ADVERTISEMENT

വടകര ∙ നിയന്ത്രണം പാലിക്കുന്നുണ്ടോ എന്നറിയാനും ആൾക്കൂട്ടം തടയാനും പൊലീസ് ഡ്രോൺ നിരീക്ഷണം നടത്തി. 12 കേസെടുത്തു. 98 പേരിൽ നിന്ന് പിഴ ഈടാക്കി. ഒട്ടേറെ പേർക്കു നോട്ടിസ് നൽകി. നഗരത്തിലും പരിസരത്തുമായിരുന്നു പരിശോധന.  

ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ. ഗോപാലകൃഷ്ണൻ, പൊലീസ്  ഇൻസ്പെക്ടർ കെ.എസ്.സുശാന്ത്, എസ്ഐ കെ.എ.ഷറഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com