Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്എസ്എൽസി പരീക്ഷ മാർച്ച് എട്ടു മുതൽ

sslc-students

അടുത്ത വർഷത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച് എട്ടു മുതൽ 23 വരെ നടക്കും. എട്ടിനു മലയാളം ഒന്നാം പേപ്പർ. ഒൻപതിനു രണ്ടാം പേപ്പർ. 10ന് ഇംഗ്ലീഷ്, 14നു ഹിന്ദി. 16നു സോഷ്യൽ സയൻസ്, 20നു കണക്ക്, 21നു ഫിസിക്സ്, 22ന് കെമിസ്ട്രി, 23ന് ബയോളജി.