണിയായി കങ്കണ

വാരാണസിയിലെ ഒരു ഗ്രാമത്തിൽ ജനിച്ച മണികർണിക ഝാൻസിയിലെ റാണിയായതും ബ്രീട്ടീഷുകാർക്കെതിരെ പടപ്പുറപ്പാടു നടത്തിയതുമെല്ലാം നാം ചരിത്രത്തിലൂടെ വായിച്ചറിഞ്ഞിട്ടുണ്ട്. ആ കഥ അഭ്രപാളികളിലെത്തുമ്പോൾ റാണി ലക്ഷ്മീ ഭായി എന്ന ധീരവനിതയായി വേഷമിടുന്നത് കങ്കണ...

സിനിമ റിലീസായതോടെ അത് ഞാനല്ലെന്ന് എല്ലാവർക്കും മനസ്സിലായി

‘അലമാര’യിൽ ഒഡിഷന് ചെല്ലുമ്പോൾ എന്തെങ്കിലും അഭിനയിച്ചു കാണിക്കാൻ സംവിധായകൻ മിഥുൻ ചേട്ടൻ പറഞ്ഞു. ബെംഗളൂരുവിലെത്തിയ കുട്ടിയുടെ അതിശയങ്ങളാണ് ചെയ്തത്. അലമാരയിലെ സ്വാതി െബംഗളൂരുവിൽ ജോലി ചെയ്യുന്ന നാടൻ പെണ്ണാണ്. ഓരോ ഭാവം അഭിനയിക്കാൻ പറഞ്ഞു. റൊമാൻസ്,...

ട്രെയിനിലേക്കു കയറിയ കുഞ്ഞ് പ്ലാറ്റ്ഫോമിൽ വീണു ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

എത്രയൊക്കെ സൂക്ഷിച്ചാലും ഒരുനിമിഷത്തെ അശ്രദ്ധമതി വിലപിടിച്ച ജീവിതങ്ങൾ പാളങ്ങളിൽ പൊലിയാൻ. ഓടുന്ന ട്രെയിനിൽ ചാടിക്കയറിയും ചാടിയിങ്ങിയും മുതിർന്നവർ മനപൂർവം അപകടം വരുത്തിവയ്ക്കുമ്പോൾ ട്രെയിൻ യാത്രയിലെ പരിചയക്കുറവാണ് കുഞ്ഞുങ്ങളെ അപകടത്തിലാക്കുന്നത്....

ഭർത്താവിന്റെ പ്രതികാരം ; കണ്ടു നിന്നവർ ചിത്രങ്ങളെടുത്ത് ആഘോഷിച്ചു

ഭാര്യയും ഭർത്താവും വഴക്കിടുന്നിടത്ത് നാട്ടുകാർക്ക് കാര്യമില്ല. എങ്കിലും കലഹംമൂത്ത് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യം അവരിലാരെങ്കിലും ചെയ്താൽ അതു കണ്ണുമടച്ചു കണ്ടു നിൽക്കാൻ പാടുണ്ടോ? അങ്ങനെ ഒരു ഭർത്താവു ചെയ്ത കടുംകൈ കണ്ടുചിരിച്ച് മറിഞ്ഞു അതിന്റെ...

ഈ 6 നിയമങ്ങൾ ലംഘിക്കൂ , ജീവിതം ആഘോഷിക്കൂ ; മുൻമിസ്ഇന്ത്യയ്ക്കു പറയാനുള്ളത്

തനിപ്പെണ്ണായി ജീവിക്കാൻ അൽപ്പം റിസ്ക്ക് എടുക്കണമെന്നാണ് നേഹാധൂപിയ എന്ന സുന്ദരിയ്ക്കു പറയാനുള്ളത്. മനസ്സു പറയുന്നതുപോലെ ജീവിക്കണമെങ്കിൽ സമൂഹം അനുശാസിക്കുന്ന ആറു നിയമങ്ങൾ ലംഘിക്കണമെന്നും മുൻമിസ് ഇന്ത്യ പറയുന്നു. നിശ്ചിത പ്രായത്തിനുള്ളിൽ വിവാഹം കഴിച്ച്...

ഇതാ ഇന്നത്തെ അമ്മ സ്പെഷ്യൽ ; ചോക്കലേറ്റ് മിൽക് ഷേക്ക്

അമ്മേ മിൽക്ക് ഷേക്ക് വാങ്ങിത്തരുമോ... ആറു വയസുകാരന്റെ കൊഞ്ചലിൽ അമ്മ മനസ് അലിഞ്ഞു പോയി. പക്ഷേ അടുത്ത നിമിഷമാണ് ഓർത്തത്. മിൽക്ക് ഷേക്കിൽ ഉപയോഗിക്കുന്ന പാൽ നന്നായി തിളപ്പിച്ചതായിരിക്കുമോ. മധുരം ആവശ്യത്തിലധിക മാകുമോ. ഐസ് ക്യൂബ് ശുദ്ധജലം കൊണ്ട്...

ജയാബച്ചൻ പിറന്നാൾ ആഘോഷിച്ചില്ല ; കാരണം ഐശ്വര്യ

ഏത് ആഘോഷങ്ങളിൽ ഐശ്വര്യ റായ് ബച്ചനും ജയാബച്ചനും ഒരുമിച്ചു പങ്കെടുത്താലും പാപ്പരാസികളുടെ കാമറക്കണ്ണുകൾ അവരെ പിന്തുടരും. അവർ പരസ്പരം നോക്കുന്നുണ്ടോ മിണ്ടുന്നുണ്ടോ ചിരിക്കുന്നുണ്ടോയെന്നൊക്കെ നോക്കി പിന്നാലെ നടക്കും. എന്തെങ്കിലും തുമ്പു വീണുകിട്ടിയാൽ...

മറക്കില്ല അന്നത്തെ വിഷു!

വർഷങ്ങൾക്കപ്പുറം ഒരു വിഷുവിന്റെ തലേദിവസം. മകളുടെ സ്കൂൾ ആനിവേഴ്സറി കഴിഞ്ഞ് വീട്ടിലെത്തിയ ഗൗരി (ജോമോൾ) കണ്ടത് ബാഗ് പാക്ക് ചെയ്ത് യാത്രയ്ക്ക് തയാറായി നിൽക്കുന്ന ഭർത്താവ് ചന്തുവിന്റെ അച്ഛനമ്മമാരെയാണ്. ‘നാട്ടിൽ നിന്ന് ഫോൺ വന്നു, ഗൗരിയുടെ അച്ഛൻ സീരിയസായി...

സൂപ്പർ വുമണിന് ഇന്ത്യയിൽ വരാം ; നന്ദി സുഷമ

ഒരുവർഷത്തിലേറെയായി വിദേശഇന്ത്യക്കാരുടെ കാണപ്പെട്ട ദൈവമാണു വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. യാത്രാ പ്രശ്നമോ, തടഞ്ഞുവയ്ക്കലോ വീസയോ എന്തുമാകട്ടെ എപ്പോഴും സഹായത്തിനുണ്ടാകും സുഷമ. സാധാരണക്കാരിൽനിന്നുപോലും ഒരു ട്വിറ്റർ ദൂരത്തിൽ മന്ത്രിയുണ്ട്. ഒരു...

കടലാഴങ്ങളുടെ നീലിമയുള്ള കണ്ണുകൾ ഇനിയില്ല ; പെൺകുട്ടിയെ കൊലപ്പെടുത്തിയതാണെന്നു സഹോദരൻ

കഥപറയുന്ന കണ്ണുകളായിരുന്നു അവളുടേത്. അക്വാബ്ലൂ നിറമുള്ള കണ്ണുകൾ. ഫാഷൻ ലോകത്തെ മിന്നും താരമായി അവൾ ഉദിച്ചുയരവെയാണ് അവളെ ഇല്ലാതാക്കിയത്. സങ്കടത്തോടെ അതിലുപരി രോഷത്തോടെ അവളുടെ സഹോദരൻ പറയുന്നു. റൗദ ആതിഫ് എന്ന മോഡലിനെ മാർച്ച് 29 നാണ് ബംഗ്ലാദേശിൽ...

മകളെ അഭിനയരംഗത്തേക്ക് വിടുമോ? ; പ്രവീണ മനസ്സു തുറക്കുന്നു

പതിനഞ്ചു വയസ്സായ മകളുടെ അമ്മ എന്ന നിലയിൽ പ്രവീണയുടെ സന്ദേഹങ്ങൾ, സന്തോഷങ്ങൾ, തീരുമാനങ്ങൾ... കൊലുസിന്റെ കിലുക്കം പോലെയുള്ള ചിരിയുമായാണ് മലയാള സിനിമയിലേക്ക് പ്രവീണയെത്തിയത്. ഭാര്യയായും കാമുകിയായും അനിയത്തിയയും അമ്മയായും എങ്ങനെ വന്നാലും പ്രവീണ എപ്പോഴും...

അതൊരു പെൺകുഞ്ഞാണ് ; സമുദ്രനിരപ്പിൽ നിന്ന് 42000 അടി ഉയരത്തിൽ പിറന്ന കുഞ്ഞിന്റെ കഥ

ആകാശത്തൊരു ഉണ്ണി പിറന്നതിന്റെ വിശേഷങ്ങൾ ഇതുവരെ പറഞ്ഞു തീർന്നില്ല ടർക്കിഷ് എയർലൈൻസ് അധികൃതർ. യാത്രാമധ്യേ വിമാനത്തിൽ പിറന്ന കുഞ്ഞു യാത്രക്കാരിയെക്കുറി ച്ചുള്ള വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു കൊണ്ടാണ് അവർ ആ കഥ പറഞ്ഞു തുടങ്ങിയത്....

നവജാത ശിശുവിനെ പതിനായിരം രൂപയ്ക്കു അമ്മ വിറ്റു ; കാരണം?

അമിത മദ്യപാനിയായ ഭർത്താവിൽ നിന്ന് രക്ഷതേടി കൈക്കുഞ്ഞിനെ ദമ്പതികൾക്ക് വിറ്റ ഹൈദരാബാദുകാരിയായ 21കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സെക്കന്തരബാദിലാണ് സംഭവം. രണ്ടുമാസം പ്രായമുള്ള ആൺകുട്ടിയെ പതിനായിരം രൂപയ്ക്കാണ് തുക്കറാംഗേറ്റ് സ്വദേശിയായ പി. കവിത...

ബന്ധുക്കളെ കണ്ടെത്താനായില്ല ; കുരങ്ങന്മാർ വളർത്തിയ പെൺകുട്ടിയെ സർക്കാർ ഓർഫനേജിലേക്ക് മാറ്റി

മൗഗ്ലി ഗേൾ എന്നറിയപ്പെടുന്ന, കുരങ്ങുകൾക്കൊപ്പം ജീവിച്ച പെൺകുട്ടിയെ ലക്‌നൗവിലുള്ള സർക്കാർ ഓർഫനേജിലേക്ക് മാറ്റി. കുട്ടിയുടെ ബന്ധുക്കളെ കണ്ടത്താനായി പൊലീസ് എല്ലാ മാധ്യമങ്ങളിലും പരസ്യം കൊടുത്തിരുന്നു. എന്നാൽ കുട്ടിയെ തിരിച്ചറിഞ്ഞ് ഏറ്റെടുക്കാമെന്ന...

അച്ഛാ ലോകം നമിക്കുന്നു ; നിങ്ങൾ യാചകനല്ല ഹീറോയാണ് ഓരോ പെൺമക്കളുടെയും

മകൾക്കൊരു പുത്തനുടുപ്പു വാങ്ങാൻ രണ്ടുവർഷം കാത്തിരുന്ന ഒരു അച്ഛന്റെ കഥയറിയാമോ? ഓഫീസിലും ഷോപ്പിങ്ങിനും പോകാനിറങ്ങുമ്പോൾ ഏതുടുപ്പിടണം എന്ന ആശയക്കുഴപ്പത്തിൽ നിൽക്കുന്ന നമുക്കൊന്നും ഒരിക്കലും സങ്കൽപ്പിക്കാൻപോലുമാവില്ല ഈ അച്ഛന്റെയും മകളുടെയും കഥ....

ഇതാണ് ആ നടി ; സിനിമയെയും ജീവിതത്തെയും കുറിച്ച് സുരഭിലക്ഷ്മി

‘ബി.പി.എൽ’ റോളുകൾ തേടിപ്പിടിച്ചെത്താറുളള ‘പാവം’ നടി സുരഭിലക്ഷ്മിയുടെ ചില ‘ഓർഡിനറി’ വിശേഷങ്ങൾ കോഴിക്കോട് ഓട്ടോല് പറക്കണ നടിയേതാന്നു ചോയിച്ചോക്കീ... ആരും പറയും സുരഭിയാന്ന്. തൂവല്, കാബൂളീന്റെ ഓട്ടോ, പ്രസന്നേട്ടന്റെ ഓട്ടോ അങ്ങനെ കുറേ ഓട്ടോ...

‘എനിക്കെന്തെല്ലോ ആകുന്നെടോ... നോർമൽ ആകാൻ കുറച്ച് സമയമെടുക്കും...!!!

‘എനിക്കെന്തെല്ലോ ആകുന്നെടോ... എന്താന്ന് പറയാനൊന്നും പറ്റുന്നില്ല. നോർമൽ ആകാൻ കുറച്ച് സമയമെടുക്കും.’ – സുരഭിയുടെ സ്വതസിദ്ധമായ ശൈലിയിലായിരുന്നു അവാർഡിനെക്കുറിച്ചുള്ള പ്രതികരണം. ‘രാവിലെ ആറേ മുക്കാലിന് ഫ്ലൈറ്റിൽ കയറിയതാണ്. സലാലയിൽ ഒരു േസ്റ്റജ് ഷോ ഉണ്ട്....