ADVERTISEMENT

മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ ഇന്നലെ വൈകിട്ട് വെള്ളത്തിൽ കുടുങ്ങിയ കാർ കയറ്റാനുള്ള നാട്ടുകാരുടെ ശ്രമം. കർണാടക സ്വദേശികളുടേതായിരുന്നു കാർ. നിർത്തിയിട്ട കാറിന്റെ ടയറുകൾ പതിയെ മണലിലേക്കു താഴ്ന്നു.

വെള്ളം കയറാൻ തുടങ്ങിയതോടെ നാട്ടുകാർ എത്തി തള്ളി മാറ്റുകയായിരുന്നു. സഞ്ചാരികൾക്ക് മാർഗനിർദേശങ്ങൾ നൽകാൻ ആളില്ലാത്തത് ഇടയ്ക്കിടെ ബീച്ചിൽ ഇത്തരം സംഭവങ്ങൾക്കിടയാക്കുന്തായി പരാതിയുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com