ADVERTISEMENT

അങ്കമാലി ∙ കോവിഡ് ബാധിച്ചു രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബെന്നി ബഹനാൻ എംപി, ഭാര്യ ഷേർളി ബെന്നി, മകൾ വീണ തോമസ് എന്നിവർ വോട്ട് ചെയ്തു. എംപിയുടെ ഓഫിസിൽ അങ്കമാലി നഗരസഭാ വരണാധികാരി  എത്തിച്ച ബാലറ്റ് പേപ്പർ എംപിയുടെ പഴ്സനൽ അസിസ്റ്റന്റാണ് ആശുപത്രിയിലെത്തിച്ചത്. ഏഴാം വാർഡിലെ  അങ്കണവാടിയിലാണ് എംപിക്കും കുടുംബത്തിനും വോട്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com