Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബൊലേറോ വീണ്ടും ഒന്നാം സ്ഥാനത്ത്

Mahindra Bolero

രാജ്യത്തെ ഏറ്റവും വിൽക്കപ്പെടുന്ന എസ്യുവി എന്ന ബഹുമതി ഇക്കുറിയും മഹീന്ദ്ര ബൊലേറോയ്ക്ക്. തുടർച്ചയായി ഒൻപതാം വർഷമാണ് ബൊലേറോ ഒന്നാം സ്ഥാനത്ത് എത്തുന്നത്. തുടർച്ചയായി നാലാം വർഷവും വിൽപന ഒരു ലക്ഷം കടക്കുകയും ചെയ്തു. യാത്രാവാഹന വിൽപനയിൽ രണ്ടാം വർഷവും ബൊലേറോയ്ക്ക് അഞ്ചാം സ്ഥാനമാണ്.

വിൽപനയിൽ ആദ്യ 10 സ്ഥാനങ്ങളിലെ യാത്രാ വാഹനങ്ങളിൽ ഏക എസ്യുവിയും ബൊലേറോയാണെന്ന് കമ്പനി അവകാശപ്പെട്ടു. 2000 ൽ ആണ് മഹീന്ദ്ര ബൊലേറോ നിരത്തിലിറക്കിയത്. 2011 ൽ പരിഷ്കരിച്ച മോഡലും എത്തി..

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.