റാന്നി യാക്കോബായ കൺവൻഷൻ തുടങ്ങി
Mail This Article
×
റാന്നി ∙ 54–ാമത് റാന്നി യാക്കോബായ സിറിയൻ കൺവൻഷൻ ആരംഭിച്ചു. അയിരൂർ മാർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ ടി.സി.ഏബ്രഹാം കോറെപ്പിസ്കോപ്പ തേക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ഫാ.മാത്യൂസ് ചെറുകരേത്ത് വചന പ്രഘോഷണം നടത്തി.
ഫാ.ജോസഫ് വർഗീസ് മാവേലിൽ പേരങ്ങാട്ട്, ഫാ.ബെൻസി മാത്യു കിഴക്കേതിൽ, ഫാ.ടോം മാത്യു തൊടുവാപ്പുഴ പഞ്ഞിക്കാട്ടിൽ, ഫാ.ജിനു സക്കറിയ, ജേക്കബ് വർഗീസ് മാന്നാക്കുഴിയിൽ, അനിയൻ കുര്യൻ ചെറിയമാവുങ്കൽ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.