ADVERTISEMENT
ഏറെ നാളുകൾക്കു ശേഷം തിയറ്ററുകൾ തുറന്ന ആദ്യ ദിനം വിജയ് ചിത്രമായ ‘മാസ്റ്റർ’ കാണാൻ കോട്ടയം അഭിലാഷ് തിയറ്ററിൽ എത്തിയ മൈസൂരു സ്വദേശിനി ഐശ്വര്യ. 6 മാസം പ്രായമുള്ള മകൾ പൂജയ്ക്കൊപ്പമാണ് ഐശ്വര്യ തിയറ്ററിലെത്തിയത്. പൂജയുടെ ആദ്യ തിയറ്റർ അനുഭവമായിരുന്നു ഇത്. മീൻപിടിത്തത്തിനു മൈസൂരുവിൽ നിന്ന് ഏറ്റുമാനൂരെത്തിയതാണ് ഇവർ. കുടുംബത്തിലെ എല്ലാവരും വിജയ് സിനിമകൾ ആദ്യ ദിനം തന്നെ കാണുന്നതാണ് പതിവെന്ന് ഇവർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com