Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേമം, വ്യാജനല്ല

Ants Love Making Moment

തോരാമഴയ്ക്ക് ഇടവേളയുടെ ബെൽ അടിച്ചപ്പോൾ മരക്കൊമ്പിലെ ഫ്രെയിമിൽ തെളിഞ്ഞതാണീ കാഴ്ച.

മഴയും മാരിവില്ലും മനുഷ്യർ മാത്രമേ ആഘോഷിക്കൂ എന്നാരാണു പറഞ്ഞത്?

മഴയൊഴിഞ്ഞ നേരത്തു കുഞ്ഞുകുട്ടി പരാധീനങ്ങൾക്കൊപ്പം പ്രണയിക്കുകയാണീ ചുവന്ന ഉറുമ്പ് ദമ്പതികൾ.

കാസർകോട് നിന്നുള്ള ദൃശ്യം പകർത്തിയത്: പി. നയന (രണ്ടാം വർഷ എംഎസ്‌സി മാത്‌സ്, ഗവ. കോളജ്, കാസർകോട്).

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.