ADVERTISEMENT

കുറഞ്ഞ മുതൽ മുടക്കിൽ ലോകത്തിലെ ഏറ്റവും മികച്ച ഓൺലൈൻ ഷോപ്പിങ് സൈറ്റിന്റെ പങ്കാളിയാകാൻ നിങ്ങൾക്കും അവസരം.  ലോകത്തിലെ മികച്ച ഓൺലൈൻ ഷോപ്പിങ് സൈറ്റിന്റെ കണക്ട് ഇൻ സ്റ്റോർ ഫ്രാഞ്ചൈസി/പങ്കാളിത്തം തുടങ്ങുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. നിലവിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും കടകൾക്കും ഇതിൽ ഭാഗമാകാം കൂടാതെ പുതിയ സംരംഭകർക്കും മികച്ചൊരു  തുടക്കമാകും. 

 

ഇതേ കുറിച്ചുള്ള വിശദ വിവരങ്ങൾ ആളുകളിലേക്ക് എത്തിക്കുവാനായി ക്വിക്ക് കേരള ഡോട്ട് കോമും യുടെക്കും ചേർന്ന് വെബിനാർ സംഘടിപ്പിക്കുന്നു. ലോകത്തിലെ നമ്പർ വൺ ഓൺലൈൻ ഷോപ്പിങ് സൈറ്റിന്റെ ഫ്രാഞ്ചൈസി തുടങ്ങുവാനും പങ്കാളിയാകുവാനും ചെയ്യേണ്ട കാര്യങ്ങളും സംരംഭം എങ്ങനെ വിജയകാരമായി മുന്നോട്ട് കൊണ്ട് പോകാം എന്നും വെബിനാറിൽ വിശദീകരിക്കുന്നു. ഇതുവഴി നിങ്ങൾക്കും മികച്ച സംരംഭകനാവാം. മലയാള മനോരമ ക്വിക്ക് കേരള ഡോട്ട് കോമും ഐക്കൺസ് ഐടി സൊല്യൂഷൻസ്  ചേർന്നാണ് ഈ അവസരം ഒരുക്കുന്നത്.

 

ഫ്രാഞ്ചൈസി തുടങ്ങുന്നത് മൂലം ബുക്കിങ്ങിലൂടെയും ഡെലിവറി സെർവിസിലൂടെയും മികച്ച കമ്മീഷൻ ലഭ്യമാകും. കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ വരുമാനം നേടാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. ഇതുവഴി ലോക പ്രശസ്ത ബ്രാൻഡുകൾക്കൊപ്പം നിലവാരമുള്ള സ്വന്തം ഉൽപ്പന്നങ്ങളും വിതരണം നടത്തി ലാഭം നേടാനാകും. 

Registration calls @ 9961162800, www.quickerala.com 

English Summary: Online Shopping Franchise Business Webinar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com