Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവശാസ്ത്രജ്​ഞ പുരസ്കാരം: അപേക്ഷ ഇപ്പോള്‍

scientist

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ യുവശാസ്ത്രജ്ഞ​ പുരസ്കാരത്തിന് (50,000 രൂപ) അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ ശാസ്ത്ര സാങ്കേതിക മേഖലകളിൽ കൈവരിച്ച ശ്രദ്ധേയ ഗവേഷണ നേട്ടങ്ങളാകും പരിഗണിക്കുക. 37 വയസ്സ് വരെയുള്ളവർക്കു 14 വിഭാഗങ്ങളിലായി അപേക്ഷി ക്കാം. ജേതാക്കള്‍ക്ക് 50 ലക്ഷം രൂപയുടെ പ്രോജക്ട് ചെയ്യാനും അവസരമുണ്ടാകും. അപേക്ഷ: നവംബര്‍ 10 വരെ

വിലാസം: ഡയറക്ടർ, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ശാസ്ത്രഭവൻ, പട്ടം, തിരുവനന്തപുരം. വെബ്സൈറ്റ്: www.kscste.kerala.gov.in