റിസോർട്ടിൽ യുവാവ് മരിച്ചനിലയിൽ
Mail This Article
×
മൂന്നാർ ∙ യുവാവിനെ റിസോർട്ട് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കോതമംഗലം കുത്തുകുഴി സ്വദേശി വി.ജി.ബിജു കുമാർ (45) ആണ് മരിച്ചത്. ദേവികുളത്തെ സംസ്ഥാന സാഹസിക അക്കാദമിയിൽ പരിശീലനം നൽകുന്നയാളാണ്. വ്യാഴാഴ്ച വൈകിട്ടാണ് ഇദ്ദേഹം സ്ത്രീസുഹൃത്തിനൊപ്പം പഴയ മൂന്നാറിലെ റിസോർട്ടിൽ മുറിയെടുത്തത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.