ADVERTISEMENT
തൃശൂർ ∙ ജില്ലയിൽ ഇന്നലെ 436 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 383 പേർ കോവിഡ്മുക്തരായി. ഇതോടെ ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5010 ആയി. 93 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 84,519 ആണ്. ഇതിൽ 78,959 പേരെ ഡിസ്ചാർജ് ചെയ്തു. ഇന്നലെ സമ്പർക്കം വഴി 423 പേരാണ് പോസിറ്റീവ് ആയത്. കൂടാതെ 3 ആരോഗ്യ പ്രവർത്തകരും സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ 7 പേരും പോസിറ്റീവ് ആയി. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com