ADVERTISEMENT

Tripura, Manipur and Meghalaya Foundation Day

 

∙ നോർത്ത് ഈസ്റ്റേണ്‍ ഏരിയാസ് (റീ ഓർഗനൈസേഷൻ) ആക്ട് 1971 പ്രകാരം മണിപ്പൂർ, മേഘാലയ, ത്രിപുര സംസ്ഥാനങ്ങൾ നിലവിൽ വന്നു (1972).

 

HRIDAY Scheme

Aravindan-G

 

∙ സാംസ്കാരിക പൈതൃക സംരക്ഷണത്തിനായുള്ള കേന്ദ്ര സർക്കാർ പദ്ധതിയായ ‘ഹൃദയ്’ (നാഷണൽ ഹെറിറ്റേജ് സിറ്റി ഡവലപ്മെന്റ് ആന്‍ഡ് ഓഗ്മന്റേഷൻ യോജന) നിലവിൽ വന്നു (2015)

 

∙ റഷ്യൻ വിപ്ലവകാരിയും സോവിയറ്റ് റഷ്യയുടെ ഭരണാധികാരിയുമായിരുന്ന വ്ളാഡിമിർ ലെനിൻ അന്തരിച്ചു (1924) വ്ളാഡിമിർ ഇല്ലിച്ച് ഉല്യാനോവ് 1901 ലാണു ലെനിൻ എന്ന പേര് സ്വീകരിച്ചത്.

 

∙ സംവിധായകനും കാർട്ടൂണിസ്റ്റുമായ ജി. അരവിന്ദൻ ജനിച്ചു (1935), ഉത്തരായനം, കാഞ്ചനസീത, ചിദംബരം, തമ്പ്, വാസ്തുഹാര, ഒരിടത്ത് തുടങ്ങിയവ പ്രധാന സിനിമകൾ.

 

∙ അനിമൽ ഫാം, 1984 എന്നീ വിഖ്യാത കൃതികള്‍ രചിച്ച ഇംഗ്ലീഷ് സാഹിത്യകാരൻ ജോർജ് ഓർവല്‍ അന്തരിച്ചു (1950). എറിക് ആർതർ ബ്ലയർ എന്നായിരുന്നു യഥാർഥ പേര്.

English Summary : Thozhilveedhi Exam Guide - Today In History - January 21

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com