ADVERTISEMENT

ചാലക്കുടി ∙ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിൽ നിന്നു കൂടുതൽ സീറ്റുകൾ ലഭിച്ചാൽ സംസ്ഥാന ഭരണം യുഡിഎഫ് ഉറപ്പിക്കുമെന്ന് എഐസിസി സെക്രട്ടറി ഇവാൻ ഡിസൂസ അഭിപ്രായപ്പെട്ടു. ജില്ലയിലെ കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരുടെ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് എം.പി. വിൻസന്റ് അധ്യക്ഷത വഹിച്ചു.26 ബ്ലോക്ക് പ്രസിഡന്റുമാരും 110 മണ്ഡലം പ്രസിഡന്റുമാരും ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു.

ടി.എൻ. പ്രതാപൻ എംപി, പി.സി. ചാക്കോ, ജോസഫ് ചാലിശ്ശേരി, എം.ആർ. അഭിലാഷ്, ഒ. അബ്ദുറഹ്മാൻ കുട്ടി, ജോസ് വള്ളൂർ, ടി.യു. രാധാകൃഷ്ണൻ, പി.ജെ. സനീഷ്കുമാർ, സുനിൽ അന്തിക്കാട്, അബ്ദുൽ മുത്തലിഫ്, വി.ഒ. പൈലപ്പൻ, ജോൺ ഡാനിയൻ, എ. പ്രസാദ്, ഷാജി കോടങ്കണ്ടത്ത് എബി ജോർജ്, ടി.എ. ആന്റോ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com