ADVERTISEMENT
കർഷകർക്ക് ഐക്യദാർഢ്യവുമായി കോഴിക്കോട് ബീച്ചിൽ പട്ടം പറത്തൽ. കേരള കൈറ്റ് ടീമിന്റെ നേതൃത്വത്തിൽ നഗരത്തിലെ യുവജന, കലാ കായിക, സാമൂഹിക സാംസ്കാരിക സംഘടനകളായ കാലിക്കറ്റ് കൈറ്റ് ടീം, വൺ ഇന്ത്യ കൈറ്റ് ടീം, സിയസ്കൊ, യുവസാഹിതി, ജവഹർ മാവൂർ, യുവതരംഗ്, കാലിക്കറ്റ് ബീച്ച് വാക്കേഴ്സ്, തെക്കേപ്പുറം പ്രവാസി ഫുട്ബോൾ, വ്യാപാരി വ്യവസായി മാവൂർ റോഡ് യൂണിറ്റ്, തെക്കേപ്പുറം റസിഡൻസ് കോഓർഡിനേഷൻ കമ്മിറ്റി, തെക്കേപ്പുറം സ്പോർട്സ് ക്ലബ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പട്ടംപറത്തൽ സംഘടിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com